Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നിങ്ങളുടെ വിശ്വാസം എന്തുമായിക്കൊള്ളട്ടെ, രാജ്യത്തിന്റെ നിലനിൽപ്പിനും രോഗനിർമാർജനത്തിനും പ്രാർത്ഥന അത്യന്താപേക്ഷിതമെന്ന് ട്രംപ്

ചരിത്രം പരിശോധിക്കുമ്പോൾ ഇതിനു മുമ്പും ഇത്തരം ഗുരുതരമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നപ്പോഴെല്ലാം ദൈവത്തിങ്കലേക്ക് കൂടുതൽ അടുത്തുവെന്നും ട്രം‌പ് കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2020, 10:03 am IST
in World

വാഷിംഗ്ടണ്‍: കൊറോണ വൈറസ് രോഗം മൂലം രാഷ്‌ട്രം ഇന്ന് അഭിമുഖീകരിക്കുന്ന ഗൗരവമായ സ്ഥിതിവിശേഷത്തെ നേരിടുന്നതിന് ഏറ്റവും ഉചിതമായ മാർഗം ദൈവത്തിങ്കലേക്കു തിരിയുകയാണെന്ന് ട്വിറ്ററിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കുറിച്ചു.  

ചരിത്രം പരിശോധിക്കുമ്പോൾ ഇതിനു മുമ്പും ഇത്തരം ഗുരുതരമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നപ്പോഴെല്ലാം ദൈവത്തിങ്കലേക്ക് കൂടുതൽ അടുത്തുവെന്നും ട്രം‌പ് കുറിച്ചു. നിങ്ങളുടെ വിശ്വാസം എന്തുമായിക്കൊള്ളട്ടെ, രാജ്യത്തിന്റെ നിലനിൽപ്പിനും രോഗനിർമാർജനത്തിനും പ്രാർത്ഥന അത്യന്താപേക്ഷിതമാണ്. ഇത്തരമൊരു പ്രസ്താവന പുറത്തിറക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു – ട്രം‌പ് കൂട്ടിച്ചേർത്തു.  

49 സംസ്ഥാനങ്ങളിലായി ഇതുവരെ ആയിരത്തിലധിക കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അമേരിക്കയിലെ 140 മില്യൻ മുതൽ 214 മില്യൺ വരെയുള്ള ജനങ്ങൾ ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും യു.എസ് സെനറ്റർ ഫോർഡിസീസ് കൺ‌ട്രോൾ ആന്റ് പ്രിവൻഷൻ ചൂണ്ടിക്കാട്ടി.  

Tags: usaഡൊണാള്‍ഡ് ട്രംപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ട്രംപ് പിൻവലിച്ചു

World

ട്രംപിന് കനത്ത തിരിച്ചടി! എച്ച്-1ബി വിസ ഫീസ് 100,000 ഡോളറായി ഉയർത്താനുള്ള നിയമം കോടതി റദ്ദാക്കി, ഇന്ത്യക്കാർക്ക് ആശ്വാസം

World

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

World

‘ഹോർമുസ് ഞങ്ങളുടെ ആണവ ബോംബാണ്, ഞങ്ങൾ അത് ഒരിക്കലും ഉപേക്ഷിക്കില്ല’ : ട്രംപിന് തുറന്ന മുന്നറിയിപ്പ് നൽകി ഇറാൻ

World

യുഎസിൽ പിസ്സ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു

പുതിയ വാര്‍ത്തകള്‍

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

ആർ. സുഗതനെ ‘ഗുണ്ട’യാക്കിയത് ആരാണ്? മുൻ ജയിൽ ഡിജിപി: ആർ. ശ്രീലേഖ ചോദിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം രാജേന്ദ്രപ്രസാദിന്

ബംഗാൾ എംഎൽഎമാരുടെ ഒപ്പ് കേസ് : അഭിഷേക് ബാനർജിയെ ജൂൺ 14 ന് വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം

മെമ്മറികാർഡ് മുദ്രവച്ച കവറിൽ രജിസ്ട്രാർക്ക് കൈമാറണം; നിർണായക നീക്കവുമായി ഹൈക്കോടതി

ഓർമയായത് ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാരെ വാർത്തെടുത്ത അതികായകൻ ; ജസ്പാൽ റാണയുടെ വിടവാങ്ങൽ കായിക ലോകത്തിന് തീരാനഷ്‌ടം

വായനമുറി: ‘ഭഗവാൻ ശിവനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്’

മോഹന്‍ ഭഗവതിന്റെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

ദക്ഷിണ കൊറിയയുടെ തിരിച്ചുവരവ് : ഏഷ്യൻ ശക്തികളുടെ ആവേശകരമായ ജയം

പ്രശസ്ത ഷൂട്ടർ ജെസ്പാൽ റാണ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.