Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

ആദ്യ ഇന്നിങ്‌സ് ലീഡ് നിര്‍ണായകമായി; മത്സരം സമനിലയില്‍ അവസാനിച്ചിട്ടും ബംഗാളിനെ വീഴ്‌ത്തി ആദ്യത്തെ രഞ്ജി ട്രോഫി കീരിടം നേടി സൗരാഷ്‌ട്ര

മത്സരം സമനിലയിലായാല്‍ ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടുന്നവരാണ് വിജയിക്കുക. ഇതു കൃത്യമായി മനസാനിക്കായി സൗരാഷ്‌ട്ര താരങ്ങള്‍ അവസാന ദിനം ഉനദ്കട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ ഉജ്ജ്വല ബൗളിങാണ് ബംഗാളിനെ നിലംപരിശാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 05:29 pm IST
inCricket

രാജ്‌കോട്ട്: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം. ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ പിന്‍ബലത്തില്‍ ബംഗാളിനെ പരാജയപ്പെടുത്തി ചരിത്ര വിജയത്തിലൂടെ സൗരാഷ്‌ട്രയ്‌ക്ക് ആദ്യ രഞ്ജി ട്രോഫി കിരീടം. മത്സരം സമനിലയിലായാല്‍ ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടുന്നവരാണ് വിജയിക്കുക. ഇതു കൃത്യമായി മനസാനിക്കായി സൗരാഷ്‌ട്ര താരങ്ങള്‍ അവസാന ദിനം ഉനദ്കട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ ഉജ്ജ്വല ബൗളിങാണ് ബംഗാളിനെ നിലംപരിശാക്കിയത്. അഞ്ചാം ദിനം ആറിന് 354 എന്ന നിലയില്‍ ബാറ്റിംങ് തുടങ്ങിയ ബംഗാളിന് 71 റണ്‍ മാത്രം അകലെയായിരുന്നു ഒന്നാം ഇന്നിംങ്‌സ് ലീഡ്. കൈവശം നാല് വിക്കറ്റുകളും ഉണ്ടായിരുന്നു.  

ഫോമിലായിരുന്ന ബാറ്റ്‌സ്മാനായ എ. മജുംദാറിനെ(63) വിക്കറ്റിന് മുന്നില്‍ കുടുക്കി ഉനദ്കട്ടാണ് സൗരാഷ്‌ട്രക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. അര്‍ണബ് നന്തി (40) പുറത്താകാതെപിടിച്ചുനിന്നെങ്കിലും ആകാശ് ദീപിനെ റണ്ണെടുക്കും മുമ്പേ റണ്ണൗട്ടാക്കി ഉനദ്കട്ട് വീണ്ടും ബംഗാളിന് തിരിച്ചടി നല്‍കി.മുകേഷ് കുമാറിനെ(5) ധര്‍മ്മേന്ദ്ര സിംങ് ജഡേജ പുറത്താക്കിയതിന് പിന്നാലെ ഐ.സി പോറെലിനെ(1) വിക്കറ്റിന് മുന്നില്‍ കുടുക്കി ഉനദ്കട്ട് വീണ്ടും താരമായി. ഇതോടെ ബംഗാള്‍ 381ന് ഓള്‍ഔട്ടായി. സൗരാഷ്‌ട്രക്കായി ധര്‍മ്മേന്ദ്രസിങ് ജഡേജ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഉനദ്കട്ടും പ്രേരക് മങ്കാദും ബംഗാളിന്റെ രണ്ട് ബാറ്റ്‌സ്മാന്മാരെ വീതം പുറത്താക്കി.

ആദ്യ ഇന്നിംങ്‌സില്‍ അര്‍പിദ് വാസവദയുടെ സെഞ്ചുറിയുടേയും അവി ബാരോട്ട്, വിശ്വരാജ് ജഡേജ, ചേതേശ്വര്‍ പൂജാര എന്നിവരുടെ അര്‍ധസെഞ്ചുറികളുടേയും ബലത്തില്‍ 425 റണ്‍സാണ് സൗരാഷ്‌ട്ര എടുത്തത്. ബംഗാളിന്റെ മറുപടി 44 റണ്‍സ് അകലെ 381ല്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 4ന് 105 എന്ന നിലയില്‍ സൗരാഷ്‌ട്ര നില്‍ക്കുമ്പോഴാണ് മത്സരം സമനിലയിലായതായി ഇരു ക്യാപ്റ്റന്‍മാരും സമ്മതിച്ചത്. നേരത്തെ 9ന് 387 എന്ന നിലയിലായ സൗരാഷ്‌ട്രയെ അവസാന വിക്കറ്റില്‍ ധര്‍േമന്ദ്രസിങ് ജഡേജയും(33) ഉനദ്കട്ടും(20) ചേര്‍ന്നാണ് 425ലെത്തിച്ചത്. ഇരുവരുടേയും പത്താം വിക്കറ്റിലെ 38റണ്‍സ് കൂട്ടുകെട്ട് നിര്‍ണ്ണായകമായിരുന്നുവെന്ന് പിന്നീട് തെളിയുകയും ചെയ്തു. ഒരു രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തുന്ന ബൗളറുടെ റെക്കോഡും ഉനദ്കട്ട് തകര്‍ത്തു. 65 വിക്കറ്റുകളാണ് സീസണില്‍ ഉനദ്ക്കട്ട് നേടിയത്. കര്‍ണ്ണാടകയുടെ ദോഡ ഗണേഷിന്റെ പേരിലുണ്ടായിരുന്ന 21 വര്‍ഷം പഴക്കമുള്ള 62 വിക്കറ്റുകളുടെ റെക്കോഡാണ് ഉനദ്ക്കട്ട് തിരുത്തിയത്. അര്‍പിത് വാസവദയാണ് കളിയിലെ താരം.

Tags: cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.