Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

വാക്‌സിന്‍ കണ്ടെത്താന്‍ ഉറക്കമില്ലാതെ ശാസ്ത്രലോകം

ഫലപ്രദമായ വാക്സിനുകള്‍ ഉണ്ടാക്കാന്‍ വിശ്രമമില്ലാതെ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു ശാസ്ത്രലോകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2020, 04:15 am IST
inMain Article

കൊറോണ വൈറസിനെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന വാക്‌സിന്‍ കണ്ടെത്താനുള്ള തിരക്കുപിടിച്ച ശ്രമത്തിലാണ് ശാസ്ത്രലോകം. രോഗം സുഖപ്പെട്ട ആളുകളുടെ ശരീരത്തില്‍ നിന്നും ആന്റിബോഡികള്‍ വേര്‍തിരിച്ച് ഫലപ്രദമായ വാക്്‌സിനുകള്‍ ഉണ്ടാക്കാനാകുമോ എന്നതാണ് പരീക്ഷണം. ഈ പരീക്ഷണത്തിന്റെ ആദ്യഘട്ടം പിന്നിട്ടവര്‍ മരുന്നുകള്‍ വിവിധ ജന്തുക്കളുടെ ശരീരത്തില്‍ പരീക്ഷിക്കുന്നു. വിശ്രമമില്ലാതെ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്ന ശാസ്ത്രജ്ഞന്മാര്‍ക്ക് പൂര്‍ണഫലപ്രാപ്തിയെത്താന്‍ വര്‍ഷങ്ങളെടുത്തേക്കാം.  

‘എനിക്ക് 57 മില്യണ്‍ കാര്യങ്ങളാണ് ഒരേ സമയം ചെയ്യേണ്ടി വരുന്നത്’ തിരക്കിനെക്കുറിച്ച് ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക സാറാ ഗില്‍ബര്‍ട്ട് പറയുന്നു. ഇവര്‍ നോവല്‍ കൊറോണ വൈറസിനെതിരെ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഗവേഷണത്തില്‍ മുഴുകിയതോടെ തന്റെ ഉറക്കം പോലും നഷ്ടപ്പെട്ടെന്ന് അവര്‍ വ്യക്തമാക്കി. എത്രയും വേഗം വാക്‌സിന്‍ കണ്ടെത്താനാണ് പരിശ്രമം. ഏഷ്യയില്‍ നിന്നും ആരംഭിച്ച് യൂറോപ്പിനേയും വടക്കേ അമേരിക്കയേയും കീഴടക്കി ആഫ്രിക്കയിലേക്ക് മുന്നേറുന്ന വൈറസിനെ ചെറുക്കാന്‍ വാക്‌സിനുകള്‍ക്കല്ലാതെ മറ്റൊന്നിനും സാധിക്കില്ലെന്ന തിരിച്ചറിവ് ശാസ്ത്രലോകത്തിനുണ്ട്.  

വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവിയാണ് ഡോ. ഐഫന്‍. കഴിഞ്ഞ ഡിസംബര്‍ മുപ്പതിനാണ് ഒരു പ്രത്യേക വൈറല്‍ രോഗത്തിന്റെ ലാബ് റിപ്പോര്‍ട്ട് ആദ്യമായി അവര്‍ക്ക് ലഭിക്കുന്നത്. സാര്‍സ് കൊറോണ വൈറസ് എന്നാണ് അതില്‍ രേഖപ്പെടുത്തിയത് എന്ന് അവര്‍ പറയുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ തന്റെ മേധാവികളെ വിവരമറിയിക്കുകയും സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരോട് മുന്‍കരുതലെടുക്കാനും ഇവര്‍ ആവശ്യപ്പെട്ടു. ലാബ് റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ തന്റെ സഹപാ

ഠികളായ ഡോക്ടര്‍മാര്‍ക്ക് അയച്ചുകൊടുത്തു. ഐഫന്‍ കൈമാറിയ വിവരങ്ങള്‍ ഷാങ്ഹായിലെ ഗവേഷകര്‍ക്ക് ലഭിച്ചു. വൈറസിനെക്കുറിച്ച് ആദ്യം മുന്നറയിപ്പ് നല്‍കിയതും ഈ ഡോക്ടര്‍. അന്നു മുതല്‍ ആരംഭിച്ചതാണ് കൊറോണ വൈറസിനെതിരായ ഗവേഷണം. വ്യത്യസ്തമായ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതിന് ഐഫനെ ചൈനീസ് അധികൃതര്‍ അതൃപ്തി അറിയിച്ചു. ഐഫന്‍ പിന്നീട് വൈറസിനെക്കുറിച്ച് അധികം സംസാരിച്ചില്ല.  

സ്യാംഗ് യോങ് സെന്‍ എന്ന ഗവേഷകന്‍ വുഹാനില്‍ പടര്‍ന്നു പിടിച്ച അപ്രതീക്ഷിത പനിയെക്കുറിച്ച് ഗവേഷണമാരംഭിച്ചു. ഇദ്ദേഹത്തിന്റെ ഗവേഷണ സംഘമാണ് സാര്‍സ് കൊറോണ വൈറസുമായി സാമ്യമുള്ളതാണ് പുതിയതായി കണ്ടെത്തിയ നോവല്‍ കൊറോണ വൈറസ് എന്ന് തിരിച്ചറിഞ്ഞത്. ഈ വിവരങ്ങള്‍ ജനുവരി പതിനൊന്നിന് വൈറോളജിക്കല്‍. ഒആര്‍ജി എന്ന വെബ്‌സൈറ്റില്‍ ആദ്യമായി പ്രസിദ്ധീകരിച്ചു. സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റായ എഡ്വേര്‍ഡ് ഹോല്‍മെസ്, സ്യാംഗിന്റെ ഗവേഷണ സംഘത്തിലെ ഒരാളാണ്. ഇവരിലൂടെയാണ് ഈ വൈറസിന്റെ വിവരങ്ങള്‍ ലോകമറിഞ്ഞത്.  

ചൈനയില്‍ പടര്‍ന്ന് പിടിച്ച നോവല്‍ കൊറോണ വൈറസിനെ പറ്റി പുതുവത്സരാഘോഷങ്ങള്‍ക്കിടെയാണ് ബ്രിട്ടീഷ് ഗവേഷകയായ സാറാ ഗില്‍ബര്‍ട്ട് അറിയുന്നത്. ഇവരോടൊപ്പം ലോകത്തിന്റെ നിരവധി കോണുകളിലുള്ള ശാസ്ത്രജ്ഞര്‍ പുതിയ വൈറസിനെ പറ്റി അറിഞ്ഞു. വൈകാതെ ചൈന നോവല്‍ കൊറോണ വൈറസിന്റെ ജനിതക ഘടന റഷ്യയുള്‍പ്പെടെയുള്ള വിവിധ ലോകരാജ്യങ്ങള്‍ക്ക് കൈമാറി. ഇതോടൊപ്പം ലോകത്ത് മിക്ക ലബോറട്ടറികളിലും ശാസ്ത്രജ്ഞര്‍ കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്‌സിനായി ഗവേഷണമാരംഭിച്ചു. വൈറസ് ലോക വ്യാപനത്തിലേക്ക് കടക്കുംതോറും ഗവേഷകരുടെ എണ്ണവും പെരുകുകയാണ്. എന്നാല്‍ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താന്‍ ഇനിയുമേറെ കാലമെടുത്തേക്കാം.

Tags: covidcoronavirusVirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

കോഴിക്കോട് വീണ്ടും നിപ, രോഗം ഫറോക്ക് സ്വദേശിക്ക്

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.