Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പകരം വെയ്‌ക്കാനില്ലാത്ത മനുഷ്യത്വം; 52,570 കോടി ജനങ്ങള്‍ക്കായി ദാനം നല്‍കി വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി

വിവിധ സഹായങ്ങളായി 1,45,000 കോടി രൂപയാണ് നിലവില്‍ അസിം പ്രേംജി സംഭാവന നല്‍കിയത്. വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന മേഖലയ്‌ക്കാണ് പ്രേംജി പണം നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2020, 09:38 am IST
inIndia

ന്യൂദല്‍ഹി : രാജ്യം കോവിഡ് 19 പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ തന്റെ കമ്പനിയുടെ 34 ശതമാനവും ദാനം ചെയത് വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി. കൊറോണ വൈറസ് വ്യാപനംമൂലം അകപ്പെട്ട് കഴിയുന്ന ജനങ്ങള്‍ക്കായി 52,750 കോടിയാണ് നല്‍കിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് ഉള്‍പ്പടെ വിവിധ സഹായങ്ങളായി 1,45,000 കോടി രൂപയാണ് നിലവില്‍ അസിം പ്രേംജി സംഭാവന നല്‍കിയത്. വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന മേഖലയ്‌ക്കാണ് പ്രേംജി പണം നല്‍കുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണവും സമത്വവുമാണ് അദ്ദേഹം ലക്ഷ്യം വെയ്‌ക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ചേര്‍ന്നാണ് ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതെല്ലാം കൂടാതെ പല സാമ്പത്തിക സഹായങ്ങളും അദ്ദേഹം നല്‍കുന്നുണ്ട്.  

‘പകരം വയ്‌ക്കാനില്ലാത്ത തരം മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളാണ് അസിം പ്രേംജി ചെയ്യുന്നത്. നമ്മളെ എല്ലാം വളരെയധികം പ്രചോദിപ്പിക്കുന്ന മനുഷ്യനാണ് അദ്ദേഹം. നമുക്ക് അദ്ദേഹത്തെ ഓര്‍ത്ത് അഭിമാനിക്കാം. അദ്ദേഹമാണ് യഥാര്‍ഥ രാജ്യ നിര്‍മാതാവ് എന്നാണ് എനിക്ക് തോന്നുന്നത്.’ വ്യവസായി ആയ കിരണ്‍ മസുംദര്‍ അസിം പ്രേംജിയെ കുറിച്ച് പറഞ്ഞതാണ് ഇത്. പണത്തിന് ഇപ്പോള്‍ ആവശ്യം ഉള്ളവര്‍ക്കാണ് ഈ സഹായമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍  ഈ വാര്‍ത്ത വിപ്രോ ലിമിറ്റഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Tags: വിപ്രോഅസിം പ്രേംജി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂണ്‍ലൈറ്റിങ്ങിനെച്ചൊല്ലി ഐടി രംഗത്ത് തര്‍ക്കം; മൂണ്‍ലൈറ്റിംഗ് ചെയ്ത 300 ടെക്കികളെ വിപ്രോ പിരിച്ചുവിട്ടു; ഇത് തെറ്റല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

India

ഫ്രഞ്ച് ഓപ്പണുമായി കൈകോര്‍ത്ത ഇന്‍ഫോസിസിന് മോദിയുടെ അഭിനന്ദനം; ലോകരാഷ്‌ട്രങ്ങളെ അഞ്ചു തൂണുകളുള്ള ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തും മോദി

India

“രാജ്യം ഒന്നായി നില്‍ക്കേണ്ട സമയം; എല്ലാവരും ഒരുമിച്ച് നമുക്ക് സാധ്യമായതെല്ലാം ചെയ്യാം”: അസിം പ്രേംജി

India

വിപ്രോയും അസിം പ്രേംജി ഫൗണ്ടേഷനും 1125 കോടി നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മയിൽപ്പീലിയും, കിരീടവും ചൂടി ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണനായി മുഹമ്മദ് അലി ; മകനൊപ്പം ശോഭായാത്രയിൽ പങ്കാളിയായി ഡിഎസ്പി സദ്ദാം ഹുസൈനും

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

നീലക്കുറിഞ്ഞി പൂക്കള്‍ ചൂടി ഫോട്ടോ ഷൂട്ട് : 2 യുവാക്കള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

കടവന്ത്രയിലെ മോര്‍ഫിംഗ് പരാതിയില്‍ യുവതിയുടെ ബന്ധുവിനെ ചോദ്യം ചെയ്യും, കോട്ടയത്ത് വിദ്യാര്‍ഥി പിടിയിലായി

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുളള തട്ടിപ്പില്‍ കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ രണ്ടാം റിപ്പോര്‍ട്ട് പുറത്ത്

‘ആരാണ് ശബ്ദം നൽകിയതെന്ന് അറിയുകയേ ഇല്ല, പാവം..’; അഭിമുഖത്തിൽ തന്റെ പേര് പറയാത്തതിന് ഉർവശിയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

അബ്ദുള്‍ വഹാബ് എം പിയുടെ ഡ്രൈവറെയും കുടുംബത്തെയും മര്‍ദ്ദിച്ച കേസിലെ 2 ാം പ്രതി പിടിയില്‍

ഭഗവാൻ ശ്രീകൃഷ്ണനെ നായയായി ചിത്രീകരിച്ച് സിപിഎം വനിതാ നേതാവ് വള്ളി ; കേസെടുക്കണമെന്ന് വിശ്വാസികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.