Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ ജീപ്പുമായി കൂട്ടിയിടിച്ച് രണ്ട് മരണം; അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

അഞ്ചാലുംമൂട് പെരിനാട്ടിലെ ബന്ധുവീട്ടില്‍ പോയ ശേഷം കുമ്പഴയിലേക്ക് മടങ്ങുകയായിരുന്നു നാല്‍വര്‍ സംഘം. കലയപുരം പെട്രോള്‍ പമ്പില്‍ നിന്ന് റോഡിലേക്കിറങ്ങിയ ജീപ്പില്‍ അല്‍ഫഹദ് ഓടിച്ച ബൈക്കും തൊട്ടുപിന്നാലെ ബിജിത്ത് ഓടിച്ച ബൈക്കും ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 10:49 am IST
inKollam

കൊട്ടാരക്കര: എം.സി റോഡില്‍ കൊട്ടാരക്കര കലയപുരത്ത് ബൈക്കുകള്‍ ജീപ്പുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 4 വിദ്യാര്‍ത്ഥികളില്‍ രണ്ടുപേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി 10 ന് കലയപുരം പെട്രോള്‍ പമ്പിന് മുന്നിലാണ് സംഭവം. 

പത്തനംതിട്ട കുമ്പഴ പീരുഷ പുരയിടത്തില്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് റാഷിദ് (18), കൊല്ലം പെരിനാട് അമ്പഴവയല്‍ പിറവള്ളി പടിഞ്ഞാറ്റതില്‍ അക്ബറിന്റെ മകന്‍ അല്‍ ഫഹദ് (17) എന്നിവരാണ് മരിച്ചത്. മറ്റൊരു ബൈക്കില്‍ ഒപ്പമെത്തിയ അല്‍ഫാസ് (18), ബിജിത്ത് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ഫാസിന്റെ തുടയെല്ല് പൊട്ടിയ നിലയിലാണ്. അഞ്ചാലുംമൂട് പെരിനാട്ടിലെ ബന്ധുവീട്ടില്‍ പോയ ശേഷം കുമ്പഴയിലേക്ക് മടങ്ങുകയായിരുന്നു നാല്‍വര്‍ സംഘം. കലയപുരം പെട്രോള്‍ പമ്പില്‍ നിന്ന് റോഡിലേക്കിറങ്ങിയ ജീപ്പില്‍ അല്‍ഫഹദ് ഓടിച്ച ബൈക്കും തൊട്ടുപിന്നാലെ ബിജിത്ത് ഓടിച്ച ബൈക്കും ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡിലേക്ക് തെറിച്ചു വീണ നാലുപേരെയും ഉടന്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍ഫഹദിന്റെയും റാഷിദിന്റെയും ജീവന്‍ രക്ഷിക്കാനായില്ല.

മറ്റ് രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹങ്ങള്‍ ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പത്തനംതിട്ട തൈക്കാവ് ഗവ.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളാണ് നാലുപേരും. പത്തനംതിട്ടയില്‍ കൊലക്കച്ചവടമാണ് അല്‍ഫഹദിന്റെ പിതാവ് അക്ബറിന്. അതുകൊണ്ടാണ് താമസം അവിടേക്ക് മാറ്റിയതും തൈക്കാവ് സ്‌കൂളില്‍ ചേര്‍ത്തതും. ഇന്ന് പ്‌ളസ് വണ്‍ പരീക്ഷയെഴുതേണ്ടവരായിരുന്നു അല്‍ഫഹദും ബിജിത്തും റാഷിദും. റാഷിദിന് ഒരു മാസം മുന്‍പ് പിതാവ് വാങ്ങിക്കൊടുത്ത ബൈക്കാണ് അല്‍ഫഹദ് ഓടിച്ചിരുന്നത്. കൊല്ലത്ത് വച്ച് ബൈക്കിന് പൊലീസ് പെറ്റി അടിച്ചിരുന്നുവെന്നും ഇത് അടയ്‌ക്കാന്‍ പോകുന്നുവെന്നു പറഞ്ഞാണ് നാലുപേരും വീട്ടില്‍ നിന്നിറങ്ങിയത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

ഇന്ന് പരീക്ഷയെഴുതാന്‍ അവരില്ല

കൂട്ടുകാരൊന്നിച്ചുള്ള ഉല്ലാസ യാത്ര മരണത്തിലേക്കായതിന്റെ ഞെട്ടലിലാണ് പത്തനംതിട്ട തൈക്കാവ് ഗവ.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍. അല്‍ഫാസ് പ്‌ളസ്ടുവിനും അല്‍ഫഹദും മുഹമ്മദ് റാഷിദും ബിജിത്തും പ്‌ളസ് വണ്ണിനുമാണ് പഠിക്കുന്നത്. എന്നും ഒന്നിച്ച് വരികയും പോവുകയും ചെയ്യുന്ന നാല്‍വര്‍ സംഘം കൊല്ലത്ത് ബൈക്കിന് പെറ്റി അടയ്‌ക്കാനുണ്ടെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. പെരിനാട്ടെ കുടുംബ വീട്ടിലും കൂട്ടുകാരുടെ അടുത്തുമൊക്കെ പോയ ശേഷം രാത്രി തിരികെ കുമ്പഴയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കലയപുരം പെട്രോള്‍ പമ്പില്‍ നിന്ന് റോഡിലേക്കിറങ്ങുകയായിരുന്നു ജീപ്പുമായി നാല്‍വര്‍ സംഘം സഞ്ചരിച്ച ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണവരെ ഓടിക്കൂടിയവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ നാലുപേര്‍ക്കും ജീവന്റെ തുടിപ്പുകളുണ്ടായിരുന്നു. പിന്നെ രണ്ട് ജീവനുകള്‍ പൊലിഞ്ഞു. ഇന്ന് പരീക്ഷാ ഹാളില്‍ കൂട്ടുകാരെത്തില്ലെന്ന സങ്കടം രാവിലെയാണ് സ്‌കൂളിലെ സഹപാഠികള്‍ അറിഞ്ഞത്.

Tags: accidentകൊട്ടാരക്കരkollamരണ്ട് മരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.