Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Fact Check

പെട്രോളിന് ഗുജറാത്തില്‍ 67.54 രൂപ, കേരളത്തില്‍ 73.39; കേന്ദ്രം തീരുവ ഉയര്‍ത്തിയ രണ്ടാം ദിനവും ഇന്ധനവില ഇടിഞ്ഞു; വിലകൂടുമെന്ന വ്യാജപ്രചരണം പൊളിഞ്ഞു

പെട്രോള്‍ ലിറ്ററിന് 71.73 രൂപയാണ് കൊച്ചിയിലെ വില. ഡീസല്‍ 65.92 രൂപ. ഇന്നലെ പെട്രോളിന് 12 പൈസയും ഡീസലിന് 15 പൈസയും താഴ്ന്നിരുന്നു. ദല്‍ഹിയില്‍ 70 രൂപയായി പെട്രോളിന്റെ വില കുറഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ 67.54രൂപയാണ് ഇന്ന് പെട്രോളിന്റെ വില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 11:30 am IST
in Fact Check

ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ വില ഇന്നു വീണ്ടും താഴേക്ക്. കേന്ദ്ര സര്‍ക്കാര്‍ തീരുവ ഉയര്‍ത്തിയ ശേഷമുള്ള രണ്ടാം ദിനവും ഇന്ധനവില താഴേക്ക് കുറയുകയാണ്.   പെട്രോള്‍ ലിറ്ററിന്  17 പൈസയും ഡീസല്‍ 15 പൈസയുമാണ് ഇന്നു കുറഞ്ഞത്. പെട്രോള്‍ വില കൊച്ചിയില്‍ 72 രൂപയില്‍ താഴെയെത്തി.

 പെട്രോള്‍ ലിറ്ററിന് 71.73 രൂപയാണ് കൊച്ചിയിലെ വില. ഡീസല്‍ 65.92 രൂപ. ഇന്നലെ പെട്രോളിന് 12  പൈസയും ഡീസലിന് 15 പൈസയും താഴ്ന്നിരുന്നു. ദല്‍ഹിയില്‍ 70 രൂപയായി പെട്രോളിന്റെ വില കുറഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ 67.54രൂപയാണ് ഇന്ന് പെട്രോളിന്റെ വില 18 പൈസയാണ് ഇന്ന് ഗുജറാത്തില്‍ കുറഞ്ഞത്. അതേസമയം കേരളത്തിന്റെ വിവിധ ജില്ലകളില്‍ പെട്രോള്‍ വില 73.39 രൂപയുടെ അടുത്ത് വരെ വന്നിട്ടുണ്ട്.  

കഴിഞ്ഞ പത്തു ദിവസത്തെ കേരളത്തിലെ പെട്രോള്‍ വില

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയത്.  തീരുവ കൂട്ടിയതു വഴി കേന്ദ്രത്തിന് 39,000 കോടി രൂപ അധികമായി ലഭിക്കും. വില കുറഞ്ഞതു മൂലം കിട്ടുന്ന  ലാഭമായ ഇത്രയും തുക  പെട്രോളിയം കമ്പനികള്‍ കേന്ദ്രത്തിന് നല്‍കും. 

മെട്രോ സിറ്റികളിലെ ഇന്നത്തെ പെട്രോള്‍ വില

നിലവില്‍ പെട്രോളിനുള്ള തീരുവ ആറു രൂപയാണ്. ഡീസല്‍ തീരുവ രണ്ടു രൂപയും. ഇവയുടെ എക്‌സൈസ് തീരുവ രണ്ടു രൂപയും ഇവയ്‌ക്കു മേല്‍ ചുമത്തുന്ന റോഡ് സെസ് ഒരു രൂപയുമാണ് കൂട്ടിയത്. നിലവില്‍ റോഡ് സെസ് ഒന്‍പതു രൂപയാണ്. ഇതോടെ പെട്രോളിന്റെ മൊത്തം എക്‌സൈസ് തീരുവ 22.98 രൂപയും ഡീസലിന്റേത് 18.83 രൂപയുമായി.  

ഗുജറാത്തിലെ ഇന്നത്തെ പെട്രോള്‍ വില

അന്താരാഷ്‌ട്ര തലത്തില്‍ എണ്ണവില കുറഞ്ഞതിന്റെ കാര്യമായ പ്രയോജനം ഈ വര്‍ഷം ഇതുവരെ ജനങ്ങള്‍ക്ക് നല്‍കുകയായിരുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. ജനുവരിയില്‍ പെട്രോള്‍ വില (ദല്‍ഹിയില്‍) ലിറ്ററിന് 76.01 രൂപയായിരുന്നു. മാര്‍ച്ച് 14ന് ഇത് 69.87 രൂപയായി. ആറു രൂപയിലേറെ കുറവ്. ഡീസല്‍ വില 69.17 രൂപയായിരുന്നത് 62.58 രൂപയായി. 7.59 രൂപയുടെ കുറവ്. ഈ സാഹചര്യത്തിലാണ് ഇപ്പോഴുണ്ടായ വിലക്കുറവു മൂലം ലഭിക്കുന്ന വരുമാനം കേന്ദ്രമെടുക്കുന്നത്. ഈ തുക (39,000 കോടി രൂപ) വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Tags: keralaഗുജറാത്ത്dieselപെട്രോള്‍fact check
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

പുതിയ വാര്‍ത്തകള്‍

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.