Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസറുകള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കും

അണുബാധയുണ്ടാവാനുള്ള സാധ്യത ഒരു പരിധിവരെ ഹാന്‍ഡ് സാനിറ്റൈസറുകള്‍ തടുക്കുമെന്നത് വാസ്തവം തന്നെ. എന്നാല്‍, എല്ലാ ഹാന്‍ഡ് സാനിറ്റൈസറുകളും കൊറോണ വൈറസിനെതിരെ ഒരുപോലെ ഫലപ്രദമല്ല എന്നതാണ് വസ്തുത...

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Mar 27, 2020, 08:14 am IST
in Health

ന്യൂയോര്‍ക്ക് : കൊറോണ വൈറസ് ആഗോള തലത്തില്‍ അതിവേഗത്തില്‍ നിയന്ത്രണാതീതമായി പടര്‍ന്നു പിടിക്കുമ്പോഴും അതിനെ പ്രതിരോധിക്കുന്നതിന്  ഒരു പരിധിവരെ പ്രയോജനപ്പെടുന്ന ഹാന്‍ഡ് സാനിറ്റൈസറുകളുടെ വില്‍പ്പന അമേരിക്കയുള്‍പ്പെടെ  ലോകത്തിന്റെ പല  ഭാഗങ്ങളിലും ക്രമാതീതമായി  വര്‍ദ്ധിച്ചിരിക്കുന്നു..സാനിറ്റൈസറുകളുടെ ഉത്പാദനം പതിന്മടങ്ങു വര്ധിപ്പിച്ചിട്ടു ഡെങ്കിലും  പല രാജ്യങ്ങളിലും  ഹാന്‍ഡ് സാനിറ്റൈസറുകള്‍ ആവശ്യത്തിനു ഇപ്പോളും ലഭ്യമല്ല.വികസിത രാജ്യങ്ങളിലെ സ്ഥിതിയും ഇതില്‍ നിന്നും ഒട്ടും ഭിന്നമല്ല.

അണുബാധയുണ്ടാവാനുള്ള സാധ്യത ഒരു പരിധിവരെ ഹാന്‍ഡ് സാനിറ്റൈസറുകള്‍ തടുക്കുമെന്നത് വാസ്തവം തന്നെ. എന്നാല്‍, എല്ലാ ഹാന്‍ഡ് സാനിറ്റൈസറുകളും കൊറോണ വൈറസിനെതിരെ ഒരുപോലെ ഫലപ്രദമല്ല എന്നതാണ് വസ്തുത…

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന കാര്യം കൈകള്‍ വൃത്തിയായി സൂക്ഷിക്കണം എന്നതാണ്. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതാണ് ഏറ്റവും ഉത്തമം എന്നാല്‍,  എപ്പോഴും വെള്ളവും സോപ്പും ലഭ്യമാകണമെന്നില്ല. ആ അവസരത്തിലാണ് ഹാന്‍ഡ് സാനിറ്റൈസറുകളുടെ ആവശ്യകത ഏറുന്നത്.

എന്നാല്‍, എല്ലാ ഹാന്‍ഡ് സാനിറ്റൈസറുകളും കൊറോണ വൈറസിനെ പ്രതിരോധിക്കില്ല.

അതായത്, ഹാന്‍ഡ് സാനിറ്റൈസറുകള്‍ രണ്ട് തരമുണ്ട്. ആല്‍ക്കഹോള്‍ അടങ്ങിയതും, ആല്‍ക്കഹോള്‍ ഇല്ലാത്തതും.

ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ ലളിതവും സൗകര്യപ്രദവും പലപ്പോഴും എളുപ്പത്തില്‍ ലഭ്യവുമാണ്. ഇത് കൊറോണ വൈറസിനെ കൂടുതല്‍ വേഗത്തില്‍ പ്രതിരോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍, ആല്‍ക്കഹോള്‍ അടങ്ങാത്ത ഹാന്‍ഡ് സാനിറ്റൈസറുകള്‍ അണുക്കളെ പ്രതിരോധിക്കുമെങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസറുകളേക്കാള്‍ മികച്ചതല്ല. ഇത്തരം സാനിറ്റൈസറുകളില്‍ ആല്‍ക്കഹോളിന് പകരം ക്വാര്‍ട്ടര്‍നറി അമോണിയം സംയുക്തങ്ങളാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ കൊറോണ വൈറസ് വ്യാപകമായ ഈ അവസരത്തില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസറുകള്‍ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.എന്നിരുന്നാലും, കൈകള്‍ ഇടയ്‌ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുന്നതാണ് ഏറ്റവും പ്രയോജനം ചെയുന്നത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ഭാഗ്യയോഗവും മികച്ച കരിയർ പുരോഗതിയും! സമ്പൂർണ്ണ രാശിഫലം

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

Kerala

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.