Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഐസക്കിനെ നിയന്ത്രിക്കണം; കര്‍ണാടക തര്‍ക്കം രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നു’; കത്ത് അയക്കാന്‍ മുഖ്യമന്ത്രി തയാറാവണമെന്ന് ബിജെപി

മംഗലാപുരത്തേക്ക് ആമ്പുലന്‍സുകള്‍ കടത്തിവിടാത്ത സംഭവം സംസ്ഥാന സര്‍ക്കാര്‍ രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് കര്‍ണ്ണാടകം അതിര്‍ത്തി അടച്ചത് മാത്രം കോടതി കയറിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 09:52 pm IST
in Kerala

തിരുവനന്തപുരം: മംഗലാപുരത്തേക്ക് ആമ്പുലന്‍സുകള്‍ കടത്തിവിടാത്ത സംഭവം സംസ്ഥാന സര്‍ക്കാര്‍ രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് കര്‍ണ്ണാടകം അതിര്‍ത്തി  അടച്ചത് മാത്രം കോടതി കയറിയിരിക്കുകയാണ്. അവശ്യ സര്‍വ്വീസായ  ആമ്പുലന്‍സിനെ കടത്തി വിടണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരു കത്ത് അയയ്‌ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. പകരം നിയമനടപടയിലേക്ക് പോയി. ഇതോടെ തങ്ങളുടെ മൗലീകാവകാശമായി കര്‍ണ്ണാടകയും എടുത്തു. വളരെ രമ്യമായി പരിഹരിക്കേണ്ട വിഷയമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതി കയറ്റിയത്.

   കാസര്‍കോട്ടു നിന്നും മംഗലാപുരത്തെ ആശുപത്രികളിലേക്ക് പോയ രോഗികളെ പ്രവേശിപ്പിച്ചില്ല. കോയമ്പത്തൂരിലെ ആശുപത്രികളിലും കേരളത്തില്‍ നിന്നുള്ള ആരെയും പ്രവേശിപ്പിക്കുന്നില്ല. എന്നാല്‍ കര്‍ണ്ണാടകയില്‍ പ്രവേശിപ്പിക്കാത്തത് സംബന്ധിച്ച് സംസ്ഥാനം രാഷ്‌ട്രീയ വിവാദമാക്കി.  

കര്‍ണ്ണാടകയില്‍ ആകെ കോവിഡ് ബാധിച്ചതിനെക്കാള്‍  കൂടുതലാണ് കാസര്‍കോട് ജില്ലയില്‍ വൈറസ് പിടിപെട്ടവര്‍. അതിനാല്‍ കാസര്‍കോട് ജില്ലയിലുള്ളവരുടെ യാത്ര കര്‍ണ്ണാടകക്കാര്‍ ഭയപ്പെടുന്നു. മംഗലാപുരത്ത് കോവിഡ് ബാധ സ്ഥിതീകരിച്ച ആറുപേരും കാസര്‍കോടുകാരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണ്. കാസര്‍കോടിനെ ഹോട്ട് സ്‌പോട്ട് ജില്ലയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ഇനിയെങ്കിലും മുഖ്യമന്ത്രി  കത്ത് അയയ്ച്ച് ആമ്പുലന്‍സ് കടന്നു പോകുന്നതിന് അനുമതി ആവശ്യപ്പെടണം. ബിജെപിയുടെ സംസ്ഥാന ഘടകവും കര്‍ണ്ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി സദാനന്ദ ഗൗഢയുമായും ബന്ധപ്പെട്ടിട്ടുണ്ട്.  

ഒരു നേരിയ പനിക്കു പോലും കാസര്‍കോടുകാര്‍ മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. ഒരാഴ്ചയിലധികമായി കര്‍ണ്ണാടക സര്‍ക്കാര്‍ മംഗാലാപുരത്തക്ക് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. എന്നാല്‍ ജില്ലയില്‍ എന്ത് പകരം സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയതെന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനത്തെ സംബന്ധിച്ച്  സര്‍ക്കാര്‍ ആത്മപരിശോധന നടത്തണം. എംആര്‍ഐ സ്‌കാന്‍ എടുക്കാനോ  സിടി സ്‌കാന്‍ എടുക്കാനോ സംവിധാനമില്ല. കാസര്‍കോടിനെ എന്തിന് ഇത്തരത്തില്‍ അവഗണിച്ചു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം ഇരു സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം  ഉണ്ടാക്കി ബാംഗ്ലൂരിലും മറ്റുമായി ജോലിനോക്കുന്ന ലക്ഷക്കണക്കിന് മലയാളികളെ സാരമായി ബാധിക്കുന്ന നിലപാടിലേക്കാണ് സംസ്ഥാനം പോകുന്നത്. ധനമന്ത്രി തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. ഡിജിപിയില്‍ നിന്നും കൃത്യമായി അനുമതി വാങ്ങിയാണ് പത്രസമ്മേളത്തിന് എത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)
India

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

Kerala

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

India

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.