Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

പ്രീമിയം 4കെ ടിവി പുറത്തിറക്കിക്കൊണ്ട് വിയു ടെലിവിഷന്‍സ്

ടെലിവിഷന്‍ വ്യവസായത്തില്‍ മുന്‍പന്തിയിലുള്ള ഇന്ത്യയിലെ പ്രമുഖ പ്രീമിയം ടെലിവിഷന്‍ കമ്പനിയായ വി യു അവിശ്വസനീയമായ വിലയ്‌ക്ക് 4കെ ടിവി പുറത്തിറക്കാന്‍ ഒരുങ്ങുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 06:30 pm IST
in Technology

കൊച്ചി : ടെലിവിഷന്‍ വ്യവസായത്തില്‍ മുന്‍പന്തിയിലുള്ള ഇന്ത്യയിലെ പ്രമുഖ പ്രീമിയം ടെലിവിഷന്‍ കമ്പനിയായ വി യു അവിശ്വസനീയമായ വിലയ്‌ക്ക് 4കെ ടിവി പുറത്തിറക്കാന്‍ ഒരുങ്ങുന്നു. നൂതനവും സാങ്കേതികമായി മികച്ചതുമായ ഉല്‍പ്പന്നങ്ങള്‍ അന്വേഷിക്കുന്ന പുതിയ കാലത്തെ ഉപഭോക്താക്കളെ ലക്ഷ്യമാക്കി വി യു പ്രീമിയം 4 കെ ടിവി എത്തുന്നത്. മത്സരവിലയ്‌ക്ക് മികച്ച സവിശേഷതകളും അത്യാധുനിക രൂപകല്‍പ്പനയും ഇത് വാഗ്ദാനം ചെയ്യുന്നു. പുതിയ ശ്രേണിയിലുള്ള ടെലിവിഷനുകള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ 24,999 രൂപ മുതല്‍ ലഭ്യമാണ്.

43 ‘(108രാ), 50’ (127രാ), 55 ‘(140രാ) എന്നിങ്ങനെ മൂന്ന് വലുപ്പങ്ങളില്‍ വി യു പ്രീമിയം 4 കെ ടിവികള്‍ ലഭ്യമാണ്. എ + ഗ്രേഡ് പാനല്‍, 400+ നിറ്റ്‌സ് തെളിച്ചമുള്ള ഡോള്‍ബി വിഷന്‍, എച്ച്ആര്‍ഡി 10 സപ്പോര്‍ട്ട്, 30 ഡബ്ല്യൂ വോയ്‌സ് ക്യാന്‍സലേഷന്‍ സ്പീക്കേഴ്‌സുള്ള ഡോള്‍ബി ഓഡിയോ, ഡിടിഎസ് വെര്‍ച്വല്‍ എക്‌സ് സറൗണ്ട് സൗണ്ട് ടെക്‌നോളജി, ബെസെല്‍ലെസ് ഡിസൈന്‍, വിഒഡി അപ്‌സ്‌കേലര്‍, ക്രിക്കറ്റ് മോഡ്, ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 9.0 പൈ എന്നിവ ആഡംബര കാഴ്ചാനുഭവം നല്‍കുന്നു.

കഴിഞ്ഞ 10 വര്‍ഷമായി ടിവി വ്യവസായത്തിലെ നേതൃത്വത്തിനും പുതുമയ്‌ക്കും പേരുകേട്ട കമ്പനിയാണ് വിയു. ഞങ്ങളുടെ 90% ഉപഭോക്താക്കളും വിയു ടിവികള്‍ ആവര്‍ത്തിച്ച് വാങ്ങുകയും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു. ഗുണനിലവാരത്തിലും സേവനത്തിലും വിട്ടുവീഴ്ച ചെയ്യാതെ മികച്ച ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് ഉപഭോക്താവിനുള്ള ഞങ്ങളുടെ വാഗ്ദാനം. വിയു പ്രീമിയം 4കെ ടിവി പുറത്തിറക്കിക്കൊണ്ട് 4കെ യുടെ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. വിയു ടെലിവിഷന്‍ ചെയര്‍മാനും സിഇഒയുമായ ദേവിത സരഫ് പറഞ്ഞു.

4 കെ ഡിസ്‌പ്ലേകളുടെ പ്രചാരം വര്‍ധിച്ചതോടെ വിയു 4കെ പ്രീമിയം സ്മാര്‍ട്ട് ടിവികള്‍ ഫല്‍പ്കാര്‍ട്ടില്‍ ലഭ്യമാക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഫ്‌ളിപ്കാര്‍ട് മൊബൈല്‍സ്, അപ്ലയന്‍സസ് ആന്‍ഡ് ഇലക്ട്രോണിക്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് വീര്‍ യാദവ് പറഞ്ഞു. ടെലിവിഷന്‍ കാഴ്ചയില്‍ പുതിയ ഉപഭോക്തൃ അനുഭവങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രധാന പങ്കാളിയാണ് വിയു ടെക്‌നോളജീസ്. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് 4കെ ടിവികള്‍ താങ്ങാവുന്ന വിലയ്‌ക്ക് ലഭ്യമാക്കുക എന്ന ഞങ്ങളുടെ കാഴ്ചപ്പാട് വിയു വുമായുള്ള ഈ പങ്കാളിത്തത്തിലൂടെ വലുതാകുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്‌ളിപ്കാര്‍ട്ടുമായി കമ്പനിക്ക് ദീര്‍ഘകാലമായുള്ള ബന്ധമുണ്ട്. ഫ്‌ളിപ്കാര്‍ട്ടിലൂടെ 32 ഇഞ്ച് മുതല്‍ 75 ഇഞ്ച് വരെ വലുപ്പമുള്ള 15 ലക്ഷത്തിലധികം ടിവി സെറ്റുകള്‍ കമ്പനി വിറ്റിട്ടുണ്ട്. ഫ്‌ളിപ്കാര്‍ട്ടിന്റെ 19,000 പിന്‍ കോഡുകളിലും വിയു ടിവികള്‍ വില്‍ക്കുന്നത് തുടരുന്നു. ഭൂരിഭാഗം വിയു ഉല്‍പ്പന്നങ്ങള്‍ക്കും 5 സ്റ്റാര്‍ അവലോകനങ്ങളാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.