Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറ്റലിയില്‍ കൊറോണ മരണം 2500 കടന്നു

ഇറ്റലിയില്‍ മുപ്പതിനായിരത്തിലേറെ (31,506) ജനങ്ങള്‍ കൊറോണ ബാധിതരാണ്. ഇതില്‍ 16,062 പേരെ ആക്റ്റീവ് കേസ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തയിട്ടുള്ളത്. 2941 പേര്‍ വൈറസ് ബാധയില്‍ നിന്ന് മുക്തരായി. ലോംബാര്‍ഡി എന്ന പ്രദേശത്താണ് വൈറസ് ഏറ്റവുമധികം നാശം വിതച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2020, 09:02 am IST
inWorld

റോം: ചൈനയ്‌ക്കു പുറത്ത് കൊറോണ വൈറസ് ബാധ ഏറ്റവും ജീവനെടുക്കുന്ന രാജ്യമായി ഇറ്റലി. ഇന്നലെ മാത്രം ഇറ്റലിയില്‍ മരിച്ചത് 345 പേര്‍. ഇതോടെ കൊറോണ ബാധിച്ച് രാജ്യത്ത് 2503 പേര്‍ മരിച്ചു. ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ലോകത്ത് ഏറ്റവും അധികം മരണം റിപ്പോര്‍ട്ടു ചെയ്യുന്ന രാജ്യമായി ഇറ്റലി മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.  

ഇറ്റലിയില്‍ മുപ്പതിനായിരത്തിലേറെ (31,506) ജനങ്ങള്‍ കൊറോണ ബാധിതരാണ്. ഇതില്‍ 16,062 പേരെ ആക്റ്റീവ് കേസ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തയിട്ടുള്ളത്. 2941 പേര്‍ വൈറസ് ബാധയില്‍ നിന്ന് മുക്തരായി. ലോംബാര്‍ഡി എന്ന പ്രദേശത്താണ് വൈറസ് ഏറ്റവുമധികം നാശം വിതച്ചത്. ഇവിടെ മാത്രം 1640 പേര്‍ മരിച്ചു. വിവിധ ആശുപത്രികളിലായി 879 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഞാന്‍ ഇറ്റലിയില്‍ ഡോക്ടറാണ്. ഇതുപോലൊന്ന് എന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ലെന്നു തുടങ്ങുന്ന മാര്‍കോ പാവെസി എന്ന ഡോക്ടറുടെ കുറിപ്പ് കഴിഞ്ഞ ദിവസം ലോക ശ്രദ്ധ നേടിയിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചു തുടങ്ങിയ ദിവസങ്ങളില്‍ രോഗികളെ എത്തിച്ച മിലാനെസ് ക്ലിനിക്കിലെ അനസ്‌തേഷ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്ടറാണ് മാര്‍കോ പാവെസി. ഗുരുതരമായ അവസ്ഥയിലൂടെയാണ് ഇറ്റലി കടന്നുപോകുന്നത്. അധികം വൈകാതെ രാജ്യത്തിന്റെ പൊതുജനാരോഗ്യ മേഖല തകര്‍ച്ചയെ നേരിടും, ഡോ. മാര്‍കോ പാവെസി എഴുതുന്നു.

അതേസമയം, വൈറസ് ബാധ നേരിടുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മനുഷ്യ ജൈവ സുരക്ഷാ അടിയന്തരാവസ്ഥയാണ് (ഹ്യൂമന്‍ ബയോ സെക്യൂരിറ്റി എമര്‍ജന്‍സി) പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. പൗരന്മാരുടെ വിദേശ യാത്രകളും വിലക്കി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സര്‍ക്കാരിന് നഗരങ്ങള്‍ അടയ്‌ക്കാം, കര്‍ഫ്യൂ പ്രഖ്യാപിക്കാം, ജനങ്ങളെ ബലമായി  ക്വാറന്റൈന്‍ ചെയ്യാനും അധികാരമുണ്ട്.  

നൂറിലേറെപ്പേരുടെ യോഗങ്ങളും വിലക്കി. 425 പേര്‍ക്ക് രോഗം ബാധിച്ച ഇവിടെ ആറു പേരാണ് മരണമടഞ്ഞത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഓസ്‌ട്രേലിയ എയര്‍ലൈനുകള്‍ക്ക് 430 ദശലക്ഷം ഡോളര്‍ പ്രഖ്യാപിച്ചു.

Tags: deathCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.