Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മതമോ വിശ്വാസമോ മുഖമോ നോക്കിയല്ല കൊറോണ പിടിപെടുന്നത്; തബ്ലീഗ് സമ്മേളനം തിരിച്ചടി; വൈറസിനെതിരെ ഐക്യത്തോടെ പോരാടണം; മതനേതാക്കളോട് യോഗി ആദിത്യനാഥ്

ഓരോ നാല് മണിക്കൂര്‍ കൂടുമ്പോഴും ആരാധനാലയങ്ങളില്‍ ഓഡിയോ ക്ലിപ്പുകള്‍ പ്ലേ ചെയ്യാമെന്ന ആശയം സുന്നി പുരോഹിതന്‍ മൗലാന കഹ്ലിദ് റഷീദ് ഫറംഗി മഹാലി മുന്നോട്ടുവെച്ചു. പൂര്‍ണ്ണ സഹകരണം ഉറപ്പാക്കിയ മതനേതാക്കള്‍ക്ക് റെക്കോര്‍ഡുചെയ്ത ഓഡിയോ ക്ലിപ്പുകള്‍ സര്‍ക്കാര്‍ ഉടന്‍ നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 08:41 am IST
inIndia

ലഖ്നൗ: രാജ്യത്ത് കൊറോണ വൈറസ് എന്ന മഹാമാരി പടര്‍ന്നുപിടിക്കുമ്പോള്‍ അതിനെതിരെ ഐക്യത്തോടെ പോരാടണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതമോ വിശ്വാസമോ മുഖമോ നോക്കിയല്ല കൊറോണ പിടിപെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതങ്ങളില്‍പ്പെട്ട സംസ്ഥാനത്തെ 377ഓളം നേതാക്കളുമായി ഞായറാഴ്ച വൈകുന്നേരം നടത്തിയ ചര്‍ച്ചയിലാണ് യോഗി ഈ കാര്യം വ്യക്തമാക്കിയത്.

ലോകം ഒരു മഹാമാരിയെ നേരിടുമ്പോള്‍ മതപരമായ വ്യത്യാസങ്ങളില്‍നിന്ന് മാറി സര്‍ക്കാരിനെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകണം. പകര്‍ച്ചവ്യാധിയില്‍നിന്ന് എങ്ങനെ സ്വയം രക്ഷപ്പെടാമെന്ന് പഠിപ്പിക്കുന്ന പുതിയ ഓഡിയോ ക്ലിപ്പുകള്‍ ആരാധനാലയങ്ങളില്‍ പ്ലേ ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  

ഓരോ നാല് മണിക്കൂര്‍ കൂടുമ്പോഴും ആരാധനാലയങ്ങളില്‍ ഓഡിയോ ക്ലിപ്പുകള്‍ പ്ലേ ചെയ്യാമെന്ന ആശയം സുന്നി പുരോഹിതന്‍ മൗലാന കഹ്ലിദ് റഷീദ് ഫറംഗി മഹാലി മുന്നോട്ടുവെച്ചു. പൂര്‍ണ്ണ സഹകരണം ഉറപ്പാക്കിയ മതനേതാക്കള്‍ക്ക് റെക്കോര്‍ഡുചെയ്ത ഓഡിയോ ക്ലിപ്പുകള്‍ സര്‍ക്കാര്‍ ഉടന്‍ നല്‍കും.  

എല്ലാ മതനേതാക്കളും തങ്ങളുടെ സ്വാധീനം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും എങ്ങനെ സുരക്ഷിതമായി മുന്നോട്ടുപോകാമെന്ന് ആളുകളെ ബോധവല്‍ക്കരിക്കണമെന്നും ആദിത്യനാഥ് ഊന്നിപ്പറഞ്ഞു.  

പകര്‍ച്ചവ്യാധിയോടുള്ള ഇന്ത്യയുടെ പോരാട്ടം മറ്റ് ചില രാജ്യങ്ങളെ അപേക്ഷിച്ച് മികച്ചതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അമേരിക്കയില്‍ ഇതിനകം മരണസംഖ്യ 15,000 കവിഞ്ഞു, സ്‌പെയിനില്‍ 12,000 പേര്‍ മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമഫലമായി കൊവിഡിന്റെ വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയാണ് സ്വീകരിച്ചുവരുന്നത്. നിലവില്‍ ഇന്ത്യയില്‍ രണ്ടാം ഘട്ടത്തിലാണ് ഈ പകര്‍ച്ചവ്യാധി, ഇപ്പോള്‍ നമുക്ക് ഇത് നിയന്ത്രിക്കാന്‍ കഴിയുമെങ്കില്‍ ധാരാളം ജീവന്‍ രക്ഷപ്പെടുമെന്നും യോഗി പറഞ്ഞു.  

വൈറസ് വ്യാപനം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്, പക്ഷേ പെട്ടെന്ന് തബ്ലീഗ് ജമാഅത്ത് മൂലം കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടായി, എന്നിരുന്നാലും സ്ഥിതി ഇപ്പോഴും നിയന്ത്രണത്തിലാണ്. സംസ്ഥാനത്തെ ലോക്ക്‌ഡൗണ്‍ ഘട്ടം ഘട്ടമായി നീക്കംചെയ്യാം. പൊതുസ്ഥലങ്ങളില്‍ തടിച്ചുകൂടരുതെന്ന് ആളുകളെ പറഞ്ഞുമനസിലാക്കാന്‍ മതനേതാക്കളും മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: yogiയോഗി ആദിത്യനാഥ്covidcoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.