Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Europe

കൊറോണ: മലയാളി നഴ്‌സ് ഐര്‍ലാന്‍ഡില്‍ മരിച്ചു

ഇന്നലെ രാവിലെ പതിനൊന്നോടെ ജോര്‍ജാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം മുതല്‍ അവധിയിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 11:01 am IST
inEurope

കോട്ടയം: നഴ്‌സ് അടക്കം മൂന്നു മലയാളികള്‍ കൊറോണ ബാധിച്ച് വിദേശരാജ്യങ്ങളില്‍ മരിച്ചു. അയര്‍ലന്‍ഡിലെ ദ്രോഗ്ഡ ലൂര്‍ദ്ദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന, കുറുപ്പന്തറ ഇരവിമംഗലം പഴഞ്ചിറയില്‍ ജോര്‍ജ്ജ് പോളിന്റെ (സണ്ണി) ഭാര്യ ബീന (54)യാണ് മരണമടഞ്ഞ ഒരാള്‍.

ഇന്നലെ രാവിലെ പതിനൊന്നോടെ ജോര്‍ജാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം മുതല്‍ അവധിയിലായിരുന്നു. ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു.  സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തും. ബള്‍ഗേറിയയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായ റോസ്മിയും ആന്‍മിയും  മക്കളാണ്. ബീനയുടെ ഭര്‍ത്താവ് ജോര്‍ജും മകള്‍ ആന്‍മിയും  അയര്‍ലന്‍ഡില്‍ നിരീക്ഷണത്തിലാണ്. മകള്‍ റോസ്മി അയര്‍ലന്‍ഡിലേക്ക് വരാന്‍ കഴിയാത്തതുമൂലം ബള്‍ഗേറിയയിലാണുള്ളത്. 15 വര്‍ഷമായി ഇവര്‍ അയര്‍ലന്‍ഡിലാണ് താമസിക്കുന്നത്.

ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ സ്ഥിര താമസക്കാരായ കടപ്ര വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി ഏബ്രാഹാമിന്റെ മകന്‍ ഷോണ്‍ എസ്. ഏബ്രഹാം (21) കൊറോണ ബാധിച്ച് മരിച്ചു. കൊമേഴ്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്ത്യന്‍ സമയം ഇന്നലെ  ഉച്ചയ്‌ക്ക് ഒന്നരയോടെ ആയിരുന്നു മരണം. നാല് ദിവസം മുമ്പാണ് ഷോണിന് രോഗം  സ്ഥിരീകരിച്ചത്.  മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടില്‍ സോളി ഏബ്രഹാമാണ് മാതാവ്. സ്‌നേഹ, ഷാന എന്നിവര്‍ സഹോദരിമാര്‍.  25 വര്‍ഷമായി ഷോണിന്റെ കുടുംബം അമേരിക്കയിലാണ്.  മൂന്ന് വര്‍ഷം മുമ്പാണ് ഷോണ്‍ അവസാനമായി നാട്ടിലെത്തിയത്.  

ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട്  അതോറിറ്റി ഉദ്യോഗസ്ഥന്‍ മൂലറ്റം മുട്ടം ഇഞ്ചനാട്ട് തങ്കച്ചന്‍ (51) കൊറോണ ബാധിച്ച് മരിച്ചു.  28 വര്‍ഷമായി ന്യൂയോര്‍ക്ക് ക്വീന്‍സിലായിരുന്നു താമസം.  ഇന്നലെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം മൂന്നു മണിക്കായിരുന്നു മരണം.  

പനിയും ജലദോഷവും ഉണ്ടായതിനെത്തുടര്‍ന്ന് തങ്കച്ചന്‍ ആശുപത്രിയില്‍ പോയിരുന്നു. എന്നാല്‍  പാരസെറ്റമോള്‍ നല്‍കി സ്വയം നിയന്ത്രിക്കണം എന്നും അസുഖം കൂടുതലായാല്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തണമെന്നും പറഞ്ഞ് ആശുപത്രി അധികൃതര്‍ തങ്കച്ചനെ വീട്ടിലേക്ക് പറഞ്ഞ് വിട്ടു. രണ്ട് ദിവസം കഴിഞ്ഞ് അസുഖം കൂടിയപ്പോള്‍ തങ്കച്ചനും ഭാര്യയും  ആശുപത്രിയില്‍ എത്തി നിര്‍ബന്ധമായും രക്തം പരിശോധിക്കണമെന്ന്   ആശുപത്രി അധികൃതരോട് അവശ്യപ്പെടുകയും ചെയ്തു.  

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അസുഖം തീവ്രമായതെന്ന് അറിഞ്ഞത്. 18 ദിവസത്തെ അവധിക്ക് ശേഷം ഡിസംബര്‍ 23നാണ്  തങ്കച്ചന്‍ ന്യൂയോര്‍ക്കിലേക്ക് തിരിച്ച് പോയത്. ഭാര്യ ഷീബ ഏറ്റുമാനൂര്‍ കാണക്കാരി കൊങ്ങാമ്പുഴ കാലായില്‍ കുടുബാംഗം. ഷീബയും മക്കളായ മാത്യൂസും സിറിലും ന്യൂയോര്‍ക്കില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഇതോടെ കൊറോണ ബാധിച്ച് വിദേശത്ത് മരിച്ച മലയാളികള്‍ എട്ടായി.

Tags: nursecovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.