Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മൂണ്‍ലൈറ്റിങ്ങിനെച്ചൊല്ലി ഐടി രംഗത്ത് തര്‍ക്കം; മൂണ്‍ലൈറ്റിംഗ് ചെയ്ത 300 ടെക്കികളെ വിപ്രോ പിരിച്ചുവിട്ടു; ഇത് തെറ്റല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ഒരു കമ്പനിയില്‍ ജോലിക്കാരനായിരിക്കെ, കൂടുതല്‍ വരുമാനത്തിനായി മറ്റു കമ്പനികളില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നതിനെയാണ് മൂണ്‍ലൈറ്റിംഗ് എന്ന് വിളിക്കുന്നത്. ഇന്ന് ഇന്ത്യയുടെ ഐടി മേഖലയില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായി മൂണ്‍ലൈറ്റിംഗ് മാറിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2022, 04:44 pm IST
inIndia

ബെംഗളൂരു: ഒരു കമ്പനിയില്‍ ജോലിക്കാരനായിരിക്കെ, കൂടുതല്‍ വരുമാനത്തിനായി മറ്റു കമ്പനികളില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നതിനെയാണ് മൂണ്‍ലൈറ്റിംഗ് എന്ന് വിളിക്കുന്നത്. ഇന്ന് ഇന്ത്യയുടെ ഐടി മേഖലയില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമായി മൂണ്‍ലൈറ്റിംഗ് മാറിയിരിക്കുന്നു.  

ഈയിടെ വിപ്രോ 300 ജീവനക്കാരെയാണ് മൂണ്‍ലൈറ്റിങ്ങിന്റെ പേരില്‍ പിരിച്ചുവിട്ടത്. തങ്ങളുടെ കമ്പനിയില്‍ മൂണ്‍ലൈറ്റിങ് അനുവദിക്കില്ലെന്ന നിപാടിലാണ് ഇപ്പോഴത്തെ ചെയര്‍മാനും അസിംപ്രേംജിയുടെ മകനുമായ റിഷാദ് പ്രേംജി. വിപ്രോയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ തങ്ങളുടെ എതിരാളികളായ കമ്പനികളില്‍ കൂടി പാര്‍ട് ടൈം ജോലി ചെയ്ത ജീവനക്കാരെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.  

ഐബിഎമ്മും മൂണ്‍ലൈറ്റിംഗ് പ്രവണതയ്‌ക്ക് എതിരാണ്. കോവിഡ് കാലത്ത് ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആരംഭിച്ചതോടെയാണ് പലരും പാര്‍ട് ടൈമായി മറ്റ് ജോലികള്‍ കൂടി ചെയ്യുന്ന പ്രവണത വര്‍ധിച്ചത്. ഇന്‍ഫോസിസും മൂണ്‍ലൈറ്റിംഗിനെതിരാണ്. പ്രധാന ജോലി ചെയ്തതിന് ശേഷം ബാക്കിസമയം മറ്റ് കമ്പനികളില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്നത് നല്ല പ്രവണതയല്ലെന്ന് ഇന്‍ഫോസിസ് പറയുന്നു. ഈയിടെ പുതിയ ജോലിക്കാരെ എടുത്തപ്പോള്‍ കമ്പനി നല്‍കിയ തൊഴില്‍ കരാറില്‍ മൂണ്‍ലൈറ്റിംഗ് ചെയ്യരുതെന്ന് കര്‍ശനമായി വിലക്കിയിട്ടുണ്ട്.  

അതേ സമയം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മൂണ്‍ലൈറ്റിംഗിനെ അനുകൂലിക്കുന്നു. “ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് ആത്മവിശ്വാസം കൂടുതലാണ്. അവരുടെ നൈപുണ്യം ഉപയോഗിച്ച് കൂടുതല്‍ വരുമാനം നേടുക എന്ന മനോഭാവം ടെകികള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണ്. ഈ പ്രവണതയ്‌ക്കെതിരായി, കമ്പനികള്‍ അവരുടെ ജീവനക്കാരെ മൂണ്‍ലൈറ്റിങ്ങിന്‍രെ പേരില്‍ തടയാന്‍ തുടങ്ങിയാല്‍ പരാജയപ്പെടുകയേ ഉള്ളൂ.” – രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.  

“പല ടെകികളും ഒരു ഐടി കമ്പനിയില്‍ മുഴുവന്‍ സമയ ജോലി ചെയ്യുമ്പോള്‍ തന്നെ സ്വന്തം സ്റ്റാര്‍ട്ടപ്പുകളില്‍ തന്നെ ബാക്കി സമയം ചെലവിടാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഒരു കമ്പനിയില്‍ ചേര്‍ന്ന് കഴിഞ്ഞാല്‍ അവിടെത്തന്നെ ജീവിതകാലം മുഴുവന്‍ ജോലി ചെയ്യുന്ന പ്രവണതയെല്ലാം എന്നേ അവസാനിച്ചു. ഇനി പല ദൗത്യങ്ങള്‍ക്കായി തങ്ങളുടെ സമയം പകുത്ത് നല്‍കി ജോലി ചെയ്യുന്ന ജീവനക്കാരുടെ കാലമാണ് വരുന്നത് “- രാജീവ് ചന്ദ്രശേഖര്‍ വിശദമാക്കുന്നു.  

ടെക് മഹീന്ദ്ര സിഇഒ സി.പി.ഗുര്‍ണാനി പക്ഷെ ജീവനക്കാര്‍ അധികം പണം നേടുന്നതിനായി അധിക ജോലി മറ്റൊരു കമ്പനിയില്‍ ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നു. ജീവനക്കാര്‍ മൂണ്‍ലൈറ്റിംഗ് ചെയ്യുന്നത് വഞ്ചനയാണെന്ന വിപ്രോയുടെ നിലപാടിനെ സ്വാഗതം ചെയ്യാനാവില്ലെന്ന് മുന്‍ ഇന്‍ഫോസിസ് ഡയറക്ടര്‍ മോഹന്‍ദാസ് പൈ പറയുന്നു. “തൊഴില്‍ കരാര്‍ അനുസരിച്ച് ഇത്ര മണിക്കൂര്‍ നേരം ഒരു കമ്പനിയില്‍ ജോലി ചെയ്യാം എന്ന കരാറിലാണ് ഒപ്പുവെയ്‌ക്കുന്നത്. അതിന് ശേഷമുള്ള മണിക്കൂറുകളില്‍ ഒരു ജീവനക്കാരന്‍ എന്ത് ചെയ്യുന്നു എന്നത് ആ ജീവനക്കാരന്റെ സ്വാതന്ത്ര്യമാണ്.”- മോഹന്‍ദാസ് പൈ പറയുന്നു.  

Tags: വിപ്രോടിസിഎസ്മൂണ്‍ലൈറ്റിംഗ്ടെക് മഹീന്ദ്രമോഹന്‍ദാസ് പൈറിഷാദ് പ്രേംജിഐഎസ്Rajeev Chandrasekharമന്ത്രി രാജീവ് ചന്ദ്രശേഖര്‍ഇന്‍ഫോസിസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.