Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കമ്മ്യൂണിറ്റി കിച്ചണിന് സംഭാവന കിട്ടിയ സാധനങ്ങള്‍ മുക്കി സിപിഎം; മോഷണം പോയത് ഹിന്ദുസ്ഥാന്‍ പെട്രോളിയം നല്‍കിയ ഒരു ടണ്‍ അരിയും പലവ്യഞ്ജന സാധനങ്ങളും

വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി മലമ്പുഴ മണ്ഡലം പ്രസിഡന്റ് സുരേഷ് ഡിവൈഎസ്പിക്കും, വിജിലന്‍സിനും പരാതി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2020, 12:42 pm IST
inKerala

പാലക്കാട്: സമൂഹ അടുക്കളയിലേക്ക് നല്‍കിയ 1000 കിലോ അരിയും പലവ്യഞ്ജനങ്ങളും പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാക്കളും ചേര്‍ന്ന് മോഷ്ടിച്ചതായി പരാതി.  പുതുശ്ശേരി പഞ്ചായത്തിലെ സമൂഹഅടുക്കളയിലേക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ് കഴിഞ്ഞ ദിവസം നല്‍കിയ ഒരു ടണ്‍ അരിയും ബെമല്‍ നല്‍കിയ പലവ്യഞ്ജനങ്ങളുമാണ് മോഷണം പോയത്. പഞ്ചായത്ത് പ്രസിഡന്റും, രണ്ട് സിപിഎം ലോക്കല്‍ സെക്രട്ടറിമാരുമാണ് ഇതിനു പിന്നിലെന്ന ആരോപണം ശക്തമായി.  

പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റിന് അരി കൈമാറുന്ന ഫോട്ടോ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ബെമല്‍ 21,527 രൂപയുടെ പലവ്യഞ്ജനങ്ങളും നല്‍കി. എന്നാല്‍ ഇതൊന്നും കിട്ടിയിട്ടില്ലെന്ന് സമൂഹ അടുക്കളുടെ ചുമതലയുള്ളവര്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രണ്ട് ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് വീതംവച്ചു നല്‍കിയെന്നാണ് ആരോപണം. ഇത്തരത്തില്‍ സാധനങ്ങള്‍ ലഭിക്കുമ്പോള്‍ കലവറയിലെ സ്‌റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തി, രസീത് നല്‍കണം. എന്നാല്‍, പഞ്ചായത്ത് സെക്രട്ടറി രസീത് നല്‍കിയിട്ടില്ല. സാധനങ്ങള്‍ ലഭിച്ചതായി സ്‌റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുമില്ല. സംഭവം വിവാദമായതോടെ സമൂഹഅടുക്കളയിലേക്കല്ല പഞ്ചായത്തിലെ നിര്‍ധനര്‍ക്ക് നല്‍കാനാണ് സഹായം നല്‍കിയതെന്ന വിശദീകരണവുമായി പ്രസിഡന്റ് രംഗത്തെത്തി. ഇതിനായി തട്ടിക്കൂട്ടി ഗുണഭോക്തൃ ലിസ്റ്റും ഇറക്കി. 

ഗുണഭോക്തൃ ലിസ്റ്റിലുള്ള ആളുകള്‍ക്കാണ്  നല്‍കിയതെങ്കില്‍, നിയമമനുസരിച്ച് ആദ്യം പഞ്ചായത്ത് ഭരണസമിതി പ്രസ്തുത ലിസ്റ്റ് അംഗീകരിക്കണം. ഇതുണ്ടായിട്ടില്ല. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡവും വ്യക്തമാക്കിയിട്ടില്ല. ഇതില്‍ ഒരു ലോക്കല്‍ സെക്രട്ടറി വട്ടപ്പാറയിലെ ഭൂമിതട്ടിപ്പ് കേസിലെ പ്രതി കൂടിയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി.

സമൂഹഅടുക്കളയിലേക്ക് നല്‍കിയ സാധനങ്ങള്‍ വെട്ടിപ്പ് നടത്തിയതിനെതിരെ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ബിജെപി  സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റും, രണ്ട് ലോക്കല്‍ സെക്രട്ടറിമാരും ചേര്‍ന്നാണ് ഇവ മോഷ്ടിച്ചതെന്നും പഞ്ചായത്ത് സെക്രട്ടറി തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ടെന്നും കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

വിശദമായ അന്വേഷണം വേണമെന്നും പഞ്ചായത്ത് പ്രസിഡന്റിനെതിരെ പൊതുമുതല്‍ മോഷ്ടിച്ചതിന് കേസെടുക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. ജില്ല അധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ്, ട്രഷറര്‍ എന്‍. ഷണ്‍മുഖന്‍, മലമ്പുഴ മണ്ഡലം പ്രസിഡന്റ് സുരേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.  

വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി  മലമ്പുഴ മണ്ഡലം പ്രസിഡന്റ് സുരേഷ് ഡിവൈഎസ്പിക്കും, വിജിലന്‍സിനും പരാതി നല്‍കി.

Tags: covidcpimCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.