Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘വൃന്ദാവനത്തിലെ തുളസി’

എല്ലാംകൊണ്ടും ഭാരതത്തിന്റെ ഇതിഹാസ സംഗീതജ്ഞയായിരുന്നു അവര്‍. അമ്മയായ ഷണ്മുഖ വടിവില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. ശേഷം മധുരൈ ശ്രീനിവാസ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യങ്കാര്‍ തുടങ്ങിയവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. കര്‍ണാടക സംഗീതത്തിന് പുറമേ ഹിന്ദുസ്ഥാനിയിലും പ്രാവീണ്യം നേടിയിരുന്നു. പതിമൂന്നാം വയസ്സില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു.

ലക്ഷ്മി എസ്. മേനോന്‍byലക്ഷ്മി എസ്. മേനോന്‍
Mar 25, 2020, 03:00 am IST
inSamskriti

വെങ്കിടേശ സുപ്രഭാതത്തിലൂടെ, ഭാരതീയരുടെ മനസ്സു കീഴടക്കിയ  സംഗീതജ്ഞയാണ് എം.എസ് സുബ്ബുലക്ഷ്മി. 1916 സെപ്റ്റംബര്‍ 16ന്  മധുരയിലെ ഹനുമന്തരായന്‍ തെരുവില്‍ സുബ്ബുലക്ഷ്മി ജനിച്ചു. മധുരൈ ഷണ്മുഖ വടിവ് സുബ്ബുലക്ഷ്മി എന്നാണ് മുഴുവന്‍ പേര്. അസാധ്യമായ സംഗീത പ്രാവീണ്യം കൊണ്ട് സംഗീതത്തിന്റെ  അത്യുന്നത ശ്രേണിയില്‍ എത്തിയ കലാകാരിയാണ് സുബ്ബുലക്ഷ്മി. അമ്മ വീണാവാദന രംഗത്തും മുത്തശ്ശി വയലിന്‍ വാദനത്തിലും പ്രശസ്തരായിരുന്നു.  

‘ഭാരതത്തിലെ സാംസ്‌കാരിക മൂല്യങ്ങളുടെ കലവറ’ എന്നാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി സുബ്ബുലക്ഷ്മിയെ വിശേഷിപ്പിച്ചത്. ‘വൃന്ദാവനത്തിലെ തുളസി’ എന്ന്  മഹാത്മാഗാന്ധി വിശേഷിപ്പിച്ചു. ‘സംഗീതത്തിന്റെ  ഈ രാജ്ഞിയുടെ മുന്‍പില്‍ പ്രധാനമന്ത്രിയായ ഞാന്‍ ആരുമല്ല’ എന്ന് ജവഹര്‍ലാല്‍ നെഹ്‌റുവും സുബ്ബുലക്ഷ്മിയെ വിശേഷിപ്പിച്ചു. 1954 ല്‍  പത്മഭൂഷണും 1975 ല്‍ പത്മവിഭൂഷണും 1998 ല്‍ രാഷ്‌ട്രത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌നവും നല്‍കി രാഷ്‌ട്രം അവരെ ആദരിച്ചു. 1968 ല്‍ സംഗീത കലാനിധി ബഹുമതിയും ലഭിച്ചു. ഐക്യരാഷ്‌ട്ര പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് കീര്‍ത്തനങ്ങള്‍ ആലപിച്ചു. സംഗീതത്തിലൂടെയുള്ള  പൊതുജനസേവനത്തിന് റാമോണ്‍ മാഗ്‌സസെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.  

എല്ലാംകൊണ്ടും ഭാരതത്തിന്റെ ഇതിഹാസ സംഗീതജ്ഞയായിരുന്നു അവര്‍. അമ്മയായ ഷണ്മുഖ വടിവില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. ശേഷം മധുരൈ ശ്രീനിവാസ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യങ്കാര്‍ തുടങ്ങിയവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. കര്‍ണാടക സംഗീതത്തിന്  പുറമേ ഹിന്ദുസ്ഥാനിയിലും  പ്രാവീണ്യം നേടിയിരുന്നു. പതിമൂന്നാം വയസ്സില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു.  

