Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശങ്കരാനന്ദസ്വാമികളുടെ ഭൗതികശരീരം സമാധിയിരുത്തി

ആശ്രമത്തിന്റെ അഗ്‌നികോണില്‍ പ്രത്യേകം നിര്‍മിച്ച അറയില്‍ ദര്‍ഭയും ചമതയും വിരിച്ച് അതിനു മുകളില്‍ ചുറ്റിനും കര്‍പ്പൂരം, ഭസ്മം, കൂവളത്തില എന്നിവ നിറച്ച് വിധിപ്രകാരാണ് സമാധി ഇരുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 07:46 pm IST
in Kollam
ശങ്കരാനന്ദസ്വാമി

ശങ്കരാനന്ദസ്വാമി

കൊല്ലം: ശിവശങ്കരാശ്രമം മഠാധിപതിയായിരുന്ന ശങ്കരാനന്ദസ്വാമിയുടെ ഭൗതികശരീരം ആചാരപ്രകാരം സമാധിയിരുത്തി. ചടങ്ങുകള്‍ക്ക് നിയുക്ത മഠാധിപതി സ്വാമി ആത്മാനന്ദ നേതൃത്വം നല്‍കി. ആശ്രമത്തിന്റെ അഗ്‌നികോണില്‍ പ്രത്യേകം നിര്‍മിച്ച അറയില്‍ ദര്‍ഭയും ചമതയും വിരിച്ച് അതിനു മുകളില്‍ ചുറ്റിനും കര്‍പ്പൂരം, ഭസ്മം, കൂവളത്തില എന്നിവ നിറച്ച് വിധിപ്രകാരാണ് സമാധി ഇരുത്തിയത്. സ്വാമിശിവ തീര്‍ഥ, ദിവാകരാനന്ദ ഭാരതി, ബോധേന്ദ്ര തീര്‍ഥ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഗോപാലപിള്ളയും കൃഷ്ണപിള്ളയും യൗവനകാലത്തുതന്നെ ആധ്യാത്മികതയില്‍ താത്പര്യം ഉണ്ടാവുകയും ഗുരുവിനെത്തേടി ദേശം വിട്ടുപോലും അലയുകയും അവസാനം ചവറ തെക്കുംഭാഗത്ത് ശിവശങ്കരഗുരുവിന്റെ അടുത്ത് എത്തുകയും ഉപദേശം തേടുകയുമായിരുന്നു. മഹാജ്ഞാനിയായ അദ്ദേഹത്തിന്റെ പ്രേരണയില്‍ ആശ്രമം സ്ഥാപിക്കുകയും ദീക്ഷ സ്വീകരിച്ച് ശിവാനന്ദയും ശങ്കരാനന്ദയും ആവുകയുമായിരുന്നു. 

1997ല്‍ ശിവാനന്ദസ്വാമി സമാധിയായശേഷമാണ് ശങ്കരാനന്ദ മഠാധിപതിയാകുന്നത്. തികഞ്ഞ ലാളിത്യവും വാത്സല്യവും നിറഞ്ഞ അദ്ദേഹം എല്ലാവര്‍ക്കും പ്രിയപ്പെട്ടയാളായി. തന്നെ സമീപിക്കുന്നവരുടെ നിലയനുസരിച്ച് അവരോട് പെരുമാറുകയും ക്രമേണ അവരെ ഉയര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യും. ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണമായ ആത്മാര്‍ഥതയും ശ്രദ്ധയും തീരുമാനങ്ങളില്‍ ഉറപ്പും ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതകള്‍. പരമ്പരാഗത ആചാരക്രമങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിച്ച് ആര്‍ഭാടങ്ങളും ഭ്രമങ്ങളുമില്ലാതെ ഇന്നത്തെ നിലയില്‍ ആശ്രമം എത്തിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനും വീടുകളില്‍ പ്രാര്‍ഥനാനിരതയാരിക്കാനുമുള്ള നിര്‍ദ്ദേശം പാലിച്ചതിന് ഭക്തജനങ്ങളോട് ആശ്രമം ഭാരവാഹികള്‍ നന്ദി അറിയിച്ചു.

Tags: SamadhiSankarananda swamy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുട്ടപർത്തിയിൽ സായിബാബയുടെ 14 ാം സമാധി ആരാധനയ്‌ക്ക് വിശ്വാസികൾ എത്തിത്തുടങ്ങി; നവംബർ 13 മുതൽ 24 വരെ

Kerala

ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ സമാധിയായി

Kerala

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Kerala

സ്വാമി സദാനന്ദസരസ്വതി സമാധിയായി

Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപി പശുക്കളെ നല്‍കും,നെയ്യാറ്റിന്‍കര ഗോപന്‍ സമാധി ഉപജീവനമാര്‍ഗമാക്കാനില്ലെന്ന് കുടുംബം

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.