Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കൊറോണ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില: വാമനപുരം സര്‍വ്വീസ് സഹകരണബാങ്ക് തെരെഞ്ഞെടുപ്പ് ഇന്ന്

വോട്ടിനെത്തേണ്ടത് ആറായിരത്തോളം പേര്‍. സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടും സര്‍ക്കാര്‍ പരിപാടികള്‍ ഉപേക്ഷിച്ചിട്ടും തെരെഞ്ഞെടുപ്പ് നിര്‍ത്തിവയ്‌ക്കാന്‍ സഹകരണ വകുപ്പോ സംസ്ഥാന സഹകരണ തെരെഞ്ഞെടുപ്പ് കമ്മീഷനോ നിര്‍ദ്ദേശം നല്‍കിയിട്ടില്ല.

അനീഷ് അയിലംbyഅനീഷ് അയിലം
Mar 15, 2020, 09:22 am IST
inThiruvananthapuram

തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില. വാമനപുരം കോ ഓപ്പറേറ്റീവ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ തെരെഞ്ഞെടുപ്പ് ഇന്ന്. വോട്ടിനെത്തേണ്ടത് ആറായിരത്തോളം പേര്‍.

സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടും സര്‍ക്കാര്‍ പരിപാടികള്‍ ഉപേക്ഷിച്ചിട്ടും തെരെഞ്ഞെടുപ്പ് നിര്‍ത്തിവയ്‌ക്കാന്‍ സഹകരണ വകുപ്പോ സംസ്ഥാന സഹകരണ തെരെഞ്ഞെടുപ്പ് കമ്മീഷനോ നിര്‍ദ്ദേശം നല്‍കിയിട്ടില്ല.

 അതുകൊണ്ട് തന്നെ കൊറോേണ പടരുമ്പോഴും വീടുകള്‍ കയറിയുള്ള പ്രചാരണം പൂര്‍ത്തിയാക്കി. ആറായിരത്തിലധികം വോട്ടര്‍മാരാണ് ബാങ്കിലുള്ളത്.തിരുവനന്തപുരത്ത് മൂന്നുപേരില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് ജില്ലാ കളക്ടര്‍ നല്‍കിയിട്ടുള്ളത്. ഒരുകാരണവശാലും ആള്‍ക്കാര്‍ കൂട്ടം കൂടുന്നതും പൊതുപരിപാടകള്‍ നടത്തരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഇതെല്ലാം മറികടന്നാണ് തെരെഞ്ഞെടുപ്പ് നടപടികളുമായി സഹകരണ വകുപ്പ് മുന്നോട്ട് പോകുന്നത്.   നിലവില്‍ സിപിഎം നേതൃത്വത്തിലുള്ളവരുടെ അഡ്മിനസ്‌ട്രേറ്റീവ് ഭരണത്തിലാണ് സൊസൈറ്റി. ഇടത് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കോണ്‍ഗ്രസ്സില്‍ നിന്നും സൊസൈറ്റി പിടിച്ചെടുത്ത് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം കൊണ്ടുവന്നു. ഇവിടെയാണ് ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ തെരെഞ്ഞെടുപ്പ് നടക്കുന്നത്. തിരുവന്തപുരം മാത്രമല്ല കൊറോണ സ്ഥിരീകരിച്ച, തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലും വിവിധ സഹകരണ ബാങ്കുകളില്‍ തെരെഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സംസ്ഥാന സഹകരണ തെരെഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. തെരെഞ്ഞെടുപ്പ് നീട്ടിവച്ചാല്‍ നീട്ടിവയ്‌ക്കുന്ന കാലത്തേക്ക് ഇപ്പോഴുള്ള ഭരണ സമിതിക്ക് അധികാര കാലാവധി നീട്ടിനല്‍കിയാല്‍ മതിയാകും.

Tags: covidcoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.