സംഗീത നിര്‍ഭരമായ അന്തരീക്ഷത്തിലാണ് അവര്‍ വളര്‍ന്നത്. സുബ്രഹ്മണ്യയ്യര്‍ ആയിരുന്നു പിതാവ്. ഭജന സംഗീതത്തില്‍ അദ്ദേഹം അതീവ തല്‍പരനായിരുന്നു. പിതാവിനൊപ്പം ഭജനകളില്‍ പങ്കെടുക്കുക എന്നത് അവര്‍ക്ക് ഏറ്റവുംപ്രിയങ്കരമായിരുന്നു.  

അമ്മയുടെ കൂടെ വീണ കച്ചേരികള്‍ക്കിടയില്‍  പാടുക പതിവായിരുന്നു. 1930 ല്‍ കുടുംബസഹിതം ചെന്നൈയിലേക്ക് താമസം മാറി. അവിടെ വച്ച് ആനന്ദ് വികടന്‍ എന്ന തമിഴ് വാരികയില്‍ ജോലിചെയ്തിരുന്ന  സദാശിവയുമായി പരിചയപ്പെട്ടു. 1940ല്‍ സുബ്ബുലക്ഷ്മിയും സദാശിവയും വിവാഹിതരായി. ഭര്‍ത്താവിന്റെ  പിന്തുണയും, കഠിനാധ്വാനവും സുബ്ബുലക്ഷ്മിയെ ലക്ഷക്കണക്കിന് ആരാധകരുള്ള ഗായികയായി മാറ്റി. ഭാരതം മുഴുവന്‍ അറിയപ്പെട്ടു.  

വശ്യസൗന്ദര്യത്തിന് ഉടമയായിരുന്ന അവര്‍ സിനിമകളില്‍ അഭിനയിക്കുകയും പാടുകയുംചെയ്തു. ഗായകനായിരുന്ന ജി. എന്‍. ബാലസുബ്രഹ്മണ്യത്തോടൊപ്പം 1940 ല്‍, അഭിനയിച്ച ശകുന്തള എന്ന ചിത്രത്തില്‍ ‘മനമോഹന’ എന്ന യുഗ്മഗാനം പാടി ശ്രദ്ധേയയായി. ഭക്തമീര, സാവിത്രി തുടങ്ങിയ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു. വീണ വാദനത്തിലും പ്രശസ്ത ആയിരുന്നു സുബ്ബുലക്ഷ്മി.  

പാപനാശം ശിവന്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ജി. എന്‍ ബാലസുബ്രഹ്മണ്യം, കെ. എസ.് നാരായണ സ്വാമി തുടങ്ങിയ പ്രഗത്ഭരായ സംഗീതജ്ഞരില്‍ നിന്നെല്ലാം അവര്‍ സംഗീതം ഹൃദിസ്ഥമാക്കി. ഹിന്ദുസ്ഥാനി സംഗീത രൂപങ്ങളായ തുമ്രി, ഭജന്‍, കജരി തുടങ്ങിയവയിലും അവഗാഹം നേടി.  

വിഷ്ണു സഹസ്രനാമവും വെങ്കിടേശ്വര സുപ്രഭാതവും ഭജഗോവിന്ദവും പാടി ഉത്തര, ദക്ഷിണേന്ത്യന്‍ ഭക്തജനങ്ങളുടെ മനംകവര്‍ന്ന വിഖ്യാത ഗായിക 2004 ഡിസംബര്‍ 11ന് ഇഹലോകവാസം വെടിഞ്ഞു.

(നാളെ: ഗാനകോകില

പി. ലീല

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

പുതിയ വാര്‍ത്തകള്‍

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.