Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘സാല്‍പേട്ട’; അടിമുടി മാറി ആര്യ; ഫിറ്റ്‌നസിനായി ചിലവഴിച്ചത്? (വീഡിയോ)

കാര്‍ഡിയോയ്‌ക്കായി രാവിലെ രണ്ട് മണിക്കൂറും ബോക്‌സിങിനായി ഒന്നര മണിക്കൂറും ജിമ്മിനായി രണ്ട് മണിക്കൂറുമാണ് ഒരു ദിവസത്തെ വ്യായാമ മുറമായി ആര്യ അനുവര്‍ത്തിച്ചത്. ഇതിനായി പ്രത്യേകം പരിശീലകരേയും നിയമിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2020, 09:55 pm IST
inEntertainment

പാ. രഞ്ജിത്ത് തിരകഥയും സംവിധാനവും നിര്‍വഹിക്കുന്ന സാല്‍പേട്ട എന്ന സിനിമയ്‌ക്കായി അടിമുടി മാറി നടന്‍ ആര്യ. ചിത്രത്തില്‍ ബോക്‌സറായിട്ടാണ് ആര്യ എത്തുന്നത്. മദ്രാസിപ്പട്ടണം, കടമ്പന്‍ എന്നീ ചിത്രങ്ങള്‍ ശാരീരിക അഭ്യാസങ്ങളും മെയ്‌വഴക്കവും വേണ്ട ചിത്രങ്ങളായിരുന്നു. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സാല്‍പേട്ടയിലെ ആര്യയുടെ ശരീര ഭാഷ.  

ഏഴ് മാസത്തോളം പരിശീലനം, ദിവസേന ആറ് മണിക്കൂര്‍ വര്‍ക്ക് ഔട്ട് എന്നിവ സിനിമയ്‌ക്കായി വേണ്ടി വന്നു. കാര്‍ഡിയോ വ്യായാമം, ബോക്‌സിങ്, പതിവായി ജിമ്മില്‍ ചിലവഴിക്കുക തുടങ്ങീ മൂന്ന് വ്യായാമ ക്രമങ്ങളും സിനിമയുടെ ഫിറ്റ്‌നസിനായി ചെയ്യേണ്ടി വന്നെന്ന് ആര്യ നേരത്തെ വ്യക്തമാക്കിയിരുന്നു.  

കാര്‍ഡിയോയ്‌ക്കായി രാവിലെ രണ്ട് മണിക്കൂറും ബോക്‌സിങിനായി ഒന്നര മണിക്കൂറും ജിമ്മിനായി രണ്ട് മണിക്കൂറുമാണ് ഒരു ദിവസത്തെ വ്യായാമ മുറമായി ആര്യ അനുവര്‍ത്തിച്ചത്. ഇതിനായി പ്രത്യേകം പരിശീലകരേയും നിയമിച്ചിരുന്നു.

ഇതിനോടകം തന്നെ ആര്യയുടെ സിനിമയ്‌ക്ക് വേണ്ടിയുള്ള രൂപ മാറ്റം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ആര്യയുടെ ബോഡി ബില്‍ഡിങിനെ അഭിനന്ദിച്ച് രംഗത്ത് വന്നത്.  

Tags: ആര്യസാല്‍പേട്ട
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി രാജ്യത്തെ പ്രായം കുറഞ്ഞ ‘മേയറമ്മ’; തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ. സച്ചിന്‍ ദേവിനും പെണ്‍കുഞ്ഞ് പിറന്നു

Kerala

നികുതി നിശ്ചയിച്ചത് സര്‍ക്കാരിനോട് ആലോചിച്ചശേഷം മത്സരത്തിന്റെ സ്വഭാവം അനുസരിച്ച്; നഗരസഭയുടെ വരുമാനം ജനങ്ങള്‍ക്ക് നല്‍കാനുള്ളതെന്നും മേയര്‍

Kerala

ശുപാര്‍ശ നിയമനം നടക്കാത്തതിനാല്‍ സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ല; കോര്‍പ്പറേഷന്‍ കത്ത് വിവാദത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങി വിജിലന്‍സ്‌

Kerala

അഴിമതി തെളിഞ്ഞാല്‍ ആര്യയും ആനാവൂരും വിജിലന്‍സ് കേസില്‍ പ്രതികളാകും ; വിജിലന്‍സ് അന്വേഷണം രക്ഷിയ്‌ക്കാനോ ശിക്ഷിക്കാനോ?

Kerala

കത്ത് വിവാദത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി; കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളയിടത്തോളം തുടരും, രാജിവെക്കില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.