Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനിലെ ഗോഡ്കിയില്‍ മൂന്നു ഹിന്ദു കുരുന്നുകളെ ചുട്ടുകൊന്നു, ആറു വീടുകള്‍ക്ക് തീവച്ചു; തിരിഞ്ഞു നോക്കാതെ അധികൃതര്‍

ഗോഡിക്കു സമീപം ലാലോ മാര്‍വാരി അറ്റ് മുഹമ്മദ് മഹറിലാണ് ആറു വീടുകള്‍ തീവച്ചു നശിപ്പിച്ചത്. തീവപ്പില്‍ ഏഴു വയസുകാരന്‍ കാര്‍തേന്‍ ബീല്‍, ആറു വയസുകാരി റുബിന ബീല്‍, നാലു വയസുകാരന്‍ കലേഷ് ബീല്‍ എന്നീ കുട്ടികളാണ് വെന്തുമരിച്ചത്.ഗുരുതരമായി പരുക്കേറ്റ മാതാവിനേയും മറ്റു രണ്ടുകുട്ടികളേയും നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 12:13 pm IST
inWorld

ഗോഡ്കി: പാക്കിസ്ഥിനാലെ സിന്ധ് പ്രവിശ്യയില്‍ സ്ഥിരമായി ഹിന്ദു കുടുംബങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേ ആക്രമണം നടക്കുന്ന ഗോഡ്കിയില്‍ വീടുകള്‍ക്കു നേരേ തീവപ്പ്. മൂന്നു കുരുന്നുകള്‍ വെന്തുമരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഗോഡിക്കു സമീപം ലാലോ മാര്‍വാരി അറ്റ് മുഹമ്മദ് മഹറിലാണ് ആറു വീടുകള്‍ തീവച്ചു നശിപ്പിച്ചത്. തീവപ്പില്‍ ഏഴു വയസുകാരന്‍ കാര്‍തേന്‍ ബീല്‍, ആറു വയസുകാരി റുബിന ബീല്‍, നാലു വയസുകാരന്‍ കലേഷ് ബീല്‍ എന്നീ കുട്ടികളാണ് വെന്തുമരിച്ചത്.ഗുരുതരമായി പരുക്കേറ്റ മാതാവിനേയും മറ്റു രണ്ടുകുട്ടികളേയും നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവപ്പില്‍ വീടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. തീവപ്പു ഉണ്ടായിട്ടും അഗ്നിശമനസേനയോ പോലീസോ സര്‍ക്കാര്‍ അധികൃതരോ സംഭവസ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.

വര്‍ഷങ്ങളായി സ്ഥിരം ഹിന്ദുക്കള്‍ക്ക് നേരേ ആക്രമണം നടക്കുന്ന പ്രദേശമാണ് ഗോഡ്കി. 2019 സെപ്റ്റംബറില്‍ ഇവിടെ വ്യാപകമായി ഹിന്ദു ക്ഷേത്രങ്ങളും വീടുകളും തകര്‍ത്തിരുന്നു. ഗോഡ്കിയിലെ ഒരു സ്‌കൂളിലെ ഹിന്ദു വിഭാഗത്തില്‍ പെട്ട പ്രിന്‍സിപ്പാള്‍ ഇസ്ലാം മതനിന്ദ നടത്തി എന്നാരോപിച്ചായിരുന്നു ആക്രമണം ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് സംഘമായി എത്തിയ അക്രമകാരികള്‍ ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും വ്യാപകമായി തകര്‍ക്കുകയായിരുന്നു. സ്‌കൂളും ആക്രമകാരികള്‍ തീവച്ചു നശിപ്പിച്ചിരുന്നു. ഇതിനു ശേഷവും സ്ഥിരമായി ഹിന്ദുക്കള്‍ക്ക് നേരേ ആക്രമണം പതിവായിരുന്നു. ഏറ്റവും ഒടുവിലാണ് ഞായറാഴ്ച ആറു വീടുകള്‍ക്ക് തീവയ്‌ക്കുകയും കുരുന്നുകളെ ചുട്ടുകൊല്ലുകയും ചെയ്തത്.

Tags: deathchildrenfire
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.