Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

നാലു കോടിയുടെ സ്‌കോളര്‍ഷിപ്പുകളുമായി അമൃത സര്‍വകലാശാല ; പുതിയ 31 എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകള്‍

വ്യവസായരംഗത്തിന് അനുസൃതമായി തയാറാകുവാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനും ഭാവിയിലേയ്‌ക്ക് ഉപകരിക്കുന്ന സാങ്കേതികവിദ്യകളില്‍ പരിശീലനം നല്കുന്നതിനുമാണ് അമൃത സര്‍വകലാശാല എന്നും മുന്‍ഗണന നല്കുന്നതെന്ന് അമൃത വിശ്വവിദ്യാപീഠത്തിലെ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ ഡീന്‍ ഡോ. കൃഷ്ണശ്രീ അച്ച്യുതന്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 04:29 pm IST
inEducation

അമൃതപുരി: അമൃത വിശ്വവിദ്യാപീഠം എംടെക്, പിഎച്ച്ഡി കോഴ്‌സുകളിലായി 31 പുതിയ പാഠ്യപദ്ധതികള്‍ പ്രഖ്യാപിച്ചു. അമൃത സര്‍വകലാശാലയുടെ അമൃതപുരി, കോയമ്പത്തൂര്‍, ബംഗളുരു കാംപസുകളിലായാണ് ഈ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. 2020-21 വര്‍ഷത്തില്‍ തുടങ്ങുന്ന ഈ കോഴ്‌സുകള്‍ക്കായി നാലു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യവസായരംഗത്തിന് അനുസൃതമായി തയാറാകുവാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനും ഭാവിയിലേയ്‌ക്ക് ഉപകരിക്കുന്ന സാങ്കേതികവിദ്യകളില്‍ പരിശീലനം നല്കുന്നതിനുമാണ് അമൃത സര്‍വകലാശാല എന്നും മുന്‍ഗണന നല്കുന്നതെന്ന് അമൃത വിശ്വവിദ്യാപീഠത്തിലെ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ ഡീന്‍ ഡോ. കൃഷ്ണശ്രീ അച്ച്യുതന്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഡേറ്റ സയന്‍സസ്, ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, റിന്യൂവബിള്‍ എനര്‍ജി ടെക്‌നോളജീസ്, കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ്, സ്മാര്‍ട്ട് ഗ്രിഡ്‌സ് ആന്റ് ഇലക്ട്രിക് വെഹിക്കിള്‍സ്, ജിയോഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് എര്‍ത്ത് ഒബ്‌സര്‍വേഷന്‍, ഇന്‍ഡസ്ട്രിയല്‍ ഇന്റലിജന്റ് സിസ്റ്റംസ് എന്നിങ്ങനെയുള്ള എംടെക്, പിഎച്ച്ഡി കോഴ്‌സുകളാണ് പുതിയതായി ആരംഭിക്കുന്നത്. ഇന്‍ഡസ്ട്രി പാര്‍ട്ട്‌നേഴ്‌സിന്റെ സഹകരണത്തോടെ ഇന്ത്യയില്‍ ആദ്യമായാണ് ഒരു സ്വകാര്യ സര്‍വകലാശാല ഇത്തരം നൂതന കോഴ്‌സുകള്‍ ആരംഭിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

അമൃത വിശ്വവിദ്യാപീഠത്തിന്റെ അമൃതപുരി കാംപസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് സിഗ്‌നല്‍ പ്രോസസിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്, സൈബര്‍ സെക്യൂരിറ്റി സിസ്റ്റംസ് ആന്‍ഡ് നെറ്റ്വര്‍ക്ക്, എംബഡഡ് കണ്‍ട്രോള്‍ ആന്‍ഡ് ഓട്ടോമേഷന്‍, ജിയോഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് എര്‍ത്ത് ഒബ്‌സര്‍വേഷന്‍, പവര്‍ ആന്‍ഡ് എനര്‍ജി (സ്മാര്‍ട്ട് ഗ്രിഡസ് ആന്റ് ഇലക്ട്രിക് വെഹിക്കിള്‍സ്), പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗ്, റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍, സിഗ്‌നല്‍ പ്രോസസിംഗ് ആന്‍ഡ് എംബഡഡ് സിസ്റ്റംസ്, തെര്‍മ്മല്‍ ഫ്‌ളൂയിഡ്‌സ് എന്‍ജിനീയറിംഗ്, വിഎല്‍എസ്‌ഐ ഡിസൈന്‍, വയര്‍ലെസ് നെറ്റ്വര്‍ക്ക്‌സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് എന്നീ കോഴ്‌സുകളാണ് തുടങ്ങുന്നത്. www.amrita.edu/joinmtech എന്ന വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം.

എംടെക് കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വര്‍ഷത്തേയ്‌ക്കും ഒരു ലക്ഷം രൂപയോളം സ്‌കോളര്‍ഷിപ്പായി നല്കും. ഇന്റഗ്രേറ്റഡ് എംടെക്, പിഎച്ച്ഡി കോഴ്‌സുകള്‍ക്ക് പ്രതിവര്‍ഷം പത്ത് ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ്. ഗേറ്റ് യോഗ്യത നേടിയവര്‍ക്കും നേടാത്തവര്‍ക്കും അപേക്ഷിക്കാം. യൂറോപ്പ്, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ സര്‍വകലാശാലകളുമായി ചേര്‍ന്നുള്ള ഡ്യുവല്‍ ഡിഗ്രിക്കും ഡ്യുവല്‍ പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് ചേരുന്നതിനും മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

Kerala

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.