Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘ഗീയതേ ഇതിഗീതം’

'പാടപ്പെടുന്നത് ഗീതം' എന്നാണ് ഗീതത്തെക്കുറിച്ച് ചതുര്‍ദണ്ഡി പ്രകാശികയില്‍ വെങ്കിടമഖി പറഞ്ഞിരിക്കുന്നത്. മുന്‍കാലങ്ങളില്‍ സാളഗസൂഡം എന്ന ഗാനങ്ങള്‍ക്കാണ് ഗീതം എന്ന് പറഞ്ഞിരുന്നത്. 'സൂഡം' എന്നതിന് ഗീതം എന്നും സാളഗ എന്നതിന് ഛായാലഗം എന്നും അര്‍ത്ഥം. സാളഗസൂഡത്തിന് ഏഴുഭേദങ്ങളുണ്ട്

ലക്ഷ്മി എസ്. മേനോന്‍byലക്ഷ്മി എസ്. മേനോന്‍
Mar 15, 2020, 06:00 am IST
inSamskriti

‘പാടപ്പെടുന്നത് ഗീതം’ എന്നാണ് ഗീതത്തെക്കുറിച്ച് ചതുര്‍ദണ്ഡി പ്രകാശികയില്‍ വെങ്കിടമഖി പറഞ്ഞിരിക്കുന്നത്. മുന്‍കാലങ്ങളില്‍ സാളഗസൂഡം എന്ന ഗാനങ്ങള്‍ക്കാണ് ഗീതം എന്ന് പറഞ്ഞിരുന്നത്. ‘സൂഡം’ എന്നതിന് ഗീതം എന്നും സാളഗ എന്നതിന് ഛായാലഗം എന്നും അര്‍ത്ഥം. സാളഗസൂഡത്തിന് ഏഴുഭേദങ്ങളുണ്ട്. ഇതു തന്നെയാണ് ഏഴ് ഗീതഭേദങ്ങളും. ഈ ഏഴു സാളഗസൂഡത്തിനും വെങ്കിടമഖി ലക്ഷണം പറയുന്നുണ്ട്. ആധുനീകഗീതങ്ങളെപ്പറ്റി പറയുകയാണെങ്കില്‍ സംഗീതത്തിന്റെ ജീവനാഡിയാണ് ഗീതം. ഗീതങ്ങളില്‍ക്കൂടിയാണ് രാഗസ്വരൂപം മനസ്സിലാക്കാന്‍ കഴിയുന്നത്. ഗീതത്തിന്റെസ്വരംവളരെലളിതമായിരിക്കും. പ്രയാസമുള്ള സംഗതികളോ, വക്രപ്രയോഗങ്ങളോ ഒന്നും ഗീതത്തില്‍ കാണുകയില്ല. ഗീതങ്ങള്‍ ലക്ഷ്യഗീതം, ലക്ഷണഗീതം എന്നിങ്ങനെ രണ്ടുതരമുണ്ട്. ലക്ഷ്യഗീതത്തെ സാധാരണ ഗീതം, സാമാന്യഗീതം, സഞ്ചാരിഗീതം, സ്തുതിഗീതം എന്നിങ്ങനെ പറയുന്നു. ലക്ഷ്യഗീതം എന്നത് ഈശ്വരസ്തുതിപരവും, രാഗഭാവത്തെ പ്രതിഫലിപ്പിക്കുന്നതുമാണ്. ലക്ഷണഗീതത്തില്‍ ആഗീതത്തിന്റെ രാഗം, ഗ്രഹം, സ്വരം, ന്യാസസ്വരം, അംശസ്വരം, ആരോഹണം, അവരോഹണം, സഞ്ചാരം തുടങ്ങി ഒരു ഗീതത്തിന്റെ എല്ലാ ലക്ഷണങ്ങളും അതില്‍ പ്രതിപാദിക്കുന്നു. പുരന്ദരദാസര്‍, ഗോവിന്ദ ദീക്ഷിതര്‍, വെങ്കിടമഖി മുതലായ പ്രമുഖ രചയിതാക്കള്‍ കര്‍ണ്ണാടക സംഗീതത്തില്‍ ഗീതങ്ങള്‍ രചിച്ചിട്ടുണ്ട്. നാട്ട, ഗൗള, ആരഭി, വരാളി, ശ്രീ എന്നീ ഘനരാഗ ഗീതങ്ങളും രചിച്ചിട്ടുണ്ട്.  

നൃത്തത്തിന് വേണ്ടി രചിച്ചിട്ടുള്ള സംഗീത രൂപങ്ങളാണ് സ്വരജതികളും, ജതിസ്വരങ്ങളും. സ്വരജതികള്‍ക്ക് പ്രാചീന ഗ്രന്ഥങ്ങളില്‍ ലക്ഷണം കാണുന്നില്ല. ഇതില്‍ പല്ലവി, അനുപല്ലവി, ചരണം എന്നീ അംഗങ്ങള്‍ കാണുന്നു. ഈശ്വരാരാധനാ പരമായതോ, ശൃംഗാരപ്രദമായതോ ആയ വിഷയങ്ങളായിരിക്കും ഇതിന്റെ സാഹിത്യം. ശ്യാമശാസ്ത്രികള്‍, സ്വാതിതിരുനാള്‍, ചിന്നി കൃഷ്ണദാസര്‍ മുതലായവര്‍ സ്വരാജതികള്‍ രചിച്ചിട്ടുണ്ട്. ഭൈരവി, യദുകുലകാംബോജി, തോടി എന്നീ രാഗങ്ങളില്‍ ശ്യാമശാസ്ത്രികള്‍ രചിച്ച സ്വരജതികള്‍ വളെര പ്രശസ്തമാണ്.  

ജതിസ്വരത്തില്‍ ധാതു സ്വരജതിയിലേതുപോലെയാണെങ്കിലും സാഹിത്യം ഉണ്ടാവില്ല. ഇതിനു സ്വരപല്ലവിയെന്നും പറയുന്നു. വര്‍ണ്ണങ്ങള്‍, ചൗക്കവര്‍ണ്ണം, പദവര്‍ണ്ണം, താനവര്‍ണ്ണം, ദരുവര്‍ണ്ണം എന്നിങ്ങനെ നാലു വിഭാഗത്തില്‍പ്പെടുന്നു. വര്‍ണ്ണങ്ങളില്‍ രാഗഭാവം തുളുമ്പുന്ന പ്രത്യേകം പ്രയോഗങ്ങളും വിശേഷസഞ്ചാരങ്ങളും ഉണ്ട്.  (നാളെ: കീര്‍ത്തനങ്ങളിലെ ഭക്തി)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

പുതിയ വാര്‍ത്തകള്‍

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.