Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ (സംസ്‌കൃതം പഠിക്കാം)

പുത്ര! ശയനാത് പൂര്‍വ്വം മൂത്രോത്സാരണം കരോതു (മോനേ കിടക്കുന്നതിനു മുമ്പ് മൂത്രമൊഴിക്കൂ) പുത്രീ ! സമ്മാര്‍ജ്ജനീം ആനയതു. ഗൃഹസ്യ അന്തഃ സ്വച്ഛീകരോതു (മോളേ ചൂലെടുക്കൂ. വീടിന്റെ ഉള്ളില്‍ വൃത്തിയാക്കൂ) ഭവാന്‍ സ്‌നാനം കൃതവാന്‍ കിം? (താങ്കള്‍ കുളിച്ചു കഴിഞ്ഞോ?)

ഡോ. പി.കെ. ശങ്കരനാരായണന്‍byഡോ. പി.കെ. ശങ്കരനാരായണന്‍
Mar 30, 2020, 03:00 am IST
inSamskriti

പാഠം 29

ശുചിത്വദര്‍ശനം

(ശുചിത്വത്തെക്കുറിച്ച്)

പുത്ര! ശയനാത് പൂര്‍വ്വം മൂത്രോത്സാരണം കരോതു (മോനേ കിടക്കുന്നതിനു മുമ്പ് മൂത്രമൊഴിക്കൂ)

പുത്രീ ! സമ്മാര്‍ജ്ജനീം ആനയതു. ഗൃഹസ്യ അന്തഃ സ്വച്ഛീകരോതു (മോളേ ചൂലെടുക്കൂ. വീടിന്റെ ഉള്ളില്‍ വൃത്തിയാക്കൂ)

ഭവാന്‍ സ്‌നാനം കൃതവാന്‍ കിം? (താങ്കള്‍ കുളിച്ചു കഴിഞ്ഞോ?)

ഭവത്യാഃ നഖാഃകര്‍ത്തയതു. അനന്തരം ഹസ്തമപി പ്രക്ഷാളയതു (ഭവതിയുടെ നഖങ്ങള്‍ മുറിച്ചുകളയു.  

പിന്നെ കൈയ്യും കഴുകൂ)

തത് വസ്ത്രം പരിവര്‍ത്തയതു ഭോഃ. മലിനമസ്തി. ദുര്‍ഗന്ധമപി ഭവതി. (ആ വസ്ത്രം മാറ്റി എടുക്കൂ .മാലിന്യമുണ്ട്. ചീത്ത മണവുമുണ്ട്)

അദ്യതന പ്രാതരാശം കിം  ദദാതി മാതഃ? (ഇന്നത്തെ പ്രഭാതഭക്ഷണം എന്താണമ്മേ?  എന്താ തരുന്നത് )

അത്ര നിഷ്ഠീവനം മാസ്തു (ഇവിടെ തുപ്പരുത്)

ഭോഃ ! ലിഖിതം പശ്യന്തു. തത്ര മൂത്രോത്സാരണം ന കരോതു. (എടോ, എഴുതി വച്ചിരിക്കുന്നത് നോക്കൂ .അവിടെ മൂത്രമൊഴിക്കരുത്)

സുഭാഷിതങ്ങള്‍  

നിത്യം ശുദ്ധോദകസ്‌നാനം

മലസ്രോതോവിശോദനം  

ശുദ്ധിര്‍ദന്തനഖാനാം ച

ശുദ്ധവസ്ത്രസ്യ ധാരണം  

ശുദ്ധസ്യവായോര്‍ ഭോജ്യസ്യ

ജലസ്യാപി നിഷേവണം  

കരപാദാദി സംശുദ്ധിര്‍

ദേഹശുദ്ധിരിതീര്യതേ

(ശ്രീനാരായണ ഗുരു)

(ദിനംതോറും ശുദ്ധജലസ്‌നാനം ചെയ്യുക. ശരീരമാലിന്യങ്ങള്‍ ഒഴിവാക്കുക. കണ്ണ്, കാത്, പല്ല്, നഖം മുതലായവ ശുദ്ധിയാക്കുക. അഴുക്കില്ലാത്ത വസ്ത്രം ധരിക്കുക. നല്ല വായു ശ്വസിക്കുക. നല്ലാഹാരം കഴിക്കുക. ശുദ്ധജലം കുടിക്കുക. കൈകാലുകള്‍ എപ്പോഴും വൃത്തിയാക്കുക ഇവ ദേഹശുദ്ധിയുടെ ഭാഗമാണ്. നിത്യജീവിതത്തില്‍ നാമെല്ലാം അനുഷ്ഠിക്കേണ്ട മൂല്യങ്ങള്‍ ആണ്. ഇന്നിത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.)

Tags: സംസ്‌കൃതം
ഡോ. പി.കെ. ശങ്കരനാരായണന്‍
ഡോ. പി.കെ. ശങ്കരനാരായണന്‍
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം (സംസ്‌കൃതഭാരതി കേരളം) സംസ്ഥാന അധ്യക്ഷന്‍ [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതിമനോഹരം; തരുൺമൂർത്തി -മോഹലാൽ ചിത്രം ചിത്രീകരണംപൂർത്തിയായി .

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

‘പ്രേമലു 2’ ഉപേക്ഷിക്കാൻ കാരണം നസ്‌ലിൻ, നടൻ പറഞ്ഞ തുക കേട്ട് സംവിധായകനും നിർമാതാക്കളും ഞെട്ടി: ആലപ്പി അഷ്റഫ്

ചിറയിൻകീഴിലെ കയ്യാങ്കളി: അന്വേഷണ സമിതിയുമായി കെപിസിസി, സജിത്തിനെ അറസ്റ്റ് ചെയ്‌താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്

മോഹൻലാലിന്റെ സിനിമ പോസ്റ്ററിലെ ത്രിശൂല ചിഹ്നം, ആകാശത്തേക്കുയർത്തിയ വാൾ ; ഇന്ത്യൻ കരുത്ത് ലോകമറിഞ്ഞ ‘ ഓപ്പറേഷൻ ഗംഗ ‘ സിനിമയാകുമ്പോൾ

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട് : ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.