Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘കൊറോണ തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍; പുറത്തിറങ്ങുന്നത് 21 ദിവസം മറക്കണം’; കൈകൂപ്പി അപേക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി

രാജ്യത്ത് ഇന്നു രാത്രി 12 മുതലാണ് ലോക്ഡൗണ്‍ നടപ്പിലാകുക. 21 ദിവസത്തേക്കാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാവരും വീട്ടില്‍ ഇരിക്കണമെന്നും 21 ദിവസം പുറത്തിറങ്ങുന്നത് മറക്കണം. എല്ലാവരോടും കൈകൂപ്പി അപേക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2020, 08:23 pm IST
inIndia

ന്യൂദല്‍ഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത്  സമ്പൂര്‍ണ ലോക്ഡൗണ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാനായി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന്  വ്യക്തമാക്കികൊണ്ടാണ് പ്രധാനമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ഇന്നു രാത്രി 12 മുതലാണ് ലോക്ഡൗണ്‍ നടപ്പിലാകുക. 21 ദിവസത്തേക്കാണ്  സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാവരും വീട്ടില്‍ ഇരിക്കണമെന്നും 21 ദിവസം പുറത്തിറങ്ങുന്നത് മറക്കണം. എല്ലാവരോടും കൈകൂപ്പി അപേക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.  

നേരത്തെ രാജ്യത്തെ 21 സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ആറ് സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങള്‍ ഭാഗികമായ ലോക്ഡൗണിലേക്ക് പോയിട്ടുണ്ട്. കൊറോണാ വ്യാപനം താരതമ്യേന ബാധിച്ചിട്ടില്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇളവുകള്‍. ജനതാ കര്‍ഫ്യൂവിന് പിന്നാലെ ചില സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് പ്രധാനമന്ത്രി വീണ്ടും ഇടപെട്ടത്.

കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളുടെ രീതി ഇന്ന് ഉച്ചയോടെ മാറ്റിയിരുന്നു. ആരോഗ്യ മന്ത്രാലയവും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും കാര്യങ്ങള്‍ വിശദീകരിച്ചിരുന്ന സാഹചര്യങ്ങള്‍ മാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കങ്ങള്‍ ഏറ്റെടുത്തു തുടങ്ങിയിരുന്നു.

രാജ്യത്തെ കൊറോണ വ്യാപനം അനിയന്ത്രിതമായി തുടരുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയം അതിശക്തമായ ഇടപെടലുകളിലേക്ക് കടന്നത്. രാജ്യത്തെ അവസ്ഥ കൈവിട്ടു പോയാല്‍ ഇടപെടാന്‍ സൈന്യവും സജ്ജമാണ്. സൈനിക മേധാവിമാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. അമേരിക്കയും ചൈനയും ഇറ്റലിയും ഇറാനുമടക്കമുള്ള ലോക രാജ്യങ്ങള്‍ പലതും സൈന്യത്തെ പൂര്‍ണനിയന്ത്രണമേല്‍പ്പിച്ചിട്ട് നാളുകളായി. ജനത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയാതെ വരുന്നതോടെയാണ് ഈ രാജ്യങ്ങള്‍ സൈന്യം രംഗത്തിറങ്ങിയത്.  

കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി ഇന്നലെ സംസ്ഥാന ഡിജിപിമാരുമായി വീഡിയോകോണ്‍ഫറന്‍സ് വഴി സംസാരിച്ചു. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ഡിജിപിമാര്‍ക്ക് നിര്‍ദേശം നല്‍കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിമാര്‍ക്ക് കേന്ദ്ര നിര്‍ദേശം ലഭിച്ചു. വിവിധ സംസ്ഥാനങ്ങള്‍ ഇതിനനുസരിച്ചുള്ള അറസ്റ്റ് അടക്കമുള്ള പോലീസ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

രാജ്യം സമ്പൂര്‍ണ ലോക്ഡൗണിലേക്ക് നീങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാനായി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ 21 സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആറ് സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങള്‍ ഭാഗികമായ ലോക്ഡൗണിലേക്ക് പോയിട്ടുണ്ട്. കൊറോണാ വ്യാപനം താരതമ്യേന ബാധിച്ചിട്ടില്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇളവുകള്‍. ജനതാ കര്‍ഫ്യൂവിന് പിന്നാലെ ചില സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് പ്രധാനമന്ത്രി വീണ്ടും ഇടപെട്ടത്.  

Tags: Janata curfewindiaകര്‍ഫ്യൂhealthmodi governmentcovidCoronacoronavirusnarayan modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

India

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.