Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുട്ടനെത്തിയത് മുഖ്യമന്ത്രിയെ കാണാന്‍; കൊറോണ എത്തിച്ചത് പുത്തരിക്കണ്ടത്തെ ഷെഡില്‍

മുഖ്യമന്ത്രിയെക്കണ്ട് പരാതി അറിയിക്കാനായി തിരുവനന്തപുരത്തേക്ക് വണ്ടികയറി.പലതവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമം നടത്തി. ആദ്യതവണ വന്നപ്പോള്‍ തിരുവനന്തപുരം ബസ് സ്റ്റാന്റില്‍ അന്തിയുറങ്ങി, രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കയ്യിലുണ്ടായിരുന്ന 800 രൂപയും മൊബൈല്‍ ഫോണും ആരോ മോഷ്ടിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 26, 2020, 08:20 pm IST
inThiruvananthapuram
വഴിയരികില്‍ കുടുങ്ങിയവഗെ പുനരധിവസിക്കുന്നതിനായി പുത്തരിക്കണ്ടത്ത് നഗരസഭയുടെ നേതൃത്വത്തില്‍ തയാറാക്കിയ താല്‍ക്കാലിക പന്തലില്‍ കഴിയുന്ന കുട്ടന്‍

വഴിയരികില്‍ കുടുങ്ങിയവഗെ പുനരധിവസിക്കുന്നതിനായി പുത്തരിക്കണ്ടത്ത് നഗരസഭയുടെ നേതൃത്വത്തില്‍ തയാറാക്കിയ താല്‍ക്കാലിക പന്തലില്‍ കഴിയുന്ന കുട്ടന്‍

തിരുവനന്തപുരം: ഇത് എം.യു കുട്ടന്‍ തൃശൂര്‍ അഞ്ചേരി സ്വദേശി. ഇപ്പോള്‍ കൊറോണയുടെ പശ്ചാതലത്തില്‍ വഴിയരികില്‍ കിടക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി പോലീസും നഗരസഭയും  ഏര്‍പ്പെടുത്തിയ പുത്തരിക്കണ്ടത്തെ താല്‍ക്കാലിക ഷെഡില്‍. തിരുവനന്തപുരത്ത് കുട്ടന്‍ കുടുങ്ങിയതിന് കാരണം കൊറോണ മാത്രമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ചേരി കാര്‍ഷിക വായ്‌പേ തര സംഘത്തില്‍ നിന്നും വീട് നന്നാക്കാനും മകളുടെ കല്യാണത്തിനുമായി 4 ലക്ഷം രൂപ വായ്‌പ എടുത്തു. കുറെ അടച്ചു. അവസാനം മുടങ്ങി. ബാങ്ക് അധികൃതരോട് ചോദിച്ചപ്പോള്‍ 6 ലക്ഷം കൂടി അടയക്കണമെന്നായിരുന്നു മറുപടി. ഇപ്പോള്‍ പലിശയടക്കം 10 ലക്ഷം വരെയായി. വീട് പോകുന്ന അവസ്ഥ.

മുഖ്യമന്ത്രിയെക്കണ്ട് പരാതി അറിയിക്കാനായി തിരുവനന്തപുരത്തേക്ക് വണ്ടികയറി.പലതവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമം നടത്തി. ആദ്യതവണ വന്നപ്പോള്‍ തിരുവനന്തപുരം ബസ് സ്റ്റാന്റില്‍ അന്തിയുറങ്ങി, രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കയ്യിലുണ്ടായിരുന്ന 800 രൂപയും മൊബൈല്‍ ഫോണും ആരോ മോഷ്ടിച്ചു. ഏതോ കസ്റ്റംസ് ഉദ്യോഗസ്ഥന്‍  1000 രൂപ നല്‍കി. പിന്നീട് വഴിയില്‍ കാണുന്നവരോട് യാചിച്ചാണ് ദിവസം മുന്നോട്ട് നീക്കിയത്.

ഇപ്പോള്‍ ഏഴ് മാസമായി തിരുവനന്തപുരത്ത്. ഇതിനിടയില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, മന്ത്രി സി രവീന്ദ്രനാഥ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവരെ കണ്ടു, എല്ലാരും മുഖ്യമന്ത്രിയെക്കണ്ട് പരാതി അറിയിക്കാന്‍ പറഞ്ഞ് കയ്യൊഴിഞ്ഞു.ഒരിക്കല്‍ മുഖ്യമന്ത്രിയെ കാണാനുള്ള അവസരം ലഭിച്ചു. പരാതി വായിച്ച മുഖ്യമന്ത്രി പുറത്ത് കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചു. മണിക്കൂറുകള്‍ കാത്തിട്ടും മറുപടിയൊന്നും ലഭിച്ചില്ല, അവസാനം ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസില്‍ നിന്നും താലൂക്ക് ഓഫീസില്‍ നിന്നും അറിയിക്കും എന്ന് പറഞ്ഞ് മടക്കി അയച്ചു. ഇതുവരേയും ഒരു മറുപടിയും ലഭിച്ചിട്ടില്ല, തൃശൂര്‍ കളക്ടര്‍ക്ക് വരെ പരാതി നല്‍കി എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല, ഇപ്പോള്‍ കൊറോണയില്‍ കുടുങ്ങി. തിരികെ വീട്ടിലേക്ക് പോകാന്‍ മറ്റ് വഴി കളൊന്നുമില്ല, ലോക് ഡൗണ്‍ കഴിയുന്നത് വരെ ഇവിടെ എങ്ങനേയും പിടിച്ച് നില്‍ക്കണം.വീട്ടില്‍ ബന്ധപ്പെടാന്‍ കയ്യില്‍ ഫോണില്ല: കാശുമില്ല.

 വി വി അനൂപ്

Tags: കേരള സര്‍ക്കാര്‍covidCoronacoronavirusKuttanPutharikkandam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

ഒ.ജി. തങ്കപ്പന്റേത് ആദര്‍ശ വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

രാമസ്പര്‍ശം 28: രാവണന്റെ വീഴ്ച

രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.