Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പൂര്‍ണമായും മരം ഉപയോഗിച്ചുള്ള വീടു നിര്‍മാണവുമായി കനേഡിയന്‍ വുഡ്

ഇന്ത്യയില്‍ വീടു നിര്‍മാണത്തിന് പുരാതന കാലം മുതല്‍ക്കേ മരം ഉപയോഗിച്ചു വരുന്നുണ്ട്. പക്ഷേ, തൂണുകളും ഉത്തരങ്ങളും മേല്‍ക്കൂരകളും നിര്‍മിക്കാനായിരുന്നു ഇതു പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്നു മാറി പൂര്‍ണമായും മരം ഉപയോഗിച്ചുള്ള നിര്‍മാണമെന്ന പുതിയ പ്രവണതയ്‌ക്കു തുടക്കം കുറിക്കാനാണ് കനേഡിയന്‍ വുഡ് ശ്രമിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 04:14 pm IST
inLifestyle

തിരുവനന്തപുരം: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യാ സര്‍ക്കാരിനു കീഴിലുള്ള കനേഡിയന്‍ വുഡ്  റിസോര്‍ട്ട് മാതൃകയില്‍ പൂര്‍ണമായും മരം ഉപയോഗിച്ചുള്ള വീടു നിര്‍മാണ പ്രക്രിയകള്‍ അവതരിപ്പിച്ചു. ഡബ്ലിയുഎഫ്‌സി, ടി ആന്റ് ജി എന്നീ രണ്ടു ഭവനനിര്‍മ്മാണ രീതികളാണ് കനേഡിയന്‍ വുഡ് അവതരിപ്പിച്ചത്. കാനഡയിലെ  ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നുള്ള സ്പ്രൂസ് പൈന്‍ ഉപയോഗിച്ചുള്ള നിര്‍മാണ പ്രക്രിയയാണ് വുഡ് ഫ്രെയിം കണ്‍സ്ട്രക്ഷന്‍ (ഡബ്ലിയുഎഫ്‌സി), ടോങ്ക് ആന്റ് ഗ്രൂവ് (ടി ആന്റ് ജി) എന്നിവയില്‍ ഉപയോഗിക്കുന്നത്.

ഇന്ത്യയില്‍ വീടു നിര്‍മാണത്തിന് പുരാതന കാലം മുതല്‍ക്കേ മരം ഉപയോഗിച്ചു വരുന്നുണ്ട്. പക്ഷേ, തൂണുകളും ഉത്തരങ്ങളും മേല്‍ക്കൂരകളും നിര്‍മിക്കാനായിരുന്നു ഇതു പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്നു മാറി പൂര്‍ണമായും മരം ഉപയോഗിച്ചുള്ള നിര്‍മാണമെന്ന പുതിയ പ്രവണതയ്‌ക്കു തുടക്കം കുറിക്കാനാണ് കനേഡിയന്‍ വുഡ് ശ്രമിക്കുന്നത്. തികച്ചും ആകര്‍ഷകമായ ഈ മാതൃകകള്‍ക്കായി മൈസൂരിലേയും ഡെല്‍ഹിയിലേയും മുന്‍ നിര നിര്‍മാതാക്കളുമായി സഹകരണം ആരംഭിച്ചിട്ടുണ്ട്. തികച്ചും സവിശേഷമായ ഈ രണ്ടു മാതൃകകളും കനേഡിയന്‍ വുഡിന്റെ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലും മേല്‍നോട്ടത്തിലുമാണു നടത്തുന്നത്.  ഊട്ടി, കൂര്‍ഗ്,  കൊടൈകനാല്‍, കോട്ടഗിരി, വയനാട് എന്നിവിടങ്ങളിലെ വിനോദ സഞ്ചാര രംഗത്ത് ഇതിനേറെ പ്രസക്തിയുണ്ട്.

വടക്കേ അമേരിക്കയില്‍ വിപുലമായി പ്രയോജനപ്പെടുത്തുന്ന നിര്‍മാണ രീതിയാണ് വുഡ് ഫ്രെയിം കണ്‍സ്ട്രക്ഷന്‍. നിര്‍മാണ പ്രക്രിയയിലെ സമയവും ചെലവും കുറക്കുന്നതിന് ഇതു സഹായകമാകും.

മുഴുവന്‍ ഭാഗവും ഫാക്ടറിയില്‍ തന്നെ നിര്‍മിക്കുന്ന പ്രീ ഫാബ്രിക്കേറ്റഡ് രീതിയാണ് ടോങ്ക് ആന്റ് ഗ്രൂവ്. തികച്ചും ഓര്‍ഗാനിക് ആയ ഫലപ്രദമായ രീതിയാണിത്. ഓരോ ഭാഗവും ഫാക്ടറിയില്‍ നിന്നു പുറത്തു കടത്തും മുന്‍പു തന്നെ കോട്ടിങ് നടത്താം എന്നതും അന്തിമ കോട്ടിങ് മാത്രമേ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം നടത്തേണ്ടതായുള്ളൂ എന്നതും ഇതിന്റെ സവിശേഷതകളില്‍ ഒന്നാണ്.

ബെംഗലൂരുവിലെ ഇന്ത്യ വുഡ് 2020 പ്രദര്‍ശനത്തില്‍ ഇരു മാതൃകകളിലും ഉള്ള വീടുകള്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. മരത്തിന്റെ ഭംഗിയും അനുഭൂതിയും അനുഭവിച്ചു കൊണ്ട് പ്രകൃതിയുടെ ഭാഗമാകാന്‍ കഴിയുന്ന ജീവിതമാണ് ടി ആന്റ് ജി മാതൃകയിലുള്ള വീടുകളിലൂടെ റിസോര്‍ട്ടുകളില്‍ സാധ്യമാക്കുന്നതെന്ന് കനേഡിയന്‍ വുഡ് ടെക്‌നിക്കല്‍ അഡൈ്വസര്‍ പീറ്റര്‍ ബ്രാഡ്ഫീല്‍ഡ് പറഞ്ഞു. എല്ലാ കാലാവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ് ഡബ്ലിയുഎഫ്‌സി രീതിയെന്ന് കനേഡിയന്‍ വുഡ് കണ്‍ട്രി ഡയറക്ടര്‍ പ്രനേഷ് ചിബ്ബര്‍ ചൂണ്ടിക്കാട്ടി. മരം ഉപയോഗിച്ചുള്ള നിര്‍മാണ സാമഗ്രികളെ വിനോദ സഞ്ചാര മേഖല ഏറെ താല്‍പ്പര്യത്തോടെയാണു വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരു മാതൃകകളിലും പ്രദര്‍ശിപ്പിച്ച വീടുകളില്‍ രാജ്യത്തു ലഭിക്കുന്ന ഏറ്റവും മികച്ച ഫര്‍ണീച്ചറുകളും അവതരിപ്പിച്ചിരുന്നു. ഇവയിലെ വാതിലുകള്‍, ജനാലകള്‍, ഫ്രെയിമുകള്‍ തുടങ്ങിയവയ്‌ക്ക് യുപിവിസിക്കു പകരമായി മരമാണ് ഉപയോഗിച്ചിരുന്നത്. ശബ്ദശല്യം, പൊടി തുടങ്ങിയവ കുറക്കുവാനും ഇതു സഹായകമാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ സര്‍ക്കാരിനു കീഴിലുള്ള ഏജന്‍സിയാണ് കനേഡിയന്‍ വുഡ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

New Release

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.