Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹോം സ്റ്റേ മേഖല പ്രതിസന്ധിയില്‍; 50 കോടിയോളം നഷ്ടം

ഏഴ് ജില്ലകളിലായി മുപ്പതോളം കേന്ദ്രങ്ങളിലാണ് ഹോം സ്റ്റേകള്‍ സജീവം. സര്‍ക്കാര്‍ ക്ലാസിഫിക്കേഷനുള്ള എഴുനൂറിന് പുറമേ ആറായിരം ഹോംസ്റ്റേകളാണ് കേരളത്തിലുള്ളത്.

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Mar 15, 2020, 12:33 pm IST
in Kerala

മട്ടാഞ്ചേരി: കൊറോണ ഭീതിയില്‍ സംസ്ഥാനത്തെ ഹോം സ്റ്റേ മേഖല പ്രതിസന്ധിയില്‍. സീസണ്‍ കാലത്തെ പ്രതീക്ഷകളെ തളര്‍ത്തി ഇതിനകം 80 ശതമാനത്തോളം ബുക്കിങ്ങുകള്‍ റദ്ദായി. ആദ്യ കണക്കില്‍ 50 കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അനുബന്ധ മേഖലയിലെ തളര്‍ച്ച കൂടി കണക്കാക്കിയാല്‍ നഷ്ടം 100 കോടിയിലെറെ വരുമെന്നാണ് ഹോം സ്റ്റേ ഉടമ അസോസിയേഷന്‍ വൃത്തങ്ങള്‍ ചുണ്ടിക്കാട്ടുന്നത്.  

ഏഴ് ജില്ലകളിലായി മുപ്പതോളം കേന്ദ്രങ്ങളിലാണ് ഹോം സ്റ്റേകള്‍ സജീവം. സര്‍ക്കാര്‍ ക്ലാസിഫിക്കേഷനുള്ള എഴുനൂറിന് പുറമേ ആറായിരം ഹോംസ്റ്റേകളാണ് കേരളത്തിലുള്ളത്. മുന്‍ കാലങ്ങളില്‍ വിദേശികളാണ് ഹോംസ്റ്റേകളില്‍ കൂടുതല്‍ താമസിച്ചിരുന്നത്. എന്നാലിന്ന് ആഭ്യന്തര സഞ്ചാരികളും ഹോം സ്റ്റേകളെ സജീവമാക്കുന്നതായി കൊച്ചിയിലെ ഹോം സ്റ്റേ ഉടമ നിക്‌സണ്‍ പറഞ്ഞു. കൊറോണ ഭീതിയില്‍ ജൂണ്‍ വരെയുള്ള ബുക്കിങ്ങുകള്‍ റദ്ദാക്കിയവയില്‍പ്പെടും.  

മൂന്നാര്‍, വാഗമണ്‍, കുമരകം കേന്ദ്രങ്ങളിലെ മെയ് വരെയുള്ള ഇരുപതോളം വിവാഹ ബുക്കിങ്ങുകളും റദ്ദാക്കി. കൊച്ചി, മൂന്നാര്‍, വയനാട്, കോവളം, കുമരകം, ആലപ്പുഴ, കുമളി എന്നിവിടങ്ങളിലെ 80 ശതമാനത്തോളം ബുക്കിങ്ങുകളും റദ്ദായി. ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിങ്ങില്‍ 100 ശതമാനവും റദ്ദായി. ഇപ്പോള്‍ താമസിക്കുന്നവരും കൂടി മടങ്ങുന്നതോടെ ഹോംസ്റ്റേമേഖല പൂര്‍ണ സ്തംഭനത്തിലാകുമെന്നാണ് വിലയിരുത്തല്‍.  

രണ്ട് പ്രളയവും, നിപയും, കാലാവസ്ഥാ ഭീഷണികളുമെല്ലാം അതിജീവിച്ച് 2020ലെ പ്രതീക്ഷകള്‍ക്കിടെയാണ് കൊറോണ ഹോം സ്റ്റേ വിപണിക്ക് വന്‍ പ്രഹരമായെത്തിയതെന്ന് കേരള ഹോം സ്റ്റേ ആന്‍ഡ് ടൂറിസം ഡയറക്ടര്‍ പി. ശിവദത്തന്‍ പറഞ്ഞു.  

ഇതിനിടെ കൊച്ചിയടക്കം ചില കേന്ദ്രങ്ങളില്‍ പുതിയ സാഹചര്യമുയര്‍ത്തി ഹോം സ്റ്റേകളില്‍ വിദേശികളെ താമസിപ്പിക്കുന്നതില്‍ പ്രതിഷേധങ്ങളുമുയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

Badminton

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

India

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

Kerala

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

പുതിയ വാര്‍ത്തകള്‍

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

പൂഞ്ചിലും പെരുമഴ; നാലുപേർക്ക് ജീവഹാനി, മുഖ്യമന്ത്രി ഒമർ ദൽഹിയിൽനിന്നുമടങ്ങി

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

കനത്തമഴ, കാലാവസ്ഥാ മുന്നറിയിപ്പ്: വൈഷ്ണവദേവി തീർത്ഥയാത്ര തൽക്കാലം നിർത്തി

കവിത: ചക്കമാഹാത്മ്യം

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.