Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പൊതു സ്ഥലങ്ങളില്‍ തിരക്ക് കുറയുന്നു, മുഖാവരണത്തിനും സാനിറ്റൈസറിനും ആവശ്യക്കാര്‍ ഏറുന്നു

ട്രെയിനുകളിലും യാത്രക്കാര്‍ നേര്‍പകുതിയായി കുറഞ്ഞു. ഹോട്ടലുകളിലും വസ്ത്രവിപണികളിലും ആളുകളുടെ സാന്നിധ്യം കുറഞ്ഞിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2020, 04:50 pm IST
in Kannur

കണ്ണൂര്‍: കൊറോണ വൈറസ് മുന്‍കരുതലിന്റെയും പ്രതിരോധത്തിന്റെ ഭാഗമായി ബോധവല്‍ക്കരണവും നിയന്ത്രണവും വന്നതോടെ പൊതുസ്ഥലങ്ങളില്‍ തിരക്ക് കുറയുന്നു. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി അനാവശ്യയാത്രകളും പൊതുജന സമ്പര്‍ക്കങ്ങളും ഒഴിവാക്കുന്നുവെന്നതിനാലാണ് പൊതുസ്ഥലങ്ങളില്‍ തിരക്ക് കുറയുന്നത്. ബസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി ബസ്സ് ജീവനക്കാരും പറയുന്നു.  

ട്രെയിനുകളിലും യാത്രക്കാര്‍ നേര്‍പകുതിയായി കുറഞ്ഞു. ഹോട്ടലുകളിലും വസ്ത്രവിപണികളിലും ആളുകളുടെ സാന്നിധ്യം കുറഞ്ഞിരിക്കുകയാണ്. വിവാഹം പോലുള്ള ചടങ്ങുകളുള്ളവരാണ് ടെക്‌സ്റ്റൈല്‍ ഷോപ്പുകളിലെത്തുന്നവരില്‍ ഏറിയ പങ്കും. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കുട്ടികള്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ രക്ഷിതാക്കളുടെ കര്‍ശന നിയന്ത്രണമാണ്. ആരാധനാലയങ്ങളില്‍ ഉത്സവങ്ങള്‍ പ്രധാനപ്പെട്ട ചടങ്ങുകളിലൊതുക്കിയതിനാല്‍ അമ്പലപറമ്പുകളിലും പൊതുജന സാന്നിധ്യമില്ല.  

കൊറോണയ്‌ക്ക് പുറമേ കോഴിക്കോട് ജില്ലയില്‍ പക്ഷിപനിയുടെ  സാന്നിധ്യമുണ്ടായത് ഇറച്ചി വ്യാപാര മേഖലയെയും ഹോട്ടലുകളെയും സാരമായി ബാധിച്ചു. കളക്‌ട്രേറ്റിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും അത്യാവശ്യക്കാര്‍ മാത്രമേ എത്തുന്നുള്ളു. കെഎസ്ആര്‍ടിസിയുടെ വരുമാനത്തിലും പ്രതിദിനം രണ്ട് ലക്ഷം രൂപയുടെ കുറവുണ്ടെന്ന് ഡിപ്പോ അധികൃതര്‍ പറയുന്നു.  

മുഖാവരണത്തിനും സാനിറ്റൈസറിനും ആവശ്യക്കാര്‍ ഏറിയതോടെ ലഭ്യത കുറഞ്ഞ് ജനങ്ങള്‍ നെട്ടോടമോടുകയാണ്. സുലഭമായി ലഭിച്ചുകൊണ്ടിരുന്ന സാനിറ്റൈസറുകള്‍ ഇപ്പോള്‍ ലഭ്യമല്ല. മെഡിക്കല്‍ ഷോപ്പുകളില്‍ പോലും മണിക്കൂറിനുള്ളില്‍ സാനിറ്റൈസറുകളുടെ സ്റ്റോക്ക് തീരുകയാണ്. കൊറോണ ഭീതിയെ തുടര്‍ന്ന് താല്‍ക്കാലിക പ്രതിരോധ മാര്‍ഗ്ഗമായി ഉപകരിക്കുന്ന മാസ്‌ക് പല സ്ഥലങ്ങളിലും ഇപ്പോള്‍ ലഭിക്കുന്നില്ല. മറ്റ് ജില്ലകളിലുള്ളത് പോലെ സാര്‍വ്വത്രികമായി യാത്രികര്‍ ഇവിടെ മാസ്‌ക് ധരിച്ചു തുടങ്ങിയിട്ടില്ലെങ്കിലും ഷോപ്പുകളില്‍ വ്യാപകമായി വിറ്റ് പോകുന്നുണ്ട്. പല സ്ഥലങ്ങളിലും വില കൂട്ടിയാണ് വില്‍ക്കുന്നതെന്ന് ആരോപണവുമുണ്ട്. പ്രതിരോധവസ്തുക്കളുടെ പൂഴ്‌ത്തിവെപ്പും അമിതവിലയും ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതരുടെ നിലപാട് പൊതുജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.  

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.