Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘എല്ലാവരോടും മാപ്പ്; മോദിയെ വ്യക്തിഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചില്ല’; പ്രധാനമന്ത്രിയെ അവഹേളിച്ച കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാപ്പുമായി രംഗത്ത്

എന്‍മകജെ കൃഷിഓഫീസറായ വിനീത് വി.വര്‍മ്മയാണ് പ്രധാനമന്ത്രിക്കെതിരെ തന്റെ ഫേയ്സ് ബുക്ക് അക്കൗണ്ട് വഴി അധിക്ഷേപവുമായി രംഗത്ത് വന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2020, 02:41 pm IST
inKerala

തിരുവനന്തപുരം: കൊറോണ പ്രതിരോധകാലത്ത് രാജ്യത്തെ ഒരുമിച്ച് നിര്‍ത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനത്തെയും സന്ദേശത്തെയും അവഹേളിച്ച കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്ത്.  

എന്‍മകജെ കൃഷിഓഫീസറായ വിനീത് വി.വര്‍മ്മയാണ് പ്രധാനമന്ത്രിക്കെതിരെ തന്റെ ഫേയ്സ് ബുക്ക് അക്കൗണ്ട് വഴി അധിക്ഷേപവുമായി രംഗത്ത് വന്നത്. ഇയാള്‍ ശരിക്കും മണ്ടനാണോ മണ്ടനായി അഭിനയിക്കുവാണോ എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റ് ചുമ്മ ഗിമ്മിക്കുകള്‍ കാട്ടി പ്ലേറ്റ് കൊട്ടുക, മെഴുകുതിരി കത്തിക്കുക തോല്‍വി തന്നണ്ണാ എന്നുപറഞ്ഞാണ് അവസാനിക്കുന്നത്. ഇതിനെതിരെ ആഭ്യന്തരമന്ത്രാലയത്തിനടക്കം പരാതി പോയതിനാല്‍ ജോലി പോകുമോയെന്ന ഭയത്തിലാണ് ഇയാള്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.  

ഭാരതത്തിന്റെ പ്രധാനമന്ത്രി  നരേന്ദ്ര മോദി 03.04.2020 ന് രാജ്യത്തെ അഭിസംബോധന ചെയ്തിട്ട വിഡിയോ മെസേജില്‍ പറഞ്ഞ കാര്യവുമായി ബന്ധപ്പെട്ട് അന്നേ ദിവസം ഞാനിട്ട ഒരു ഫേസ്ബുക്ക് കുറിപ്പ് എന്റെ കുറെ സുഹൃത്തുക്കള്‍ക്ക് വിഷമം ഉണ്ടാക്കിയതായി മനസ്സിലാകുന്നു.  

ആരെയും വ്യക്തിഹത്യ ചെയ്യാനോ മനപ്പൂര്‍വ്വം തേജോവധം ചെയ്യുവാനോ ഉദ്ദേശിച്ചല്ല അങ്ങനെ ചെയ്തത് എന്നറിയിക്കുവാന്‍ ആഗ്രഹിക്കുന്നു. ആയതിനാല്‍ ആ പോസ്റ്റ് നീക്കം ചെയ്ത്, അതു മൂലം എന്റെ സുഹൃത്തുകള്‍ക്കോ പരിചയക്കാര്‍ക്കോ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു.  വിനീത് വി.വര്‍മ്മ ഫേസ്ബുക്കില്‍ മാപ്പ് അപേക്ഷിച്ച് ഇട്ട പോസ്റ്റ്

ഭാരതം മുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം മണിമുഴക്കിയും പ്ലേറ്റുകള്‍ കൊട്ടിയും മറ്റും ആദരവ് അര്‍പ്പിച്ചിരുന്നു. അഞ്ചാം തീയ്യതി രാത്രി ഒമ്പത് മണിക്ക് ഒമ്പതു മിനുട്ട് ലൈറ്റുകള്‍ ഓഫാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന് തൊട്ട് പിന്നാലെയാണ് ഇയാള്‍ ഫേയ്സ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത്.  കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരെ ആദരിക്കുന്നതും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ നടപടികളെ ഇകഴ്‌ത്തിയുമുള്ള ഇദ്ദേഹത്തിന്റെ പോസ്റ്റിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.  

പ്രധാനമന്ത്രിയെ അപഹസിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട എന്‍മകജെ കൃഷി ഓഫീസര്‍ വിനീത്.വി.വര്‍മ്മയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബിജെ പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് ആവശ്യപ്പെട്ടിരുന്നു.

Tags: kasargodmodimodi governmentcovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.