Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഗജിനി വീണ്ടും എത്തുമോ? ആവേശത്തോടെ ആരാധകര്‍; അമീര്‍ ഖാന്റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനമെന്ന് റിപ്പോര്‍ട്ട്

ഗജിനിയുടെ രണ്ടാം വരവിന്റെ സൂചന തന്നെയാവും നിര്‍മ്മാതാക്കള്‍ നല്‍കുന്നതെന്നതാണ് ആരാധകരുടെ കണ്ടെത്തല്‍. ഗജിനിയുടെ തിരിച്ചുവരവ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോഴും, ഇതുവരെ നിര്‍മ്മാതാക്കളോ അണിയറപ്രവര്‍ത്തകരോ ഗജിനി 2 ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 11:07 am IST
in Entertainment

മുംബൈ: അമീര്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് ചലച്ചിത്രം ഗജിനിയുടെ രണ്ടാംഭാഗം വരുന്നെന്ന് റിപ്പോര്‍ട്ടുകള്‍.ആമിര്‍ ഖാന്റെ അമ്പത്തിയഞ്ചാം പിറന്നാള്‍ ദിനമായ മാര്‍ച്ച് 14ന് ‘ഗജിനി 2’ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്ന് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചാരണം ശക്തമാണ്. ഇതോടെ ആവേശത്തിലായിരിക്കുകയാണ് അമീര്‍ ആരാധകര്‍. റിലയന്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച പോസ്റ്റിനെ എടുത്തുകാട്ടിയാണ് ഇത്തരം റിപ്പോര്‍ട്ടുകളുടെ തുടക്കം. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ, ‘ഈ കുറിപ്പ് ഗജിനിയെ കുറിച്ചായിരിക്കണം, പക്ഷേ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ മറന്നു.’

ഗജിനിയുടെ രണ്ടാം വരവിന്റെ സൂചന തന്നെയാവും നിര്‍മ്മാതാക്കള്‍ നല്‍കുന്നതെന്നതാണ് ആരാധകരുടെ കണ്ടെത്തല്‍. ഗജിനിയുടെ തിരിച്ചുവരവ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോഴും, ഇതുവരെ നിര്‍മ്മാതാക്കളോ അണിയറപ്രവര്‍ത്തകരോ ഗജിനി 2 ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗജിനിയുടെ ആദ്യ പതിപ്പില്‍ അസിനും അന്തരിച്ച നടി ജിയ ഖാനുമായിരുന്നു നായികമാര്‍. റിട്രോഗ്രേഡ് അമ്‌നീഷ്യ ബാധിച്ച ബിസിനസുകാരന്‍ സഞ്ജയ് സിംഗാനിയയുടെ വേഷത്തിലായിരുന്നു ആമിര്‍ ഖാന്‍ എത്തിയത്. ബോക്‌സോഫീസില്‍ മികച്ച പ്രതികരണം നേടിയ ഗജിനി 100 കോടി ക്ലബ്ബിലെത്തിയ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു. 2005ല്‍ സൂര്യയെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത തമിഴ് ചിത്രം ഗജിനിയുടെ റീമേക്ക് ആയിരുന്നു 2008ല്‍ അതേ പേരില്‍ മുരുഗദോസ് തന്നെ ഒരുക്കിയ ആമീര്‍ ഖാന്‍ ചിത്രംൗ സിനിമ.

Tags: movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

Mollywood

മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്..

Mollywood

മഹേന്ദ്രനായി മനോജ് കെ ജയൻ, കമൽ മുഹമ്മദായി കലാഭവൻ ഷാജോൺ; മെറിലാൻഡ് സിനിമാസിന്റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്ത്

Mollywood

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ചുരുളി മാർക്കറ്റ് ചെയ്തത് എന്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

പുതിയ വാര്‍ത്തകള്‍

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.