Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണ ജാഗ്രത ; രാജ്യത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശന സന്ദര്‍ശന വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സാമൂഹ്യ വ്യാപനം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2020, 08:36 am IST
inIndia

വീട്ടിലിരുന്ന്  ജോലി ചെയ്യണം

ന്യൂദല്‍ഹി: ജൂനിയര്‍, മിഡില്‍ റാങ്കുകളിലുള്ള 50 ശതമാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിക്കാനും മറ്റുള്ളവര്‍ക്ക് പല സമയങ്ങളിലായി ഡ്യൂട്ടി നിശ്ചയിച്ച് നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു.  കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം  നല്‍കിയത്. പൊതു ഗതാഗത സംവിധാനങ്ങളിലെ തിരക്ക് പരമാവധി കുറച്ച് രോഗവ്യാപനം തടയുകയാണ് ലക്ഷ്യം.

ഗ്രൂപ്പ് ബി, സി ജീവനക്കാര്‍ക്കിടയിലാണ് ആദ്യമിത് നടപ്പാക്കുക. 48 ലക്ഷം കേന്ദ്ര ജീവനക്കാരില്‍ ഭൂരിപക്ഷവും ഈ വിഭാഗങ്ങളില്‍ പെടുന്നവരാണ്. 50 ശതമാനം ജീവനക്കാര്‍ ദിവസവും ഹാജരാകുന്നുണ്ടെന്നും ബാക്കിയുള്ളവര്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നുണ്ടെന്നും വകുപ്പു മേധാവികള്‍ ഉറപ്പാക്കണം. ബി ഗ്രേഡില്‍ വരുന്ന 2.4 ലക്ഷവും സി ഗ്രേഡില്‍ വരുന്ന 27.7 ലക്ഷവും ഉദ്യോഗസ്ഥരാണ് കേന്ദ്ര സര്‍വീസിലുള്ളത്.

യാത്രാ ഇളവുകള്‍  പിന്‍വലിച്ചു

റെയില്‍വേയും വ്യോമയാന മന്ത്രാലയവും നല്‍കുന്ന എല്ലാവിധ യാത്രാ ഇളവുകളും പിന്‍വലിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍, രോഗികള്‍, ദിവ്യാംഗര്‍ എന്നിവര്‍ക്കുള്ള ഇളവുകള്‍ തുടരും. ഇരുനൂറോളം ട്രെയിനുകള്‍ ഇതുവരെ റദ്ദാക്കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശന സന്ദര്‍ശന വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സാമൂഹ്യ വ്യാപനം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. സ്വകാര്യ മേഖലയില്‍ ജീവനക്കാര്‍ക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം സജ്ജീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

ഇന്ത്യയിലേക്കുള്ള  വിമാനങ്ങള്‍ക്ക് വിലക്ക്

ന്യൂദല്‍ഹി: കൊറോണാ വ്യാപനം പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി മാര്‍ച്ച് 22 മുതല്‍ 29വരെ വിദേശത്തു നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്‌ട്ര വിമാന സര്‍വീസുകളും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്കുള്ള വിമാന സര്‍വീസുകളെല്ലാമാണ് അവസാനിപ്പിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് കൊറോണ വ്യാപനം വീണ്ടും ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് യാത്രാവിമാനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് തല്‍ക്കാലം നിയന്ത്രണമില്ല.

പ്രായമായവരും കുട്ടികളും  പുറത്തിറങ്ങരുത്

65 വയസ്സിന് മുകളിലുള്ള മുഴുവന്‍ ആളുകളും പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ചികിത്സയ്‌ക്കായി മാത്രമേ മുതിര്‍ന്നവര്‍ വീടുകള്‍ക്ക് പുറത്തിറങ്ങാവൂ. പൊതുപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ഈ നിര്‍ദേശങ്ങള്‍ ബാധകമല്ല.  

ഛത്തീസ്ഗഢില്‍  അടിയന്തരാവസ്ഥ

തലസ്ഥാനമായ റായ്‌പൂരിലും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ അറിയിച്ചു.  

പഞ്ചാബില്‍ പൊതുഗതാഗതം  നിര്‍ത്തി

വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും പ്രവര്‍ത്തനം നിര്‍ത്തുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. മാര്‍ച്ച് 31 വരെ ഷോപ്പിങ് കോംപ്ലക്‌സുകള്‍, മാളുകള്‍, മ്യൂസിയങ്ങള്‍, ആഴ്ചച്ചന്തകള്‍ എന്നിവ അടച്ചിടും.

Tags: indiacovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.