Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

21 ദിവസം; ഈ പത്തു കാര്യങ്ങള്‍ ഓര്‍ക്കുക

ദിവസവും എട്ടുമുതല്‍ പത്തുഗ്ലാസ് വരെ വെള്ളം കുടിക്കണം. ചൂട് കാലമായതിനാല്‍ നിര്‍ജലീകരണത്തിന് സാധ്യതയുണ്ട്. തിളപ്പിച്ചാറിയ വെള്ളം വേണം കുടിക്കാന്‍. ഉപ്പിട്ട കഞ്ഞിവെള്ളം, നാരാങ്ങ വെള്ളം കരിക്കിന്‍ വെള്ളം എന്നിവ നല്ലത്. സോഫ്റ്റ് ഡ്രിങ്‌സ് ഒഴിവാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2020, 03:00 am IST
inArticle

രാജ്യം നേരിടുന്ന മഹാമാരിയായ കോവിഡ് 19നെ നേരിടാന്‍ നമ്മുടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത മൂന്നാഴ്ചത്തെ ലോക്ഡൗണ്‍ നമ്മള്‍ കൃത്യമായി അനുസരിക്കുക എന്നത് സ്വയരക്ഷയ്‌ക്കും അതിലൂടെ മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്താനും നാം പാലിക്കേണ്ടത് അത്യാവശ്യമാണ്. 21 ദിവസം വീട്ടിലിരിക്കുമ്പോള്‍ നാം ഓരോരുത്തരും ഈ പത്തു കാര്യങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണ

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുക. ഇതിന് നല്ല ഭക്ഷണം കഴിക്കണം. പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവ ധാരാളം കഴിക്കണം ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കും. ഇതോടൊപ്പം ജീവകം ബി കോംപ്ലക്‌സ് ലഭിക്കും ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കും. ഫാസ്റ്റ്ഫുഡ്, മാംസാഹാരം എന്നിവ ഒഴിവാക്കണം.

ദിവസവും എട്ടുമുതല്‍ പത്തുഗ്ലാസ് വരെ വെള്ളം കുടിക്കണം. ചൂട് കാലമായതിനാല്‍ നിര്‍ജലീകരണത്തിന് സാധ്യതയുണ്ട്. തിളപ്പിച്ചാറിയ വെള്ളം വേണം കുടിക്കാന്‍. ഉപ്പിട്ട കഞ്ഞിവെള്ളം, നാരാങ്ങ വെള്ളം കരിക്കിന്‍ വെള്ളം എന്നിവ നല്ലത്. സോഫ്റ്റ് ഡ്രിങ്‌സ് ഒഴിവാക്കണം

വ്യായാമം മുടങ്ങാതെ ചെയ്യണം. പുറത്തിറങ്ങാന്‍ പറ്റാത്തതിനാല്‍ മുറ്റത്തോ മുറിക്കുള്ളിലോ നടക്കാം. പടികള്‍ കയറിയിറങ്ങാം, മറ്റു വ്യായാമങ്ങള്‍ ചെയ്യാം. 30 മിനിറ്റ് വ്യായാമം ചെയ്യണം. പ്രതിരോധ ശേഷി വര്‍ധിക്കാന്‍ ഇതാവശ്യമാണ്.

പ്രഭാതത്തിലെ വെയില്‍ കൊള്ളണം. രാവിലെ 11 മണിക്ക് മുമ്പുള്ള വെയില്‍ വേണം കൊള്ളാന്‍. അള്‍ട്രാവയലറ്റ് രശ്മിയിലൂടെ ജീവകം ഡി ശരീരത്തിന് ലഭിക്കും. ഫഌറ്റില്‍ താമസിക്കുന്നവര്‍ പ്രഭാത വെയില്‍ തീര്‍ച്ചയായും കൊള്ളണം.

ശുചിത്വം പാലിക്കുകയാണ് വൈറസിനെ അകറ്റി നിര്‍ത്താന്‍ പ്രധാനമായി വേണ്ടത്. രോഗത്തെ നിയന്ത്രിക്കാന്‍ മരുന്നോ വാക്‌സിനോ കണ്ടുപിടിച്ചിട്ടില്ല. പാല്‍, പച്ചക്കറി എന്നിവ എടുത്ത ശേഷം ഒരു മിനിറ്റ് സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകണം. ദിവസവും കുളിക്കണം, വസ്ത്രങ്ങള്‍ മാറണം. വീട്ടിലെ വയോജനങ്ങളെയും ദിവസവും കുളിപ്പിച്ച് വസ്ത്രം മാറ്റണം.

ലഹരി വസ്തുക്കള്‍ ഒഴിവാക്കണം. മദ്യപാനം, പുകയില, പുകവലി എന്നിവ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പുകവലിക്കാര്‍ക്ക് ശ്വാസകോശ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിനാല്‍ ഇത്തരക്കാരില്‍ കോവിഡ് വരാനുള്ള സാധ്യത കൂടുതലാണ്.

മറ്റ് രോഗമുള്ളവര്‍ക്ക് വളരെ കരുതല്‍ വേണം. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയവയ്‌ക്കുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ അതു മുടക്കരുത്. പ്രമേഹ പരിശോധന കൃത്യമായി നടത്തണം. രക്തസമ്മര്‍ദ്ദം നോര്‍മല്‍ ആണെന്ന് ഉറപ്പു വരുത്തണം. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ കുടുംബ ഡോക്ടറെ ഫോണില്‍ വിളിച്ച് നിര്‍ദേശങ്ങള്‍ തേടണം.

ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് വയോജനങ്ങള്‍ക്കാണ്. അവരെ ഈ സമയത്ത് പ്രത്യേക മുറിയില്‍  പാര്‍പ്പിക്കണം. ഭക്ഷണം മുറിയില്‍ തന്നെ കൊടുക്കണം. അവരുടെ ഭക്ഷണ കാര്യത്തില്‍ കുടുതല്‍ കരുതല്‍ വേണം. കഴിവതും കുട്ടികള്‍ ഇവരുമായി അധികം ഇടപഴകാതെ നോക്കണം. കുട്ടികള്‍ പലപ്പോഴും രോഗവാഹകരായിരിക്കും. പക്ഷേ ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല.

സാധാരണ പനി, ചുമ ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്. ഇവര്‍ മറ്റൊരു മുറിയില്‍ കഴിയണം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നു കഴിക്കണം. സ്വയം ചികിത്സ പാടില്ല. രോഗവിവരം മറച്ചുവയ്‌ക്കരുത്.

മൂന്നാഴ്ചത്തെ  മാനസികാവസ്ഥ വ്യത്യാസമായിരിക്കും. ഉത്കണ്ഠ, വിഷാദം എന്നിവയ്‌ക്ക് സാധ്യതയുണ്ട്. ഇതിനു പ്രാത്ഥാന, ധ്യാനം തുടങ്ങിയവ പരിശീലിക്കണം. പുസ്തകങ്ങള്‍ വായിച്ചും സംഗീതം ആസ്വദിച്ചും ഉല്ലാസഭരിതമാകാം. കൃഷി ചെയ്യാം, വളര്‍ത്തുമൃഗ പരിപാലനം നടത്താം. ഇവയെല്ലാം മനസിന് ആനന്ദം നല്‍കും.

ഡോ.ബി. പദ്മകുമാര്‍  

(പ്രൊഫസര്‍, മെഡിസിന്‍ വിഭാഗം,  

ആലപ്പുഴ മെഡിക്കല്‍ കോളേജ്)

Tags: dayscovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.