Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ കാഴ്ച കാണാന്‍ ഇറങ്ങിയ 2535 പേര്‍ അറസ്റ്റില്‍; 1636 വാഹനങ്ങള്‍ പിടിച്ചെടുത്തു; രജിസ്‌ട്രേഷന്‍ റദ്ദാക്കും; കടുത്ത നടപടിയുമായി പോലീസ്‌

പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ലോക്ഡൗണ്‍ അവസാനിച്ച ശേഷമേ തിരിച്ചു നല്‍കുകയുള്ളു. രണ്ട് പ്രാവശ്യം താക്കീതും നല്‍കിയിട്ടും അനുസരിക്കാത്തവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്തൊട്ടാകെ 2535 പേരെയാണ് അറസ്റ്റു ചെയ്തത്. 1636 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. വാഹനം തടഞ്ഞ് വിവരം അന്വേഷിക്കുമ്പോള്‍ പലര്‍ക്കും കൃത്യമായ ഉത്തരം പോലുമില്ല. ഇവരില്‍ ചിലര്‍ പോലീസുമായി തട്ടിക്കയറാനും മടിച്ചില്ല. പെരുമ്പാവൂരില്‍ രണ്ട് യുവാക്കള്‍ പോലീസിനെ ആക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2020, 11:56 am IST
in Kerala
ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നിരത്തിലിറങ്ങിയ വാഹനങ്ങള്‍ എറണാകുളം കളമശ്ശേരിയില്‍ പോലീസ് പരിശോധിക്കുന്നു

ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നിരത്തിലിറങ്ങിയ വാഹനങ്ങള്‍ എറണാകുളം കളമശ്ശേരിയില്‍ പോലീസ് പരിശോധിക്കുന്നു

തിരുവനന്തപുരം: കൊറോണ വ്യാപനം തടയാനും ജനസുരക്ഷ ഉറപ്പാക്കാനുമായി രാജ്യമൊട്ടാകെ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയവര്‍ക്കെതിരെ പോലീസ് കടുത്ത നടപടികള്‍ കൈക്കൊണ്ടുതുടങ്ങി. കേസ് ചുമത്തി ഇവരെ അറസ്റ്റു ചെയ്ത പോലീസ് വാഹനങ്ങള്‍ പിടിച്ചെടുത്തു.  പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ലോക്ഡൗണ്‍ അവസാനിച്ച ശേഷമേ തിരിച്ചു നല്‍കുകയുള്ളു. രണ്ട് പ്രാവശ്യം താക്കീതും നല്‍കിയിട്ടും അനുസരിക്കാത്തവരുടെ വാഹനങ്ങളുടെ  രജിസ്‌ട്രേഷന്‍ റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ   സംസ്ഥാനത്തൊട്ടാകെ  2535 പേരെയാണ്  അറസ്റ്റു ചെയ്തത്.  1636 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.  

വാഹനം തടഞ്ഞ് വിവരം അന്വേഷിക്കുമ്പോള്‍ പലര്‍ക്കും കൃത്യമായ ഉത്തരം പോലുമില്ല. ഇവരില്‍  ചിലര്‍  പോലീസുമായി തട്ടിക്കയറാനും മടിച്ചില്ല. പെരുമ്പാവൂരില്‍ രണ്ട് യുവാക്കള്‍ പോലീസിനെ ആക്രമിച്ചു. കാസര്‍കോട്,കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കഴിഞ്ഞ ദിവസം  തന്നെ നിയമം കര്‍ക്കശമാക്കിയതിനാല്‍   ഇന്നലെ അധികം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കോഴിക്കോട് മാത്രം ഇന്നലെ 351 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.    മെട്രോ നഗരങ്ങളില്‍ വിലക്ക് ലംഘിച്ച് നിരവധി വാഹനങ്ങള്‍ പുറത്തിറങ്ങി. തിരുവനന്തപുരത്ത് മൂന്നൂറിലധികം പേര്‍ക്കെതിരെ കേസെടുത്തു.  

കൊല്ലം ജില്ലയിലെ  നെടുവത്തൂരില്‍ വിലക്ക് ലംഘിച്ച് യോഗം ചേര്‍ന്നതിന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള അംഗങ്ങളുടെ പേരില്‍ പോലീസ്  കേസെടുത്തു. അടൂരില്‍  യോഗം ചേര്‍ന്നതിനു പള്ളിവികാരിയെ അറസ്റ്റ് ചെയ്തു. കാസര്‍കോട് പള്ളിഉസ്താത്  ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ അറസറ്റിലായി. വൈറസ് ബാധയെതുടര്‍ന്ന് രോഗിയുടെ സ്രവ പരിശോധന ഫലം നെഗറ്റീവാണെന്ന് തെറ്റിദ്ധരിപ്പിച്ച മുഹമ്മദ് അഷറഫാണ് അറസ്റ്റിലായത്.

മറ്റ് സംസ്ഥാനങ്ങളിലെ  മലയാളികള്‍ അതിര്‍ത്തി വഴി നടന്നുവരുന്നതും  ആരോഗ്യ വകുപ്പിനെ കുഴക്കുന്നു. അവര്‍ അതാത് സംസ്ഥാനങ്ങളില്‍ താമസിച്ചിരുന്ന പ്രദേശങ്ങളില്‍ കഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കന്യാകുമാരി കളക്ടര്‍മാരുടെ യോഗത്തില്‍ അതിര്‍ത്തി കടന്നുള്ള ജന സഞ്ചാരത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.  

അറസ്റ്റിലായവര്‍ ജില്ല തിരിച്ച്

അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍:

  1. തിരുവനന്തപുരം സിറ്റി – 137, 117,
  2. തിരുവനന്തപുരം റൂറല്‍ – 195, 145,
  3. കൊല്ലം സിറ്റി – 236, 198,
  4. പത്തനംതിട്ട – 125, 52,
  5. കോട്ടയം – 451, 104,
  6. ആലപ്പുഴ – 341, 0
  7. ഇടുക്കി – 269, 75,
  8. എറണാകുളം സിറ്റി – 124, 125,
  9. എറണാകുളം റൂറല്‍ – 313, 211,
  10. തൃശൂര്‍ സിറ്റി – 31, 17,
  11. തൃശൂര്‍ റൂറല്‍ -99, 69,
  12. പാലക്കാട് – 37, 31,
  13. മലപ്പുറം – 24, 7,
  14. കോഴിക്കോട് 427,
  15. വയനാട് – 48, 23,
  16. കോഴിക്കോട് സിറ്റി – 0, 388,
  17. കോഴിക്കോട് റൂറല്‍ – 33, 6,
  18. കണ്ണൂര്‍ – 50, 50,
  19. കാസര്‍കോട്് -22, 18
Tags: arrestcovidലോക്ഡൗണ്‍coronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

Kerala

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.