Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കീര്‍ത്തനങ്ങളിലെ ഭക്തി

വര്‍ണങ്ങള്‍ പൊതുവെ സഭാഗാനങ്ങള്‍ എന്നും, അഭ്യാസ ഗാനങ്ങള്‍ എന്നും അറിയപ്പെടുന്നു. അതിന് പല്ലവി, അനുപല്ലവി, ചിട്ടസ്വരം, ചരണം, ചരണസ്വരങ്ങള്‍ എന്നീ അംഗങ്ങളുണ്ട്. ചൗക്ക വര്‍ണത്തിന് സാഹിത്യം, സ്വരം, ജതി എന്നിവ ഉണ്ടായിരിക്കും. പല്ലവി, പദം പോലെ മനോധര്‍മ്മത്തോടു കൂടി പാടാവുന്നതാണ്.

ലക്ഷ്മി എസ്. മേനോന്‍byലക്ഷ്മി എസ്. മേനോന്‍
Mar 16, 2020, 06:00 am IST
inSamskriti

വര്‍ണങ്ങള്‍ പൊതുവെ സഭാഗാനങ്ങള്‍ എന്നും, അഭ്യാസ ഗാനങ്ങള്‍ എന്നും അറിയപ്പെടുന്നു. അതിന് പല്ലവി, അനുപല്ലവി, ചിട്ടസ്വരം, ചരണം, ചരണസ്വരങ്ങള്‍ എന്നീ അംഗങ്ങളുണ്ട്. ചൗക്ക വര്‍ണത്തിന് സാഹിത്യം, സ്വരം, ജതി എന്നിവ ഉണ്ടായിരിക്കും. പല്ലവി, പദം പോലെ മനോധര്‍മ്മത്തോടു കൂടി പാടാവുന്നതാണ്.

അതിന്റെ ചിട്ട സ്വരത്തിന് സാഹിത്യവും, ചൊല്‍ക്കെട്ടും ഉണ്ടായിരിക്കും. നാട്യത്തിനാണ് ്ചൗക്കവര്‍ണം ഉപയോഗിക്കുന്നത്. പദവര്‍ണത്തില്‍ സ്വരസാഹിത്യത്തോടു കൂടിയ ചിട്ടസ്വരങ്ങള്‍ കാണുന്നു. രാഗാലാപനത്തിന് കൂടുതല്‍ സൗകര്യമുണ്ട്. താന വര്‍ണം എന്നത്  നാം സാധാരണയായി പാടുന്ന വര്‍ണമാണ്. ഇത് മനോധര്‍മ്മം പോലെ പാടാന്‍ സൗകര്യമില്ലാത്തതാണ്. ഇത് മൂന്നു കാലത്തില്‍ പാടാന്‍ സൗകര്യപ്രദമാണ്. ശ്യാമശാസ്ത്രികള്‍, സ്വാതിതിരുനാള്‍, പട്ടണം സുബ്രഹ്മണ്യഅയ്യര്‍ തുടങ്ങി ധാരാളം പേര്‍ താനവര്‍ണം രചിച്ചിട്ടുണ്ട്. ദരുവര്‍ണത്തിന് സ്വരം, സാഹിത്യം, ജതി, രാഗം, താളം, രസം തുടങ്ങിയ ആറ് അംഗങ്ങളും പല്ലവി, അനുപല്ലവി, ചരണം എന്നീ ഭാഗങ്ങളും, ചിട്ടസ്വരത്തോടുകൂടിയ ചൊല്‍ക്കെട്ടുകളും ഉണ്ടായിരിക്കും. ഇതിന്റെ സാഹിത്യം ശൃംഗാര പ്രദമായിരിക്കും.

ഈശ്വര സ്തുതിപരവും പുരാണകഥാസ്പദവുമായ സാഹിത്യത്തോടു കൂടിയ സംഗീതരൂപമാണ് കീര്‍ത്തനം. ഇതില്‍ പല്ലവി, അനുപല്ലവി, ചരണം, അല്ലെങ്കില്‍ ഒന്നിലധികം ചരണങ്ങള്‍ ഇവകാണാം. ചില കീര്‍ത്തനങ്ങളില്‍ അനുപല്ലവി ഒഴിവായിക്കാണാറുണ്ട്. ഇതിന് സമഷ്ടിചരണം എന്നുപറയുന്നു. പല്ലവിയിലോ, അനുപല്ലവിയിലോ, ചരണത്തിലോ വാഗേയകാരമുദ്രകാണാറുണ്ട്. മുത്തുസ്വാമി ദീക്ഷിതര്‍, സ്വാതിതിരുനാള്‍, ശ്യാമശാസ്ത്രികള്‍ ത്യാഗരാജസ്വാമികള്‍ തുടങ്ങിയവര്‍ കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ തമിഴ് തുടങ്ങിയ പലഭാഷകളിലും കീര്‍ത്തനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഭക്തി  നിര്‍ഭരമായ കീര്‍ത്തനങ്ങളാണ് മിക്കതും.

മുന്‍പ് സൂചിപ്പിച്ച ജീവാത്മാ-പരമാത്മാ സങ്കല്പം ഭക്തി നിറഞ്ഞതാണ്. ത്യാഗരാജസ്വാമിയുടെയും , മീരാഭായിയുടെയും ഭക്തി ഏതാണ്ട് ഒരേ തലത്തിലുള്ള ശൃംഗാരരസ പ്രധാനമായ മധുരഭക്തിയാണ്. പക്ഷെ അവരുടെ ശൈലി രണ്ടും രണ്ടു തരത്തിലാണ്. ത്യാഗരാജ സ്വാമികളുടെ ഭക്തിനേരിട്ടുള്ള ഭക്തിയല്ല. മറ്റൊരു വ്യക്തിയിലൂടെയുള്ളതാണ്. ‘ജ്ഞാനമോസാഗരാദ’ എന്ന  പൂര്‍വ്വികല്യാണിരാഗകൃതിയില്‍ അദ്ദേഹം അത് സൂചിപ്പിക്കുന്നു.

‘പരമാത്മുടുജീവാത്മുടു

പതുനാലുകുലോകമുലു’

എന്നാല്‍ മീരാഭായി നേരിട്ടാണ് അവരുടെ ഭക്തി ഭഗവത് പാദങ്ങളില്‍ അര്‍പ്പിച്ചിരുന്നത്. ഒരുതികഞ്ഞ കൃഷ്ണ ഭക്തയായിരുന്ന മീരാഭായി വൈഷ്ണവിസത്തിന്റെ മാധുര്യഭാവം തുളുമ്പുന്ന ധാരാളം ഭജന്‍ രചിക്കുകയുണ്ടായി.

‘ഹരിമേരെജീവന്‍പ്രാണ്‍ആധാര്‍

ഔര്‍ആസരോനഹിംതുംബിന്‍

തീനോലോഗ്മഛാര്‍

ആപ്ബിനാമോഹേകച്ചുനസുഹായോ’  

അതിനര്‍ത്ഥം ഭഗവാനേ നീയെന്റെ ആത്മാവും, ജീവനുമാണ്. ഈ മൂന്നു ലോകത്തിനും അധിപനായി അങ്ങ് മാത്രമേയുള്ളൂ. അശക്തയായ എനിക്ക് താങ്ങായി അങ്ങ് മാത്രമേയുള്ളൂ.

(നാളെ: ത്യാഗരാജസ്വാമികളും  നവവിധ ഭക്തിയും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

India

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

Kerala

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.