Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഭക്ഷണ ക്രമം പറ്റില്ല, ബീഫ് ബിരിയാണി തന്നെ വേണം; ഇല്ലെങ്കില്‍ മരുന്ന് കഴിക്കില്ലെന്ന് നിരീക്ഷണത്തിലുള്ള തബ്‌ലീഗി പ്രവര്‍ത്തകര്‍

തങ്ങള്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്നും സര്‍ക്കാരിന്റെ ഗൂഢാലോചന പ്രകാരമാണ് തങ്ങളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ തങ്ങള്‍ ഇഷ്ടപ്പെടുന്ന വിധത്തിലുള്ള ഭക്ഷണം കഴിക്കാന്‍ തരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 04:47 pm IST
inIndia

ലഖ്‌നൗ : ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും തലവേദന സൃഷ്ടിച്ച് തബ്‌ലീഗി ജമാഅത്തെ പ്രവര്‍ത്തകര്‍. ആഗ്രയിലെ സിക്കന്തരാ സ്‌പേസില്‍ മധു റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 89 തബ്‌ലീഗി പ്രവര്‍ത്തകരാണ് അനാവശ്യ ശാഠ്യങ്ങള്‍ മൂലം അധികൃതരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.  

ഡോകര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഭക്ഷണ ക്രമം പറ്റില്ലെന്നും ബീഫ് ബിരിയാണി കഴിക്കാന്‍ വേണമെന്നുമാണ് ഇവരുടെ പുതിയ ആവശ്യം. ഭക്ഷണത്തിനായി ബിരിയാണി തരപ്പെടുത്തിയില്ലെങ്കില്‍ മരുന്നുകള്‍ കഴിക്കില്ലെന്നാണ് ഇവര്‍ വാദം ഉന്നയിച്ചിരിക്കുന്നത്. തങ്ങള്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്നും സര്‍ക്കാരിന്റെ ഗൂഢാലോചന പ്രകാരമാണ് തങ്ങളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.  

അതിനാല്‍ തങ്ങള്‍ ഇഷ്ടപ്പെടുന്ന വിധത്തിലുള്ള ഭക്ഷണം കഴിക്കാന്‍ തരണം. ഇല്ലെങ്കില്‍ നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം കഴിയാന്‍ സാധിക്കില്ലെന്നും തബ്‌ലീഗി പ്രവര്‍ത്തകര്‍ അറിയിച്ചു. ഇത് കൂടാതെ ആരോഗ്യ പ്രവര്‍ത്തകരോടും റിസോര്‍ട് അധികൃതരോടും ഇവര്‍ തട്ടിക്കയറിയതായും ആരോപണമുണ്ട്.  

നിസാമുദ്ദീന്‍ മര്‍ക്കസില്‍ മതസമ്മേളനത്തിന് ശേഷം ആഗ്രയിലേത്ത് കടന്നവരാണ് ഇവര്‍. ഇവിടെ എട്ട് മസ്ജിദുകളില്‍ ഒളിവില്‍ താമസിക്കുമ്പോള്‍ പോലീസ് അറസ്റ്റ് ചെയ്ത് ഇവരെ ക്വാറന്റൈനില്‍ ആക്കുകയായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ സ്ത്രീകളോട് അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതിനും, നഗ്‌നത പ്രദര്‍ശിപ്പിച്ച് നടന്നതിനും ദേശീയ സുരക്ഷാ നിയമ പ്രകാരം തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുടെ പേരില്‍ സര്‍ക്കാര്‍ കേസെടുത്തിരുന്നു. കൂടാതെ വനിതാ പോലീസുകാരെയും ഇവരുടെ പരിചരണത്തില്‍ നിന്ന് ഒഴിവാക്കാനും മുഖ്യമനത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്.  

Tags: മരുന്ന്തബ്‌ലീഗ് ജമായത്ത്ബീഫ്ക്വാറന്‍റൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ സ്റ്റേഷനുകളില്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍; മരുന്നുകള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക ലക്ഷ്യം

Samskriti

ആയുര്‍വേദവും ജന്മാന്തര പാപപുണ്യങ്ങളും

India

‘മോദിയേയും, യോഗിയേയും ഇസ്ലാമാക്കും’; 2014 മുതല്‍ 20 ലക്ഷം പേരെ മതം മാറ്റി; അഫ്ഗാന്‍ പോലെ ഇന്ത്യയിലും ശരിയത്ത് ഭരണം വരുമെന്ന് മൗലാന തൗക്കീര്‍ അഹമ്മദ്

Pathanamthitta

മരുന്നുക്ഷാമം രൂക്ഷം; സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ വലയുന്നു

India

മരുന്നുകള്‍ കുറഞ്ഞ വിലയില്‍ രാജ്യത്ത് ലഭ്യമാക്കുമെന്ന് നരേന്ദ്ര മോദി; 2000 പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങള്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കും

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.