Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കൊറോണയെ മാളുകളിൽ പോയി വിലയ്‌ക്ക് വാങ്ങണോ? ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സോഹൻ റോയിയുടെ അണുകവിത

എന്തായാലും മലയാളികളുടെ ഇപ്പോഴത്തെ ഈ മനോഭാവത്തെ ഹാസ്യാത്മകമായി വിമർശിച്ചുകൊണ്ട് ഡോക്ടർ സോഹൻ റോയ് എഴുതി ബി ആർ ബിജുറാം സംഗീതം നൽകി ആലപിച്ച 'അണു മഹാമാൾ ' എന്ന കവിത സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2020, 09:03 am IST
in Social Trend

മനുഷ്യ രാശിക്ക് മേൽ ഭീതിയുടേയും മരണത്തിന്റെയും നിഴൽ വീഴ്‌ത്തിയിരിക്കുകയാണ് കൊറോണ എന്ന അണുരൂപം. പക്ഷെ മലയാളിക്ക് ഇപ്പോഴും അതിന്റെ ഗൗരവം പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടോ? 

എന്തായാലും മലയാളികളുടെ ഇപ്പോഴത്തെ ഈ മനോഭാവത്തെ ഹാസ്യാത്മകമായി വിമർശിച്ചുകൊണ്ട് ഡോക്ടർ സോഹൻ റോയ് എഴുതി ബി ആർ ബിജുറാം സംഗീതം നൽകി ആലപിച്ച ‘അണു മഹാമാൾ ‘ എന്ന കവിത സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. 

മതത്തിന്റെയും ഭാഷയുടെയും രാജ്യങ്ങളുടെയും വേലിക്കെട്ടുകൾ ഭസ്മമാക്കി, കാട്ടുതീയുടെ ആയിരമിരട്ടി വേഗതയിൽ ഓടുന്ന രോഗത്തെ പിടിച്ചു കെട്ടാൻ, ആളുകൾ ഒത്തു കൂടാൻ ഇടയുള്ള സർവ്വ സംഗമ കേന്ദ്രങ്ങളും അടച്ചു പൂട്ടുക എന്നതാണ് ഭരണ കൂടങ്ങളുടെ മുന്നിലുള്ള വഴി എന്ന് കവി ആദ്യ രണ്ട് വരികളിൽ വിശദീകരിക്കുന്നു. എന്നാൽ വീണ് കിട്ടിയ അവസരങ്ങളെ എങ്ങനെ പരമാവധി തനിക്ക് പ്രയോജനകരമാകുന്ന രീതിയിൽ മുതലാക്കാം എന്ന കാര്യത്തിൽ ജന്മാന്തരങ്ങളായി ഗവേഷണം നടത്തിക്കോണ്ടിരിക്കുന്ന മലയാളി, ഇതിനെയും ഒരു ‘അവധിക്കാലമായി ‘ കാണുകയാണ്. ഊണും ഉറക്കവുമൊഴിച്ച് അണുവിനെതിരേ ലോകം മുഴുവൻ ഒരു മഹായുദ്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, കുടുംബ സമേതം ‘മാളുകൾ ‘ സന്ദർശിക്കുന്നതിനേക്കുറിച്ച് ആലോചിക്കാൻ മലയാളിക്കേ കഴിയൂ എന്ന് കവി പറഞ്ഞു വയ്‌ക്കുന്നു. ആക്ഷേപഹാസ്യവും അവബോധവും സമന്വയിപ്പിച്ച മനോഹരമായ ഇത്തരം ഓർമ്മപ്പെടുത്തലുകളിലൂടെ സാംസ്‌കാരിക നായകരുടെ തൂലികകൾ ലോകത്ത് നിലവിലുള്ള ഭാഷകളിലൂടെയൊക്കെ സഞ്ചരിച്ചുകൊണ്ടിരിക്കേണ്ട സമയമാണ് ഇത്. ഹാസ്യത്തിലൂടെ സാമൂഹ്യ അവബോധം ഊട്ടിയുറപ്പിക്കാൻ മുൻകൈയെടുക്കുകയാണ് ഡോക്ടർ സോഹൻ റോയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

India

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

Kerala

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുതിയ വാര്‍ത്തകള്‍

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.