Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കൊറോണ വ്യാപനം പിന്നോട്ടടിച്ചു; വിറ്റഴിക്കാതെ ചൈനീസ് ഉത്പന്നങ്ങള്‍; നേട്ടം ഇന്ത്യക്കെന്ന് സാമ്പത്തിക വിദഗ്ധര്‍

പല ഇന്ത്യന്‍ ഉത്പാദകരും അസംസ്‌കൃത വസ്തുക്കള്‍ക്കായി ആശ്രയിക്കുന്നത് ചൈനയെയാണ്. ചൈനയിലെ വിതരണ ശൃംഖല തകരാറിലായത് ഇന്ത്യന്‍ വിപണിയേയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 04:06 pm IST
inBusiness

കൊറോണ വൈറസിന്റെ വ്യാപനം ആഗോള വിപണികളെയെല്ലാം കൊറോണതന്നെ പിന്നോട്ടടിച്ചിരിക്കുകയാണ്. ഓഹരി വിപണിയിലും ആഴ്ചകളായി നഷ്ടക്കണക്കുകള്‍ മാത്രമേ കാണാനുള്ളു.ലോകത്താകമാനം കൊറോണ ഭീതിയില്‍ കച്ചവടരംഗം കൂപ്പുകുത്തി.  

ആരോഗ്യരംഗത്തെ നഷ്ടം മാത്രമല്ല വ്യാവസായിക പരമായും കൊറോണ ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തിയിരിക്കുന്നതും ലോകത്തിലെ ഏറ്റവും വലിയ ഉത്പാദക രാഷ്‌ട്രമായ ചൈനക്കാണ്. വൈറസ് ബാധ ഭയന്ന് ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിക്കുന്നതായി പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.  

മൊബൈല്‍ ഹാന്‍ഡ് സെറ്റുകളുടെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ് ചൈന. ലോകത്തിലെ പ്രമുഖ ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കളായ ആപ്പിള്‍, വാവേയ്, ഷവോമി എന്നിവരുടെ നിര്‍മ്മാണ യുണിറ്റുകളില്‍ മിക്കവയും ചൈനയിലാണ്. എന്നാല്‍ കൊറോണ വ്യാപിച്ചത് ഉത്പന്നങ്ങളുടെ വിതരണത്തെ സാരമായിതന്നെ ബാധിച്ചു. ഇത് വരുംകാലങ്ങളില്‍ ചൈനയില്‍ പണം മുടക്കിയിരിക്കുന്ന വിദേശ നിക്ഷേപകരെ പിന്നോട്ട് വലിക്കും.

പല ഇന്ത്യന്‍ ഉത്പാദകരും അസംസ്‌കൃത വസ്തുക്കള്‍ക്കായി ആശ്രയിക്കുന്നത് ചൈനയെയാണ്. ചൈനയിലെ വിതരണ ശൃംഖല തകരാറിലായത് ഇന്ത്യന്‍ വിപണിയേയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉപഭോക്താക്കള്‍ ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങളിലേക്ക് ചുവട് മാറ്റിയത് ഇന്ത്യന്‍ സമ്പത്തിക വ്യവസ്ഥ കൂടുതല്‍ ശക്തമാക്കും എന്നാണ് വിദഗ്ധരുടെ പക്ഷം.  

മോദി സര്‍ക്കാര്‍ അടുത്തിടെ കോര്‍പ്പറേറ്റ് നികുതി കുറച്ച് ഇന്ത്യയെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കിയത് നിലവിലത്തെ സാഹചര്യത്തില്‍ കൂടുതല്‍ ഉപകരിക്കപ്പെടുന്നുണ്ട് എന്നാണ് സാമ്പത്തിക വിദഗിധര്‍ വിലയിരുത്തുന്നത്. 15 ശതമാനമാക്കിയാണ് കോര്‍പ്പറേറ്റ് നികുതി പുതിയതായി കുറച്ചിരിക്കുന്നത്. 2019 ഒക്ടോബര്‍ 1ന് ശേഷം രൂപീകരിക്കുന്ന കമ്പനികള്‍ക്കും 2023 മാര്‍ച്ച് ഒന്നിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനികള്‍ക്കും 25-ല്‍ നിന്ന് 15 ശതമാനവുമായിട്ടാണ് കോര്‍പ്പറേറ്റ് നികുതി കുറച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കൂടാതെ നിലവിലെ കമ്പനികള്‍ക്കുള്ള നികുതി 22-ല്‍ നിന്നു 30 ശതമാനമാക്കിയും കുറച്ചിട്ടുണ്ട്. 

Tags: സമ്പദ് വ്യവസ്ഥCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

World

തൊഴിലില്ലായ്‌മ കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി ചൈന; സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന

India

ജി20 ഡിജിറ്റല്‍ സാമ്പത്തിക പ്രവര്‍ത്തക സമിതി യോഗം ; ഡിജിറ്റല്‍ വിവരങ്ങള്‍, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെയുടെ വളര്‍ച്ച ചര്‍ച്ചയായാകും

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.