Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിസാമുദ്ദീന്‍ തബ്‌ലീഗ് മതസമ്മേളനം; കൊറോണ മരണം 20; വൈറസ്ബാധ 20 ശതമാനം

തെലങ്കാനയില്‍ മരിച്ച ഒന്‍പതു പേരും ദല്‍ഹി, മഹാരാഷ്‌ട്ര, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ മരണമടഞ്ഞവരില്‍ രണ്ടു പേര്‍ വീതവും സമ്മേളനത്തിന് പോയവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 02:07 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ കൊറോണ ബാധ രൂക്ഷമാക്കിയത് നിയന്ത്രണങ്ങള്‍ ലംഘിച്ച്  നിസാമുദ്ദീനില്‍ നടത്തിയ മതസമ്മേളനമാണെന്നതിന് കൂടുതല്‍ തെളിവുകള്‍. വൈറസ് ബാധിച്ചവരില്‍ 20 ശതമാനവും തബ്‌ലീഗ് മര്‍ക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടവരാണെന്നും മരണമടഞ്ഞവരില്‍ 20 പേര്‍ക്കെങ്കിലും സമ്മേളനവുമായി ബന്ധമുണ്ടെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.

തെലങ്കാനയില്‍ മരിച്ച ഒന്‍പതു പേരും ദല്‍ഹി, മഹാരാഷ്‌ട്ര, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ മരണമടഞ്ഞവരില്‍ രണ്ടു പേര്‍ വീതവും സമ്മേളനത്തിന് പോയവരാണ്. അങ്ങനെ തന്നെ 15 മരണം. കര്‍ണാടകത്തിലെ തുമക്കുരുവില്‍ മരിച്ച മൗലവിയും ആന്ധ്രയിലും ഗുജറാത്തിലും ബിഹാറിലും മരണമടഞ്ഞ ഓരോരുത്തരും നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതിനു പുറമേ സമ്മേളനത്തില്‍  പങ്കെ ടുത്ത പത്തനംതിട്ട സ്വദേശി ഡോ. സലീം ദല്‍ഹിയില്‍ പനി ബാധിച്ച് മരണമടഞ്ഞിരുന്നു. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്തതിന കൊറോണക്കേസില്‍ പെടുത്തിയിട്ടില്ല.

നിലവില്‍ രണ്ടായിരത്തിലേറെ പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ നാനൂറോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇവരില്‍ 330 പേര്‍ക്ക് വൈറസ് ബാധ ഔദ്യോഗികമായ സ്ഥിരീകരിച്ചു. എണ്ണായിരത്തോളം പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. അവരില്‍ കണ്ടെത്താന്‍ കഴിഞ്ഞവരില്‍ മൂവായിരത്തോളം പേര്‍ ഐസൊലേഷനിലാണ്. തമിഴനാട്ടില്‍ നിന്ന് പങ്കെടുത്ത 1500 പേരില്‍ 658 പേരെ പരിശോധിച്ചു. ഇവരില്‍ വിദേശികള്‍ അടക്കം 190 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ആന്ധ്രയില്‍ നിന്നു പോയ 746 പേരില്‍ 87 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. 70 പേര്‍ക്ക് പോസിറ്റീവാണ്. തെലങ്കാനയില്‍ നിന്നു പോയ 1030 പേരില്‍ 321 പേരെയും കണ്ടെത്തിയിട്ടില്ല. തിരിച്ചറിഞ്ഞവരില്‍ 51 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. വിവിധ സംസ്ഥാങ്ങളില്‍ നിന്ന് പോയവരെ പണമായും കണ്ടെത്തി പരിശോധിക്കുന്നതോടെ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

ഗ്രാഫില്‍ കുതിച്ചുചാട്ടം

ന്യൂദല്‍ഹി: മാര്‍ച്ച് 27ന് ഇന്ത്യയില്‍ രോഗബാധിതര്‍ 727 പേരായിരുന്നു. മരണം ഇരുപതും. മാര്‍ച്ച് 30 മുതലാണ് ഇതില്‍ പ്രകടമായ മാറ്റം വന്നത്. മാര്‍ച്ച് 30ന് പുതിയ 227 കേസുകളും അഞ്ചു മരണങ്ങളും റിപ്പോര്‍ട്ട്  ചെയ്തു. 31ന് 146 പുതിയ കേസുകളും മൂന്നു മരണവും.  

അടുത്ത ദിവസം ഏപ്രില്‍ ഒന്നിന് പുതിയ കേസുകള്‍ 601. മരണം 23. സമ്മേളനത്തില്‍ പോയവരുടെ കേസുകള്‍ പ്രത്യേക്ഷപ്പെട്ടതോടെയാണ് എണ്ണങ്ങള്‍ കുത്തനെ കൂടിയത്. ഫെബ്രുവരി 15 മുതല്‍ ഏറെക്കുറെ ഒരു മാസം മരണങ്ങള്‍ ഒന്നും ഇല്ലായിരുന്നു. അതിനു ശേഷവും മരണത്തില്‍ ചെറിയ വര്‍ധനയേ ഉണ്ടായിരുന്നുള്ളൂ. മാര്‍ച്ച് 26നു ശേഷം പൊടുന്നനെയുള്ള കയറ്റമാണ് ഉണ്ടായത്. ഇത് രോഗബാധയിലും വ്യക്തം. മാര്‍ച്ച് 16ന് 99 പേര്‍ക്കായിരുന്നു രോഗബാധ. ഏപ്രില്‍ ഒന്നിന് 1792 ആയി.

Tags: indiadelhicovidCoronacoronavirusനിസാമുദ്ദീന്‍Nizamuddin Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡ്യ സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.