Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

17 പോലീസുകാരുടെ മരണത്തിന് പ്രതികാരം ചെയ്യും; കൊറോണക്കിടെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ രോഷം; തിരിച്ചടിക്ക് കോബ്ര സംഘത്തെ വിന്യസിച്ച് സൈന്യം

സ്ത്രീകള്‍ അടക്കം 350 ഓളം നക്‌സല്‍ ഭീകരര്‍, റോന്തു ചുറ്റുകയായിരുന്ന പ്രത്യേക പോലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു. പോലീസ് തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ 17 പോലീസുകാര്‍ വെടിയേറ്റു മരിച്ചു. പതിനഞ്ചു പേര്‍ക്ക് വെടിയേറ്റു, ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെങ്കിലും ചികിത്സയിലാണ്. 17 മൃതദേഹങ്ങളും കണ്ടെടുത്തു. ഏറ്റുമുട്ടലില്‍ അഞ്ചു മാവോയിസ്റ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. പത്തോളം ഭീകരര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. നക്‌സലുകള്‍ പോലീസിന്റെ പതിനഞ്ചോളം അത്യാധുനിക തോക്കുകള്‍ തട്ടിയെടുത്തിട്ടുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2020, 11:39 am IST
inDefence

സുക്മ: രാജ്യമെങ്ങും കൊറോണ വ്യാപനത്തിനെതിരെ പോരാടുമ്പോള്‍ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ്  ഭീകരര്‍ സുരക്ഷാ സൈനികരെ  വകവരുത്തിയ സംഭവത്തില്‍ രോഷം കത്തിക്കയറുന്നു. സംഭവത്തിന് പ്രതികാരം ചെയ്യാന്‍ ഒരുങ്ങുകയാണ് സൈന്യം. ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെ ഛത്തീസ്ഗഡിലെ നക്‌സല്‍ ബാധിത മേഖലയായ സുക്മ ജില്ലയിലെ വനത്തിലായിരുന്നു സംഭവം. ചിന്താഗുഫയിലെ  കൊരാജ്ഗുഡ കുന്നുകളിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്ത്രീകള്‍ അടക്കം 350 ഓളം നക്‌സല്‍ ഭീകരര്‍, റോന്തു ചുറ്റുകയായിരുന്ന പ്രത്യേക പോലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു.  പോലീസ്  തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍  17 പോലീസുകാര്‍  വെടിയേറ്റു മരിച്ചു. പതിനഞ്ചു പേര്‍ക്ക് വെടിയേറ്റു, ഇവരില്‍ ആരുടെയും നില ഗുരുതരമല്ലെങ്കിലും ചികിത്സയിലാണ്. 17 മൃതദേഹങ്ങളും കണ്ടെടുത്തു.  ഏറ്റുമുട്ടലില്‍ അഞ്ചു മാവോയിസ്റ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. പത്തോളം ഭീകരര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. നക്‌സലുകള്‍ പോലീസിന്റെ പതിനഞ്ചോളം അത്യാധുനിക തോക്കുകള്‍ തട്ടിയെടുത്തിട്ടുമുണ്ട്.

ജില്ലാ റിസര്‍വ് ഗാര്‍ഡ്, പ്രത്യേക ദൗത്യ സേന, കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റസല്യൂട്ട് ആക്ഷന്‍) എന്നിവയില്‍ നിന്ന് തെരഞ്ഞെടുത്ത് നക്‌സലുകളെ നേരിടാന്‍ പ്രത്യേക പരിശീലനം നേടിയ സംഘത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഹെലിക്കോപ്റ്ററില്‍ 450 കിലോമീറ്റര്‍ അകലെയുള്ള റായ്‌പ്പൂരില്‍ എത്തിച്ച് ആശുപത്രിയിലാക്കി.ഏറ്റുമുട്ടല്‍ അഞ്ചു മണിക്കൂര്‍ നീണ്ടു. 14 മണിക്കൂറിലേറെ കഴിഞ്ഞ്, ഞായറാഴ്ച ഉച്ചയോടെയാണ് വനത്തിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്.  സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ വന്‍തോതില്‍ പോലീസിനെ  വിന്യസിച്ചു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണമാണിത്, എസ്പി ശലഭ് സിന്‍ഹ പറഞ്ഞു. 2017 ഏപ്രിലില്‍ ഈ മേഖലയില്‍ മാവോയിസ്റ്റുകള്‍ 25 പോലീസുകാരെ വധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മഹാരാഷ്‌ട്രയില്‍  മാവോയിസ്റ്റുകള്‍ 16 പോലീസുകാരെ കൊലപ്പെടുത്തിയിരുന്നു.  സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അപലപിച്ചു.  

പിന്നില്‍  പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി

പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ബറ്റാലിയന്‍ ഒന്നിന് വലിയ സ്വാധീനമുള്ള മേഖലയിലാണ് സംഭവം. തെക്കന്‍ ഛത്തീസ്ഗഡില്‍ സജീവമായ നക്‌സല്‍ ഗ്രൂപ്പാണിത്. 2017 ഏപ്രിലില്‍ 25 സിആര്‍പിഎഫ് ജവാന്മാരെ വധിച്ചതും  ഒളിപ്പോരില്‍ പ്രത്യേക പരിശീലനം നേടിയ ഇതേ ഗ്രൂപ്പാണ്. ഉയര്‍ന്ന മാവോയിസ്റ്റ് നേതാക്കള്‍ വനത്തില്‍ എത്തിയിട്ടുണ്ടെന്നും ഇവരുടെ നേതൃത്വത്തില്‍ രണ്ട് പോലീസ് ക്യാമ്പുകള്‍ ആക്രമിച്ചേക്കുമെന്നുമുള്ള സൂചനയെത്തുടര്‍ന്നാണ് പ്രത്യേക പോലീസ് സംഘം തെരച്ചിലിന് വനത്തിലെത്തിയത്. തെരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിയാതെ ഇവര്‍ സംഘങ്ങളായി തിരിഞ്ഞ് മടങ്ങി. ഇതില്‍ ഒരു സംഘത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മാവോയിസ്റ്റുകളെ പിന്തുടര്‍ന്നെത്തിയ പോ

ലീസ് തുറസായ സ്ഥലത്ത് കുടുങ്ങി. മുകളിലെ കുന്നുകളില്‍ നിലയുറപ്പിച്ച ഭീകരര്‍ അതോടെ പോലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.  മരണമടഞ്ഞ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ അവര്‍ വലിച്ചിഴച്ച് വനത്തിനുള്ളിലേക്ക് കടത്തി.

Tags: പോലീസ്armyindianChhattisgarhCRPF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

Samskriti

ശിക്ഷാസ്ഥലിയായ ദണ്ഡകാരണ്യം

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.