Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ പ്രതിരോധം; സംസ്ഥാന സര്‍ക്കാര്‍ നടപടിയിലെ ക്രമംതെറ്റലുകള്‍ വിമര്‍ശിക്കപ്പെടുന്നു

കൊറോണാ ദുരിതത്തിന്റെ ഗൗരവം വിലയിരുത്തുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉപദേശകര്‍ക്കും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും വന്‍ വീഴ്ചപറ്റിയെന്ന് വ്യക്തമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2020, 10:29 am IST
in Kerala

കൊച്ചി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയിലെ ക്രമംതെറ്റലുകള്‍ വിമര്‍ശന വിധേയമാകുന്നു. വൈറസ് പ്രതിരോധ നടപടികള്‍ക്ക് പ്രാധാന്യംകൊടുക്കേണ്ട വേളയില്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കൈയടി നേടാന്‍ നടത്തിയ ശ്രമം തീരെ ശാസ്ത്രീയമായില്ലെന്ന് വിമര്‍ശനം. ഇത് 2017 ലെ ഓഖി ദുരന്തത്തില്‍നിന്ന് കിട്ടിയ പേടി മൂലമാണെന്നുമാണ് വിമര്‍ശനം.  

കൊറോണാ ദുരിതത്തിന്റെ ഗൗരവം വിലയിരുത്തുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും  ഉപദേശകര്‍ക്കും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും വന്‍ വീഴ്ചപറ്റിയെന്ന് വ്യക്തമായി. വിഷയത്തെ രാഷ്‌ട്രീയമായി കാണാനാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കത്തില്‍ ശ്രമിച്ചത്. ഇറ്റലിയില്‍ കുടുങ്ങിപ്പോയ മലയാളികളുടെ ജീവന് വിലയില്ലേയെന്ന മുഖ്യമന്ത്രിയുടെ ചോദ്യവും നിയമസഭ പാസാക്കിയ പ്രമേയവും മറ്റും ഈ രാഷ്‌ട്രീയ ലക്ഷ്യത്തിലായിരുന്നു.  

കെറോണാ വൈറസ് ഉത്ഭവിച്ച ചൈനയില്‍നിന്നും ഏറെ വ്യാപിച്ച ഇറ്റലിയിലും അതിവേഗം നിയന്ത്രിച്ച ഇറാനില്‍നിന്നുമുള്ള പാഠങ്ങള്‍ വിലയിരുത്തിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. മൂന്നാം ഘട്ടത്തില്‍ അതിവേഗം വ്യാപിച്ചത് തടയാന്‍ കഴിയാതെവന്നപ്പോള്‍ ഇറ്റലിയില്‍ സംഭവിച്ചത് കൃത്യമായി വിലയിരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത്. ജനതാ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ അതിന്റെ ഭാഗമാണ്. ഇനിയുള്ള ഘട്ടങ്ങള്‍ നിര്‍ണായകമാണെന്ന വിലയിരുത്തലാണ് കേന്ദ്രത്തിനുള്ളത്.  

അതിനിടെയാണ് 20,000 കോടിയുടെ സാമ്പത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍ ഇറങ്ങിയത്. ഇത് ക്രമം തെറ്റിയ നടപടിതന്നെയെന്നാണ് പരക്കെ വിമര്‍ശനം. പരീക്ഷകള്‍ മാറ്റുന്നതിലും അതു തന്നെ സംഭവിച്ചു. എസ്എസ്എല്‍സി അടക്കം പരീക്ഷകള്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി ആധികാരികമായി പറഞ്ഞതിനു പിറ്റേന്ന് ആ നിലപാടു മാറ്റി. തലസ്ഥാനത്ത് ജില്ലാ കളക്ടര്‍ നല്‍കിയ ജാഗ്രത തള്ളിക്കളഞ്ഞ് രണ്ടാം നാള്‍ 50 പേര്‍ ഒന്നിക്കുന്നത് വിലക്കി. 20,000 കോടി പ്രഖ്യാപിച്ച് പിറ്റേന്ന് അത് നടപ്പാകുമോ എന്ന സംശയം ഉയര്‍ന്നപ്പോള്‍ കടം വാങ്ങുമെന്നു പറഞ്ഞ് ധനമന്ത്രി തോമസ് ഐസക് വിശദീകരിച്ചു.  

ഓഖി ദുരന്തത്തിലും കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രളയങ്ങളിലും സംസ്ഥാന സര്‍ക്കാരിന് ഇതേ കുഴപ്പങ്ങള്‍ സംഭവിച്ചു. തുടക്കത്തില്‍ രാഷ്‌ട്രീയക്കളി, പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ വഴി എന്നതായിരുന്നു അന്നത്തേയും അനുഭവം.  

പ്രധാനമന്ത്രിയെ വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രിയെ ഒരു കൂട്ടര്‍ പിന്തുണയ്‌ക്കും. പിന്നീട് കേന്ദ്രത്തിന്റെ നടപടികള്‍ക്കൊപ്പം അദ്ദേഹം നീങ്ങുമ്പോള്‍ േമാദിയുടെ പ്രവര്‍ത്തന രീതിയോടുള്ള ആരാധന അനുകരണ ഭ്രമം എന്നൊക്കെപ്പറഞ്ഞ് അവര്‍തന്നെ പിണറായിയെ വിമര്‍ശിക്കും. കൊറോണ പ്രതിരോധത്തിലെ വീഴ്ചകള്‍ വരും നാളുകളില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകും.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍pinarayicovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

Kerala

മകളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; സ്ഥിരീകരിച്ച് പിണറായി വിജയൻ, ഇഡിക്കെതിരെ പ്രവർത്തകർ നടത്തിയത് ശാന്തമായ പ്രതിഷേധം

Kerala

ഒടുവില്‍ കൂട്ടുകാരന്റെ മകന് പിന്തുണയുമായി പിണറായി; ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി ന​ൽ​കി

പുതിയ വാര്‍ത്തകള്‍

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.