Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

ഐക്യദീപം തെളിയിച്ച ക്രിക്കറ്റര്‍ മുഹമ്മദ് കൈഫിനു നേരേ ഇസ്ലാം മതമൗലിക വാദികളുടെ സൈബര്‍ ആക്രമണം; പോയി നമാസ് ചെയ്യാന്‍ ഉപദേശം

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ ഡോക്റ്റര്‍മാര്‍, ആരോഗ്യപ്രവര്‍ത്തര്‍, ശുചീകരണ തൊഴിലാളികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ്, സൈന്യം, മാധ്യമപ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടക്കാര്‍ എന്നിവരുടെ ത്യാഗത്തിനു മുന്നില്‍ ദീപം തെളിയികുന്നു എന്നു വ്യക്തമാക്കിയാണ് കൈഫും ഭാര്യയും ചേര്‍ന്ന് മെഴുകുതിരി കത്തിക്കുന്ന വിഡീയോ ട്വീറ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 10:33 am IST
inCricket

ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തിന്റെ ഐക്യം ഉയര്‍ത്തി കാട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം പ്രകാരം ഞായറാഴ്ച രാത്രി ഒമ്പതിന് രാജ്യം ഒറ്റക്കെട്ടായി ഐക്യദീപം തെളിച്ചു. എന്നാല്‍, ദിപം തെളിക്കുന്നതിനോട് എതിര്‍പ്പുമായി പല കോണുകളില്‍ നിന്നു ചില പിന്തിരപ്പന്‍ ശക്തികള്‍ രംഗത്തു വന്നിരുന്നു. അതിലേറെയും ഇസ്ലാമിക മതമൗലിക വാദികളായിരുന്നു. ഐക്യദീപത്തിനെതിരേ ഇവരുടെ സൈബര്‍ ആക്രമണനും രൂക്ഷമായിരുന്നു. ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഐക്യദീപം തെളിയിച്ച ക്രിക്കറ്റര്‍ മുഹമ്മദ് കൈഫിനു ഭാര്യയ്‌ക്കും നേരെയാണ് മതമൗലികവാദികളുടെ ആക്രണം. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ ഡോക്റ്റര്‍മാര്‍, ആരോഗ്യപ്രവര്‍ത്തര്‍, ശുചീകരണ തൊഴിലാളികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ്, സൈന്യം, മാധ്യമപ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടക്കാര്‍ എന്നിവരുടെ ത്യാഗത്തിനു മുന്നില്‍ ദീപം തെളിയികുന്നു എന്നു വ്യക്തമാക്കിയാണ് കൈഫും ഭാര്യയും ചേര്‍ന്ന് മെഴുകുതിരി കത്തിക്കുന്ന വിഡീയോ ട്വീറ്റ് ചെയ്തത്.

ഇതിനു പിന്നാലെയാണ് സൈബര്‍ ആക്രമണം രൂക്ഷമായത്. ബിജെപിയുടെ ജന്മദിനത്തില്‍ ദീപം തെളിയിച്ച് നിങ്ങള്‍ വിഡ്ഢിയായെന്നും കൊറോണയ്‌ക്കെതിരേ പോരാടാന്‍ പോയി നമാസ് ചെയ്യാനുമാണ് മതമൗലിക വാദികള്‍ ഉപദേശിക്കുന്നത്. എന്നാല്‍, മോദിയുടെ ആഹ്വാനം കൈഫ് ഏറ്റെടുത്തതിലെ നിരാശയാണ് ട്വീറ്റുകളില്‍ അധികവും. നേരത്തേ, പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൈയടിച്ച് ഒപ്പം കൂടാനും കൈഫ് ഉണ്ടായിരുന്നു. ആ സമയത്തും ഇത്തരത്തില്‍ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു.

Tags: modiislamistsCoronaMohammad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.