Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ട നിസ്‌കാരം; നിരീക്ഷിക്കാനെത്തിയ പോലീസിന് നേരെ ആക്രമണം; അഞ്ചു പോലീസുകാര്‍ക്ക് പരിക്ക്

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എം.കെ. കാലെ, കോണ്‍സ്റ്റബിള്‍മാരായ എസ്.എച്ച.് പോലീസ്ഗൗഡര്‍, വൈ.ബി. മൊറാബ്, എം.ബി. ബസന്നവര്‍, പി.എസ്. ബച്ചഗോണ്ടി എന്നിവര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്. സ്ത്രീകളടക്കമുള്ള അമ്പതോളം പേരാണ് പോലീസുകാരെ ആക്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 05:37 pm IST
inIndia

ബെംഗളൂരു: ലോക്ഡൗണ്‍ നിയമം ലംഘിച്ച് മുസ്ലിംപള്ളിയില്‍ കൂട്ട നമസ്‌ക്കാരം നടത്താന്‍ എത്തിയവരെ തടഞ്ഞ പോലീസുകാരെ നേരെ സ്ത്രീകളടക്കമുള്ള സംഘം ആക്രമിച്ചു. അഞ്ചു പോലീസുകാര്‍ക്ക് പരിക്കേറ്റു.  ഹുബ്ബള്ളിയില്‍ മന്തുര്‍റോഡിലെ അരളിക്കാട്ടി ഓണിയിലെ മുസ്ലീം പള്ളിയിലായിരുന്നു  സംഭവം.  

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എം.കെ. കാലെ, കോണ്‍സ്റ്റബിള്‍മാരായ എസ്.എച്ച.് പോലീസ്ഗൗഡര്‍, വൈ.ബി. മൊറാബ്, എം.ബി. ബസന്നവര്‍,  പി.എസ്. ബച്ചഗോണ്ടി എന്നിവര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്. സ്ത്രീകളടക്കമുള്ള അമ്പതോളം പേരാണ് പോലീസുകാരെ ആക്രമിച്ചത്. കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തിയാണ് ജനക്കൂട്ടത്തെ  പിരിച്ചുവിട്ടത്. ശിവമൊഗയില്‍ നിരോധനം ലംഘിച്ച് കൂട്ട നമസ്‌ക്കാരത്തിനെത്തിയ 70 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.  

കേസവിനകട്ടെയിലെ പള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് നൂറോളം പേര്‍ പ്രാര്‍ത്ഥനയ്‌ക്കായി  എത്തിയത്.  പോലീസ് സ്ഥലത്തെത്തിയതോടെ ചിലര്‍ മടങ്ങി. കസ്റ്റഡിയിലെടുത്തവരില്‍ ഏഴുപേര്‍ക്ക് കൊറോണ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.  

ബല്ലാരി ജില്ലയിലെ ഹഗരിബോമ്മനഹള്ളിയില്‍ കൂട്ടനമസ്‌ക്കാരത്തിനെത്തിയ 21 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ രോഗലക്ഷണമുള്ളവരെ ഗ്രാമത്തിലെ ഒരു സ്‌കൂള്‍ കെട്ടിടത്തില്‍ നിരീക്ഷണത്തിലേക്ക് മാറ്റി.

Tags: പോലീസ്കര്‍ണ്ണാടകattackcovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്;

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.