Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണക്കിടയിലും അനധികൃത രാഷ്‌ട്രീയ നിയമനം; യോഗ്യരെ പിന്തള്ളി മുന്‍ എംപി പി.കെ. ബിജുവിന്റെ ഭാര്യയെ കേരള സര്‍വ്വകലാശാലയില്‍ അസി. പ്രൊഫസറായി നിയമിച്ചു

എട്ട് വര്‍ഷം മുമ്പ് അധ്യാപക നിയമനം നടത്താത്തതിന് പി.കെ. ബിജു പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സിപിഎം നേതാവിന്റെ ഭാര്യയ്‌ക്ക് ബയോകെമിസ്ട്രി വകുപ്പില്‍ അസി. പ്രഫസറായി നിയമനം നടത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2020, 12:10 pm IST
inKerala

തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ വീണ്ടും ബന്ധു നിയമനം: യോഗ്യതയുള്ളവരെ പിന്തള്ളി മുന്‍ എംപിയും സിപിഎം നേതാവുമായ പി.കെ. ബിജുവിന്റെ ഭാര്യയ്‌ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നൂറോളം ഉദ്യോഗാര്‍ത്ഥികളെ തടഞ്ഞാണ് മുന്‍ എംപിയുടെ ഭാര്യയ്‌ക്ക് കേരള സര്‍വ്വകലാശാലയില്‍ നിയമനം നടത്തിയിരിക്കുന്നത്.  

എട്ട് വര്‍ഷം മുമ്പ് അധ്യാപക നിയമനം നടത്താത്തതിന് പി.കെ. ബിജു പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സിപിഎം നേതാവിന്റെ ഭാര്യയ്‌ക്ക് ബയോകെമിസ്ട്രി വകുപ്പില്‍ അസി. പ്രഫസറായി നിയമനം നടത്തിയിരിക്കുന്നത്. ഇവരേക്കാള്‍ യോഗ്യതയുള്ളവരും ഒട്ടേറെ  ഗവേഷണ പ്രബന്ധങ്ങളും ഉണ്ടായിരുന്ന നൂറോളം ഉദ്യോഗാര്‍ഥികളെ തഴഞ്ഞാണ് നിയമനം നടത്തിയിരിക്കുന്നത്.  

സംസ്ഥാനത്ത് കൊറോണ വൈറസ് പകര്‍ച്ചവ്യാധിയില്‍ ജനങ്ങള്‍ ആശങ്കയില്‍ കഴിയുമ്പോള്‍ അതിന്റെ മറവിലാണ് സിപിഎം നേതാവ് ഭാര്യയ്‌ക്ക്   അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടിയെടുത്തത്.  

യുജിസി വ്യവസ്ഥ ചെയ്യുന്ന പെര്‍ഫോമന്‍സ് ബേസ്ഡ് അപ്രൈസല്‍ സ്‌കോറും മെറിറ്റും കണക്കിലെടുക്കാണ് കഴിഞ്ഞ ദിവസം കേരള സര്‍വ്വകലാശാലയില്‍ 9 പ്രഫസര്‍മാരേയും, 8 അസോസിയേറ്റ് പ്രൊഫസര്‍മാരേയും നിയമിച്ചത്. എന്നാല്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ കാര്യത്തില്‍ ഈ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ആരോപണമുണ്ട്. ഒഴിവുണ്ടായിരുന്ന 29 തസ്തികകളില്‍ ഇരുപതിലും രാഷ്‌ട്രീയ സ്വാധീനം ചെലുത്തിയാണ് നിയമം നടത്തിയതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.  

കൂടാതെ ഇന്റര്‍വ്യൂവില്‍  പങ്കെടുക്കാന്‍ വിദേശത്തു നിന്നുള്‍പ്പെടെ എത്തിയ ഉയര്‍ന്ന യോഗ്യതയുള്ള  ഉദ്യോഗാര്‍ഥികളെ നിസ്സാര കാരണങ്ങളാല്‍ പങ്കെടുപ്പിക്കാതെ മടക്കിഅയച്ചതായും ആക്ഷേപമുണ്ട്. വൈസ് ചാന്‍സലറുടെ ഈ നിലപാടിനെതിരെ ചില സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ വിയോജനക്കുറിപ്പ് എഴുതി.

അതേസമയം ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തില്‍ വീഴ്ച വരുത്തിയതിനു സര്‍വകലാശാല ശിക്ഷിച്ച അധ്യാപികയെ ഉയര്‍ന്ന യോഗ്യത ഉണ്ടായിരുന്നവരെ തഴഞ്ഞു നിയമ വകുപ്പില്‍ അസി. പ്രഫസറായി നിയമിച്ചതായും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജര്‍ ഖാനും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു പരാതി നല്‍കി.

Tags: Universityappointmentഅഴിമതിപി.കെ. ബിജു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.