Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാര്‍ച്ച് 23ന് ദല്‍ഹി പോലീസ് മര്‍ക്കസ് നേതാക്കള്‍ക്ക് നല്‍കിയത് കര്‍ശന നിര്‍ദേശം; ജനങ്ങളുടെ സുരക്ഷയാണെന്ന് അപേക്ഷ; വകവയ്‌ക്കാതെ പള്ളിനേതൃത്വം (വീഡിയോ)

മാര്‍ച്ച് 23ന് ദല്‍ഹി പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ മര്‍ക്കസ് തലവന്‍മാരെ വിളിച്ച് പള്ളിയില്‍ ഉള്ളവരെ ദയവായി പറഞ്ഞുവിടണമെന്നും രാജ്യത്തെ ജനങ്ങളുടെ സുരക്ഷയുടെ പ്രശ്‌നമാണെന്നും പലതവണ അഭ്യര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് തന്നെ പുറത്തുവിട്ടു. നിങ്ങളെ ഇങ്ങോട്ട് വിളിച്ചുവരുത്തണമെങ്കില്‍ പ്രശ്‌നം എത്ര ഗുരുതരമാണെന്നു മനസിലാക്കണമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 11:34 am IST
inIndia

ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനിടെയിലും മതസമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ ബംഗളേവാലി മസ്ജിദ് തലവന്‍മാര്‍ക്ക് പോലീസ് താക്കീത് നല്‍കിയത് പലതവണ. മാര്‍ച്ച് 23ന് ദല്‍ഹി പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ മര്‍ക്കസ് തലവന്‍മാരെ വിളിച്ച് പള്ളിയില്‍ ഉള്ളവരെ ദയവായി പറഞ്ഞുവിടണമെന്നും രാജ്യത്തെ ജനങ്ങളുടെ സുരക്ഷയുടെ പ്രശ്‌നമാണെന്നും പലതവണ അഭ്യര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് തന്നെ പുറത്തുവിട്ടു. നിങ്ങളെ ഇങ്ങോട്ട് വിളിച്ചുവരുത്തണമെങ്കില്‍ പ്രശ്‌നം എത്ര ഗുരുതരമാണെന്നു മനസിലാക്കണമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. നിങ്ങളുമായുള്ള സംഭാഷണം വീഡിയോയില്‍ റെക്കോഡ് ചെയ്യുന്നുണ്ടെന്നും വിഷയത്തെ നിസാരമായി തള്ളിക്കളയരുതെന്നും പറയുന്നുണ്ട്. ഇത് എന്റെ സുരക്ഷയുടെ പ്രശ്‌നമല്ല, നിങ്ങളുടെയും മറ്റുള്ളവരുയേും സുരക്ഷയുടേയും പ്രശ്‌നമാണ്. പലതവണ നിങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇനി ഞാന്‍ നോട്ടീസ് നല്‍കുകയാണ്, അനുസരിച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരും. എന്നാല്‍, കഴിഞ്ഞ ദിവസം വന്ന ആയിരത്തോളം പേരാണ് പള്ളിയില്‍ ഉള്ളതെന്നും അതിര്‍ത്തി അടച്ചതു കൊണ്ടാണ് അവര്‍ക്കു പോകാന്‍ സാധിക്കാത്തതെന്നും മര്‍ക്കസുകാര്‍ പറയുന്നുണ്ട്. പള്ളിയില്‍ ഉള്ളവര്‍ക്ക് പോകാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കുമെന്നും എസിപിയോട് സംസാരിക്കണമെന്നും പോലീസ് പറയുന്നു. എസിപിയുടെ നമ്പര്‍ തരാന്‍ പള്ളിക്കാര്‍ പറുമ്പോള്‍, നിങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കരുത്, വിദേശത്തു നിന്നു പോലും ടൂറിസ്റ്റുകള്‍ എത്തുന്ന ദല്‍ഹിയിലെ പ്രമുഖ മര്‍ക്കസിലെ നേതാക്കളുടെ പക്കല്‍ എസിപിയുടെ നമ്പര്‍ ഇല്ലെന്നും പറയരുത്. ഏതായാലും ഞാന്‍ എസിപിയോട് ഇപ്പോള്‍ സംസാരിക്കും, നിങ്ങള്‍ പറയുന്നത് അനുസരിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്.

നേരത്തേ, കൊറോണ വൈറസ് വ്യാപനത്തിനിടെയിലും മതസമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ ബംഗളേവാലി മസ്ജിദ് തലവന്‍മാര്‍ കാട്ടിയത് ഗുരുതരവീഴ്ചയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നിസാമുദ്ദീനിലെ ബംഗേളവാലി മസ്ജിദ് കൂടി ഉള്‍പ്പെടുന്ന തബ് ലിഗി ജമാഅത്ത് മര്‍ക്കസില്‍ നിന്നു ആള്‍ക്കാര്‍ ഒഴിയണമെന്ന് പോലീസ് പലതവണ നിര്‍ദേശം നല്‍കിയിട്ടും മതപണ്ഡിതര്‍ ഇതിനു കൂട്ടാക്കിയില്ലെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വീഡിയോ. കൊറോണ വൈറസ് വ്യാപിക്കുമെന്നും സ്ഥിതി ഗുരുതരമാകുമെന്നും അതിനാല്‍ മതസമ്മേളനം അവസാനിപ്പിച്ച് മര്‍ക്കസ് ഒഴിപ്പിക്കണമെന്നുമാണ് ദല്‍ഹി പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, മര്‍ക്കസ് നേതാവ് മൗലാന സാദ് ഇക്കാര്യം വിസമ്മിതിക്കുകയും സമ്മേളനം തുടരുകയുമായിരുന്നു. ഇതോടെകേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ മാര്‍ച്ച് 28ന് വൈകിട്ട് ഈ വിഷയത്തില്‍ ഇടപെട്ടത്. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോട് വിഷയത്തില്‍ ഇടപെടാനും ഉടന്‍ തന്നെ എല്ലാവരേയും പുറത്താക്കി ആവശ്യമായവരെ എല്ലാം നിരീക്ഷണത്തില്‍ ആക്കാനും നിര്‍ദേശിക്കുകയായിരുന്നു. 28ന് രാത്രി ഒരു മണിയോടെ ഡോവല്‍ മര്‍ക്കസില്‍ നേരിട്ടെത്തി നേതാക്കളോട് വിഷയം അവതരിക്കുകയായിരുന്നെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു ശേഷമാണ് പള്ളി ഒഴിപ്പിക്കാന്‍ നേതാക്കള്‍ തയാറായത്.  

അതേസമയം,  ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനം വളരെ നിരുത്തരവാദപരമായ പ്രവര്‍ത്തിയാണെന്നു ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. മതസമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. പോസിറ്റീവ് കേസുകള്‍ ഇനിയും ഉയരാനാണ് സാധ്യതയെന്നും കെജ്രിവാള്‍ പറഞ്ഞു.മതകൂട്ടായ്‌മ സംഘടിപ്പിച്ച ഭരണസമിതിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. വിദേശികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ആളുകളാണ് മാര്‍ച്ച് മധ്യത്തില്‍ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്.

Tags: delhiCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.