Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിപ്രസ്ഥാനം തമിഴ് സംഗീതത്തില്‍

ഭക്തിയും സംഗീതവും 15

ലക്ഷ്മി എസ്. മേനോന്‍ by ലക്ഷ്മി എസ്. മേനോന്‍
Mar 23, 2020, 05:15 am IST
in Samskriti

ഭാരതമൊട്ടാകെ ഭക്തിപ്രസ്ഥാനം ഉടലെടുത്തപ്പോള്‍ അതിന്റെ അലയൊലികള്‍ തമിഴ്‌നാട്ടിലും ആഴ്ന്നിറങ്ങി. ഭക്തിപ്രസ്ഥാനത്തിന്റെ  അടിസ്ഥാനം തേവാരങ്ങളായിട്ടാണ് ഉടലെടുത്തത്. തേവാരം എന്ന ഭക്തി ഗാനങ്ങള്‍ രചിച്ചത് ശൈവ സന്ന്യാസിമാരായ തിരുനാവുക്കരസര്‍, തിരുജ്ഞാനസംബന്ധര്‍, സുന്ദരമൂര്‍ത്തി നായനാര്‍ എന്നിവരാണ്. ഇവര്‍ മൂവര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഈ ശൈവ സന്ന്യാസിമാര്‍ രചിച്ച ഭക്തിഗാനങ്ങള്‍ മൂവര്‍ തേവാരങ്ങള്‍ എന്നറിയപ്പെട്ടിരുന്നു.  

ഇവരെക്കൂടാതെ നായന്മാര്‍, ശൈവ സന്ന്യാസിമാര്‍ തുടങ്ങിയവരും ഈ പ്രസ്ഥാനത്തെ പരിപോഷിപ്പിച്ചു. വളരെ പ്രശസ്തരായ തമിഴ് ഗാനരചയിതാക്കള്‍ ആണ് തിരുനാവുക്കരസര്‍, തിരുജ്ഞാനസംബന്ധര്‍, സുന്ദരമൂര്‍ത്തി നായനാര്‍ എന്നിവര്‍. ഈ രചയിതാക്കളില്‍ വെച്ച് ഏറ്റവും സമുന്നതനായ അംഗീകരിക്കപ്പെട്ടിട്ടുള്ള ആളാണ്  തിരുജ്ഞാനസംബന്ധര്‍. ആദിശങ്കരന്‍ ‘ദ്രാവിഡ ശിശു’ എന്നാണ് തിരുജ്ഞാനസംബന്ധരെ വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ രചന ആരംഭിക്കുന്നത് കേവലം മൂന്ന് വയസ്സ് പ്രായമുള്ളപ്പോഴാണ്. ഈ പ്രായത്തില്‍ അദ്ദേഹം നട്ടപ്പാടൈ(ചലനാട്ട) എന്ന രാഗത്തില്‍ ‘തൊട്ടുടൈ ശൈവിയം’ എന്ന തേവാരം രചിച്ച്  പ്രശസ്തനായി തീര്‍ന്നു. തിരുവാചകം എന്ന ഭക്തിഗാനം തേവാരത്തില്‍ രചിച്ച മറ്റൊരു ശൈവസന്ന്യാസിയാണ് മാണിക്യവാസഗര്‍.  ഭക്തി പ്രസ്ഥാനം എന്നറിയപ്പെടുന്ന വൈഷ്ണവ ആഴ്‌വാര്‍കളുടെ 4000 ഭക്തിഗാനങ്ങള്‍ അടങ്ങുന്ന നാലായിറ ദിവ്യപ്രബന്ധവും അദ്ദേഹം രചിച്ചിട്ടുണ്ട്.

തിരുനാവുക്കരസര്‍ തമിഴില്‍ ഭക്തിപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. ‘പതിഗം’ എന്നറിയപ്പെടുന്ന ഒരു കൂട്ടം ഭക്തി ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന ഭാഷ വളരെ ലളിതവും ഉപയോഗിച്ചിരുന്ന വാക്കുകള്‍ വളരെ ഹൃദയസ്പര്‍ശിയുമായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഭഗവാനോടുള്ള  യഥാര്‍ത്ഥ ഭക്തിയും സ്‌നേഹവും വെളിവാക്കുന്ന രീതിയിലുള്ള മനോഹരമായ സംഗീതമായിരുന്നു.

തിരുജ്ഞാനസംബന്ധര്‍ തേവാര രചയിതാക്കളില്‍  വച്ച് ഏറ്റവും സമുന്നതനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ കൃതികളില്‍ ആലങ്കാരിക ഭംഗികളായ ദ്വിതീയാക്ഷരപ്രാസം, സ്രോതാവഹയതി  എന്നിവ ദര്‍ശിക്കാന്‍ സാധിക്കുമായിരുന്നു.സ്രോതോവഹയതിയോട്  ഉപയോഗിക്കാവുന്ന ‘കൊണ്ടു കുട്ടി’ എന്ന പേരിലറിയപ്പെടുന്ന പ്രയോഗം തിരുജ്ഞാനസംബന്ധരുടെയും, തിരുനാവുക്കരസറുടെയും തേവാരങ്ങളില്‍ കാണാം. പല ലക്ഷണ ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ മിക്ക തേവാരങ്ങളുടെയും യഥാര്‍ത്ഥ രൂപം ഇപ്പോള്‍ പ്രയോഗത്തിലുള്ളതില്‍ നിന്നും ഭിന്നമാണെന്ന് അഗ്രഗണ്യരായ പല തമിഴ് സംഗീതജ്ഞരും അഭിപ്രായപ്പെടുന്നു.

(നാളെ: അനുഷ്ഠാനങ്ങളിലെ സംഗീതം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

പുതിയ വാര്‍ത്തകള്‍

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.