Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കണം; ഇന്ന് രാത്രി ഒമ്പതിന് എല്ലാവരും ഐക്യ ദീപം തെളിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അനുശ്രീയും

എല്ലാവരും അവരവരെക്കൊണ്ട് പറ്റുന്ന രീതിയില്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിട്ടോളം നേരം ലൈറ്റ് അണച്ച് ദീപം തെളിയിക്കണം. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണക്കണമെന്നും അനുശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 01:30 pm IST
in Mollywood

തിരുവനന്തപുരം: കോവിഡിനെതിരെ രാജ്യം ഒന്നടങ്കം പൊരുതുന്ന ഒരു സമയമാണ് ഇത്. ഐക്യദീപം തെളിയിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം എല്ലാവരും ഇത് എറ്റെടുക്കണമെന്നും അതിന് പിന്തുണയ്‌ക്കുന്നതായും സിനിമാ താരം അനുശ്രീ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ ഭാരതീയരുടെയും നല്ലതിന് വേണ്ടിയാണ് ഐക്യദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കാലയളവില്‍ നമ്മളെല്ലാം നമ്മുടെ സുരക്ഷയ്‌ക്കുവേണ്ടിയാണ് വീടിനുള്ളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ ആരുടേയും അവകാശങ്ങളിന്മേലുള്ള കൈ കടത്തല്‍ അല്ല. ജനങ്ങളുടെ നല്ലതിന് വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കണം എന്നും അനുശ്രീ പറഞ്ഞു.

എല്ലാവരും അവരവരെക്കൊണ്ട് പറ്റുന്ന രീതിയില്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിട്ടോളം നേരം ലൈറ്റ് അണച്ച് ദീപം തെളിയിക്കണം. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണക്കണമെന്നും അനുശ്രീ ആവശ്യപ്പെട്ടു.  

ഭാരതീയരുടെ നല്ലതിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളുടെ ഒരു ഭാഗമാണ് ഐക്യ ദീപം. കൊറോണ വൈറസ് എത്രയും പെട്ടെന്ന് രാജ്യത്തു നിന്നും ഇല്ലായ്‌മ ചെയ്യാനായി നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമ ലോകത്തു നിന്നും നിരവധി ആളുകളാണ് പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ചു രംഗത്തെത്തുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പടെ പ്രമുഖ താര നിര തന്നെ ഐക്യദീപം കൊളുത്തണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  

Tags: അനുശ്രീ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

അനുശ്രീയോട് ഹോട്ട് ചിത്രം ആവശ്യപ്പെട്ടു; ‘ചൂടന്‍’ ചിത്രം തന്നെ അയച്ചുകൊടുത്ത് നടി; ചോദ്യവും മറുപടിയും വൈറല്

Social Trend

അനുശ്രീ കോണ്‍ഗ്രസിലേക്കെന്ന് സൈബര്‍ പ്രചാരണം; ആള്‍ക്കാര്‍ക്കൊന്നും ഒരു പണിയും ഇല്ലേ, വേറെ വാര്‍ത്തയൊന്നും കിട്ടാനില്ലേ? കഷ്ടമെന്ന് പ്രതികരിച്ച് നടി

Mollywood

ഓര്‍മ്മയില്‍ അനുശ്രീ എന്ന പെണ്‍കുട്ടിയുടെ കഥ

Entertainment

ദു:ഖവും അതിലേറെ ദുരൂഹതയും സമ്മാനിച്ച് ബാലഭാസ്‌കര്‍ വിടവാങ്ങിയിട്ട് ഇന്ന് രണ്ടു വര്‍ഷം; ഫോണില്‍ ഇപ്പോഴും ബാലു ചേട്ടന്റെ ചിത്രമെന്ന് നടി അനുശ്രീ

Mollywood

നീലമേഘവര്‍ണ്ണന്റെ കളിക്കൂട്ടുകാരിയായി വൃന്ദാവനലീലകളാടി ഇഷ്ടതാരം അനുശ്രീ

പുതിയ വാര്‍ത്തകള്‍

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘി ഗവർണറും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.