Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തകര്‍ന്നടിഞ്ഞ പൂക്കച്ചവടം, ഓണക്കാലമാണ് ഇനി പ്രതീക്ഷ….

നിരനിരയായി വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ നിരത്തി വച്ച് പൂമണം വാരിവിതറുന്ന ചാലക്കമ്പോളത്തിലെ പൂക്കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. കോവിഡ് 19 പൂക്കച്ചവടത്തേയും സാരമായിത്തന്നെ ബാധിച്ചിരിക്കുകയാണ്. ഉത്സവ സമയമായതിനാല്‍ നല്ലകച്ചവടം നടക്കേണ്ട സമയമായിരുന്നു. എല്ലാം കോവിഡ് കൊണ്ടുപോയി. വിഷുക്കാലവും കൊറോണകൊണ്ടുപോയി ഇനി ഓണക്കാലം മാത്രമാണ് പ്രതീക്ഷയായി മുന്നിലുള്ളത്.

അജയകുമാര്‍ കുടയാല്‍byഅജയകുമാര്‍ കുടയാല്‍
Apr 2, 2020, 05:51 pm IST
inThiruvananthapuram

തിരുവനന്തപുരം: നിരനിരയായി വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ നിരത്തി വച്ച് പൂമണം വാരിവിതറുന്ന ചാലക്കമ്പോളത്തിലെ പൂക്കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. കോവിഡ് 19 പൂക്കച്ചവടത്തേയും സാരമായിത്തന്നെ ബാധിച്ചിരിക്കുകയാണ്. ഉത്സവ സമയമായതിനാല്‍ നല്ലകച്ചവടം നടക്കേണ്ട സമയമായിരുന്നു. എല്ലാം കോവിഡ് കൊണ്ടുപോയി. വിഷുക്കാലവും കൊറോണകൊണ്ടുപോയി ഇനി ഓണക്കാലം മാത്രമാണ് പ്രതീക്ഷയായി മുന്നിലുള്ളത്.  

പ്രധാനമായും തോവളയില്‍ നിന്നും പിന്നെ ഒസൂര്‍, സേലം, ദിണ്ടുകല്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് തിരുവനന്തപുരത്തെ പ്രധാനകമ്പോളമായ ചാലയില്‍ പൂക്കള്‍ എത്തിയിരുന്നത്. ഇപ്പോള്‍ പൂക്കളുമായി വാഹനങ്ങള്‍ ഒന്നും തന്നെ അതിര്‍ത്തി കടന്ന് എത്തുന്നില്ല. തമിഴ്‌നാട്ടിലെയും മൈസൂറിലെയും വലിയ പൂന്തോട്ടങ്ങളില്‍ വിളവെടുപ്പ് സാധാരണപോലെ നടക്കുന്നു. എന്നാല്‍ സമീപത്തുള്ള ക്ഷേത്രങ്ങളില്‍ അവ സൗജന്യമായി നല്‍കുകയും ബാക്കി വരുന്നവ കുഴിച്ചു മൂടുകയുമാണ് ചെയ്യുന്നത്. 

ഉത്സവസമയമായതിനാല്‍ ഈക്കാലയളവില്‍ വലിയ കച്ചവടം നടക്കേണ്ടതായിരുന്നു. ദിവസവും പന്ത്രണ്ടായിരവും പതിനയ്യായിരവും രൂപയുടെ കച്ചവടമാണ് സാധാരണ ഓരോ കടകളിലും നടന്നുവന്നിരുന്നത്. തലസ്ഥാനത്തെ നിരവധിക്ഷേത്രങ്ങളിലേക്കും വലിയ ഹോട്ടലുകളിലേക്കും ദിവസവും ആയിരക്കണക്കിനു രൂപയുടെ പൂവാണ് നല്‍കിയിരുന്നത്. അതെല്ലാം ഇന്ന് നഷ്ടമായിരിക്കുന്നു. 

ഈ കച്ചവടമെല്ലാം തിരികെപിടിക്കാനാവുമോ എന്ന ആശങ്കയാണ് ഓരോ കച്ചവടക്കാര്‍ക്കുമുള്ളത്. ആറുമാസമെങ്കിലുമാകാതെ പിടിച്ചുനില്‍ക്കാനാവില്ല. ഒരു കടയെ ആശ്രയിച്ച് പത്തുപന്ത്രണ്ടു സ്ത്രീകളും മറ്റ് സ്റ്റാഫുകളും ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നു. അവരുടെയെല്ലാം അവസ്ഥ ഇന്ന് മോശമായിരിക്കുകയാണ്. എല്ലാകടകളുടെയും തൊഴിലാളികളുടെയും അവസ്ഥ വളരെ മോശമായിരിക്കുകയാണ്. വിഷുക്കാലമാണ് വരാന്‍ പോകുന്നത്. സാധാരണ നല്ലകച്ചവടം നടക്കേണ്ട സമയമാണ്.  അതും കൊറോണ കൊണ്ടുപോകും എന്നാണ് തോന്നുന്നത്. കൊറോണ ഒഴിഞ്ഞ ഒരു ഓണക്കാലമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഓരോ കച്ചവടക്കാരും.

Tags: FlowerCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Kerala

സംസ്ഥാന സ്കൂൾ കലോത്സവ വേദികളുടെ പേരിൽ താമര ഒഴിവാക്കി; തൃശൂരിൽ താമരപൂവുമായി യുവമോർച്ച പ്രതിഷേധം

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

ഓണക്കളങ്ങള്‍ മിഴി തുറന്നപ്പോള്‍ പുഷ്പശേഖരമൊരുക്കി തോവാള ഗ്രാമം; പൂക്കളുടെ ഈ ഗ്രാമത്തിന് നൂറ്റാണ്ടുകളുടെ പഴക്കം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.