Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിച്ചും പേയുമായി തോമസ് ഐസക്ക്;ഖജനാവ് കാലിയായപ്പോള്‍ ഉറഞ്ഞു തുള്ളല്‍; കൊറോണയെ പ്രതിരോധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അധിക്ഷേപം, കേന്ദ്രത്തിന് പഴി

കൊറോണ വൈറസ് ബാധിച്ചവരെ സുഖപ്പെടുത്തുന്നതിനുവേണ്ടി സ്വന്തം ആരോഗ്യം പോലും മറന്ന് പ്രവര്‍ത്തിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജനതാ കര്‍ഫ്യൂ ദിവസം കൈയടിച്ചും മണികളും ശംഖനാദവും മുഴക്കിയും പാത്രങ്ങള്‍ കൊട്ടിയും ജനങ്ങള്‍ ഇവര്‍ക്ക് ആദരവ് അര്‍പ്പിച്ചു. തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തേക്കാള്‍ വലുതാണ് ഈ അനുമോദനം എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ സമ്മതിക്കുകയും ചെയ്തു. ഇതിനെ പാട്ടകൊട്ടല്‍ എന്നു വിശേഷിപ്പിച്ചാണ് തോമസ് ഐസക് ഇന്നലെ രംഗത്തു വന്നത്. പാട്ടകൊട്ടല്‍ നടത്തിയിട്ട് കേന്ദ്രം സാമ്പത്തിക സഹായം നല്‍കുന്നില്ലെന്നാണ് ഐസക് പറഞ്ഞത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 25, 2020, 11:09 am IST
inKerala

തിരുവനന്തപുരം: കൊറോണ ബാധയില്‍ സംസ്ഥാന ഖജനാവ് കാലിയായതോടെ പിച്ചും പേയും പറഞ്ഞ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. കൈയില്‍ പണമില്ലാതായതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ  ഉറഞ്ഞ്തുള്ളിയും സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിച്ചുമാണ് ഇക്കുറി രംഗത്ത് എത്തിയിരിക്കുന്നത്.  

കൊറോണ വൈറസ് ബാധിച്ചവരെ സുഖപ്പെടുത്തുന്നതിനുവേണ്ടി സ്വന്തം ആരോഗ്യം പോലും മറന്ന് പ്രവര്‍ത്തിക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്  ജനതാ കര്‍ഫ്യൂ ദിവസം കൈയടിച്ചും മണികളും ശംഖനാദവും മുഴക്കിയും പാത്രങ്ങള്‍ കൊട്ടിയും ജനങ്ങള്‍ ഇവര്‍ക്ക് ആദരവ് അര്‍പ്പിച്ചു. തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളത്തേക്കാള്‍ വലുതാണ് ഈ അനുമോദനം എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ സമ്മതിക്കുകയും ചെയ്തു. ഇതിനെ പാട്ടകൊട്ടല്‍ എന്നു വിശേഷിപ്പിച്ചാണ് തോമസ് ഐസക് ഇന്നലെ രംഗത്തു വന്നത്. പാട്ടകൊട്ടല്‍ നടത്തിയിട്ട് കേന്ദ്രം സാമ്പത്തിക സഹായം നല്‍കുന്നില്ലെന്നാണ് ഐസക് പറഞ്ഞത്.  

ആരോഗ്യ മേഖലയില്‍ എങ്കിലും കേന്ദ്രം ഉടനടി പണം അനുവദിക്കണമെന്ന് ഐസക് ആവശ്യപ്പെട്ടു. സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് അടിയന്തരമായി വിളിച്ചു കൂട്ടണ മെന്നുമാണ് ഐസക്കിന്റെ ആവശ്യം. തന്നോട് ആലോചിക്കാതെ കൊറോണ പാക്കേജായി  മുഖ്യമന്ത്രി പിണറായി വിജയന്‍ 20,000 കോടിരൂപ പ്രഖ്യാപിച്ചതിന്റെ പണം കണ്ടെത്താനാകാതെ വട്ടം കറങ്ങുകയാണ് ഐസക്ക്.

മഹാമാരിയെക്കുറിച്ച് ഐസക്കിന് പുറമെ ദു:ഖവും അകമെ സന്തോഷവുമായിരുന്നു. കോറോണയില്‍ തൂങ്ങി വര്‍ഷാദ്യത്തില്‍ കൊടുത്തു തീര്‍ക്കേണ്ട പണമൊന്നും നല്‍കേണ്ട. ട്രഷറിയെ ചൊല്ലി വേവലാതിപ്പെടേണ്ട. ഇങ്ങനെ സന്തോഷിക്കുമ്പോഴാണ്  ഓര്‍ക്കാപ്പുറത്ത് മുഖ്യമന്ത്രിയുടെ കൊറോണ പാക്കേജ്. അതില്‍ പ്രധാന പ്രഖ്യാപനം കരാറുകാര്‍ക്ക് നല്‍കാനുള്ള തുക 1400 കോടി രൂപ നല്‍കും എന്നതായിരുന്നു. ക്ഷേമ പെന്‍ഷനില്‍ ആറുമാസത്തെ കുടിശ്ശികയില്‍   രണ്ട് മാസത്തെ  പെന്‍ഷന്‍, എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും  പത്ത് കിലോ റേഷന്‍, 25 രൂപയ്‌ക്ക് ഉച്ച ഭക്ഷണം നല്‍കുന്ന ഹോട്ടലുകള്‍.  ഇതിനെല്ലാം ഐസക്ക് അടിയന്തമരായി പണം കണ്ടെത്തണം.   പാക്കേജിലെ മറ്റൊരു ഇനമാണ് തൊഴിലുറപ്പ് പദ്ധതി കുടിശ്ശക തുക അടിയന്തരമായി കേന്ദ്രം നല്‍കണമെന്നാണ് ഐസക്കിന്റെ  ആവശ്യം. ഈ തുക കിട്ടിയാല്‍ മാത്രമേ വകമാറ്റി ചിലവഴിച്ച് പാക്കേജില്‍ ചിലതെങ്കിലും നടപ്പിലാക്കാന്‍ സാധിക്കൂ.

റേഷന്‍ എന്നു ലഭിക്കുമെന്ന് ആള്‍ക്കാര്‍ ചോദിച്ചു തുടങ്ങി. ക്ഷേമ പെന്‍ഷന്‍കാര്‍ സഹകരണ സംഘങ്ങളിലും കയറി ഇറങ്ങുന്നു. 25 രൂപയുടെ ഉച്ചഭക്ഷണം എവിടെയെന്നും തിരക്കുന്നു. ഇതിലേക്കായി പണം എവിടെ നിന്നെങ്കിലും കണ്ടെത്തണം. അതിനാലാണ് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ഐസക്കിന്റെ ആരോപണങ്ങള്‍. കൊറോണ ചികിത്സാ ആവശ്യത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ പണം ചിലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദവും നല്‍കി. എന്നാല്‍ വക മാറ്റി ചിലവഴിക്കാന്‍ സാധിക്കുകയുമില്ല. അതിനാല്‍ ജനങ്ങളുടെ മുന്നില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പറയണം.

Tags: Thomas Isaachealth
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

Health

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

Health

രക്തത്തിലെ ഷുഗർ നില എത്ര അധികമെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാലും കൂടരുത്, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം : അറിയാം ഇക്കാര്യങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.