Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ (സംസ്‌കൃതം പഠിക്കാം)

ഭവാന്‍ മദ്യം പീതവാന്‍ കിം?(താങ്കള്‍ മദ്യം കുടിച്ചിട്ടുണ്ടോ?) അഹം അധികം മദ്യം ന പീതവാന്‍ (ഞാന്‍ അധികം മദ്യം കുടിച്ചിട്ടില്ല)

ഡോ. പി.കെ. ശങ്കരനാരായണന്‍byഡോ. പി.കെ. ശങ്കരനാരായണന്‍
Mar 29, 2020, 03:00 am IST
inSamskriti

പാഠം 28

മദ്യപാനം മദ്യാസക്തിഃ ച

(മദ്യപാനവും മദ്യാസക്തിയും)

ഭവാന്‍ മദ്യം പീതവാന്‍ കിം?(താങ്കള്‍ മദ്യം കുടിച്ചിട്ടുണ്ടോ?)

അഹം അധികം മദ്യം ന പീതവാന്‍ (ഞാന്‍ അധികം മദ്യം കുടിച്ചിട്ടില്ല)

ഭവതഃ ഗൃഹേ കഃ മദ്യം പിബതി? (നിന്റെ വീട്ടില്‍ ആരാണ് മദ്യപാനി?)

നിരന്തരം മദ്യം  പിബതി ചേത് കഃ ദോഷഃ? (തുടര്‍ച്ചയായി മദ്യം കുടിച്ചാല്‍ എന്താ കുഴപ്പം?)  

മദ്യപാനേന ബുദ്ധിനാശഃ ആയുക്ഷയം ച ഭവിഷ്യതി (ബുദ്ധി നശിക്കുന്നു. ആയുസ്സ് ക്ഷയിക്കുന്നു .ഇവ തീര്‍ച്ചയായും ഉണ്ടാവും )

മദ്യ നിരോധനം കിം ആവശ്യകം?(എന്താ മദ്യനിരോധനം വേണോ?)

മദ്യാസക്തിഃ ന പ്രോത്സാഹനീയഃ (മദ്യാസക്തി പ്രോത്സാഹിപ്പിക്കേണ്ടതില്ല)

മമ പിതാ സര്‍വ്വദാ മദ്യം പിബതി (എന്റെ അച്ഛന്‍ എപ്പോഴും മദ്യം കുടിക്കും)

തസ്മിന്‍ ഗൃഹേ രാത്രൗ മഹാന്‍ കോലാഹലഃ (ആ വീട്ടില്‍ രാത്രി വലിയ ബഹളമാണ്)

മദ്യം പീത്വാ  ഗൃഹനാഥഃ പത്‌നീം പുത്രീം ച താഡയതി (മദ്യം കുടിച്ച് ഗൃഹനാഥന്‍ ഭാര്യയേയും മകളേയും തല്ലും )

അഹോ! മദ്യപാനം മഹാപാപം. (അയ്യോ! മദ്യപാനം വലിയ പാപം തന്നെ)

മദ്യം പിത്വാ യാനം ന ചാലയതു (മദ്യം കുടിച്ച് വണ്ടി ഓടിക്കരുത്)

ഭവാന്‍ മദ്യപാനീ. ആരക്ഷകഃ ഗൃഹ്ണാതി (താങ്കള്‍ മദ്യ

പാനിയാണ്. പോലീസ് പിടിക്കും)

സുഭാഷിതം

ബുദ്ധേര്‍വൈകല്യജനകം

മദ്യമിത്യുച്യതേ ബുധൈഃ?

മദ്യസേവാം ന കുര്‍വ്വീത  

മദ്യം വിഷസമം വിദുഃ ?

(ശ്രീനാരായണഗുരു)

(ബുദ്ധിക്ക് വൈകല്യം ഉണ്ടാക്കുന്നതാണ് മദ്യമെന്ന് ബുദ്ധിയുള്ളവര്‍ അഭിപ്രായപ്പെടുന്നു. അതു കൊണ്ട് മദ്യസേവ/ മദ്യം ഉണ്ടാക്കുകയോ കുടിക്കുകയോ ചെയ്യരുത്. അത് വിഷതുല്യമാണ്.)

Tags: സംസ്‌കൃതം
ഡോ. പി.കെ. ശങ്കരനാരായണന്‍
ഡോ. പി.കെ. ശങ്കരനാരായണന്‍
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം (സംസ്‌കൃതഭാരതി കേരളം) സംസ്ഥാന അധ്യക്ഷന്‍ [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതിമനോഹരം; തരുൺമൂർത്തി -മോഹലാൽ ചിത്രം ചിത്രീകരണംപൂർത്തിയായി .

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

‘പ്രേമലു 2’ ഉപേക്ഷിക്കാൻ കാരണം നസ്‌ലിൻ, നടൻ പറഞ്ഞ തുക കേട്ട് സംവിധായകനും നിർമാതാക്കളും ഞെട്ടി: ആലപ്പി അഷ്റഫ്

ചിറയിൻകീഴിലെ കയ്യാങ്കളി: അന്വേഷണ സമിതിയുമായി കെപിസിസി, സജിത്തിനെ അറസ്റ്റ് ചെയ്‌താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്

മോഹൻലാലിന്റെ സിനിമ പോസ്റ്ററിലെ ത്രിശൂല ചിഹ്നം, ആകാശത്തേക്കുയർത്തിയ വാൾ ; ഇന്ത്യൻ കരുത്ത് ലോകമറിഞ്ഞ ‘ ഓപ്പറേഷൻ ഗംഗ ‘ സിനിമയാകുമ്പോൾ

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട് : ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.