Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

കുവൈറ്റില്‍ കൊറോണ പിടിമുറുക്കുന്നു; വൈറസ് ബാധിതരുടെ എണ്ണം 665 ആയി; ഇന്ന് രോഗം സ്ഥിരീകരിച്ച 109 പേരില്‍ 79 പേരും ഇന്ത്യക്കാര്‍

കഴിഞ്ഞ ദിവസങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗം സംശയിക്കുന്ന നൂറു കണക്കിന് തൊഴിലാളികളെ കൂട്ടത്തോടെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. കബദില്‍ നിന്നും 350പേരെയാണ് ഇന്ന് കെ ഓ സി ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 11:32 pm IST
inGulf

കുവൈറ്റ് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇതാദ്യമായി രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു. ഇന്നു രോഗം സ്ഥിരീകരിച്ച 109പേരില്‍ 79 പേര്‍ ഇന്ത്യാക്കാരാണ്. കഴിഞ്ഞ  ദിവസങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗം സംശയിക്കുന്ന നൂറു കണക്കിന് തൊഴിലാളികളെ കൂട്ടത്തോടെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. കബദില്‍ നിന്നും 350പേരെയാണ് ഇന്ന് കെ ഓ സി ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റി.  

ഇവിടെ 7600 പേരെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ നേഴ്‌സ് മാരെ ആശുപത്രികള്‍ക്ക് സമീപത്തു തന്നെ പാര്‍പ്പിക്കുന്നതിനായി സ്‌കൂളുകള്‍ ഒരുങ്ങുന്നു. ഇതോടെ കുടുംബത്തോടൊപ്പം കഴിയുന്ന നേഴ്‌സ് മാരെയും ഇവിടെ പാര്‍പ്പിക്കുന്നതിനാണ് നീക്കം. 304 ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് കുവൈത്തില്‍ നിലവില്‍ വൈറസ് ബാധയുള്ളത്. ഇത് സ്വദേശികളേക്കാള്‍ കൂടുതലാണ്. 242 കുവൈറ്റ് പൗരന്മാര്‍, 34 ബംഗ്ലാദേശ് പൗരന്മാര്‍, 37 ഈജിപ്ത് പൗരന്മാര്‍, 11 ഫിലിപ്പീന്‍സുകാര്‍, 12 പാകിസ്ഥാന്‍ എന്നിങ്ങനെയാണ് രാജ്യത്ത് രോഗബാധിതരുടെ രാജ്യം തിരിച്ചുള്ള കണക്ക്. 

കുവൈറ്റ് പൗരന്മാരേക്കാള്‍ വിദേശികള്‍ക്ക് കൊവിഡ് ബാധിച്ചതോടെ വിദേശികള്‍ തിങ്ങിപാര്‍ക്കുന്ന ജലീബ് അല്‍ ഷുവൈഖ്, ഫര്‍വാനിയ, മഹബുള്ള മേഖലകളില്‍ പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതോടെ  ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ വലിയ തിരക്കാണ് ബഖാലകളില്‍ അടക്കം ഉള്ളത്. 

യാത്രനിയന്ത്രണങ്ങളുടെ ഭാഗമായി ഫര്‍വാനിയ ജലീബ് പ്രദേശങ്ങളിലേക്കുള്ള കവാടങ്ങള്‍ അടക്കുന്ന നടപടികള്‍ ആരംഭിച്ചു. പല സ്ഥലങ്ങളിലും റോഡ് ഉപരോധിക്കാന്‍ കോണ്‍ക്രീറ്റ് ബീമുകളടക്കം ബാരിക്കേടുകള്‍ സജ്ജമായിട്ടുണ്ട്. അതേ സമയം രാജ്യത്ത് രോഗമുക്തരായ ആകെ ആളുകളുടെ എണ്ണം 103 ആയി. 20പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. രാജ്യത്തെ മൊത്തം കൊറൊണ വൈറസ് ബാധിതരുടെ എണ്ണം 665 ആയി.  

Tags: കുവൈത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു

Football

2026 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ഇന്ത്യ ഖത്തറിനും കുവൈറ്റിനുമൊപ്പം

Football

സാഫ് കപ്പ് ഫുട്ബാള്‍; ഇന്ത്യ ഫൈനലില്‍, കലാശപ്പോരില്‍ എതിരാളികള്‍ കുവൈറ്റ്

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്; കുവൈറ്റ് ഫൈനലില്‍

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ; സെമിയില്‍ ഇന്ത്യ ലെബനനെ നേരിടും

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയവരെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

ജമ്മു-കശ്മീർ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിക്കും; ബില്ല് അവതരിപ്പിച്ച് ഒമർ അബ്ദുള്ള

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.