Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചൈനീസ് ബിസിനസുകാരന്‍ ജാക്ക് മാ ഏഷ്യയിലെ ഏറ്റവും വലിയ സമ്പനന്‍; തൊട്ടുപിന്നാലെ മുകേഷ് അംബാനി; നഷ്ടമുണ്ടാക്കിയത് കൊറോണയും എണ്ണവിലയിടിവും

കൊറോണ വൈറസിന്റെ വ്യാപനം ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അംബാനിയുടെ ആസ്തിയില്‍ നിന്ന് 5.8 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് രണ്ടാസ്ഥാനകാരനായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2020, 02:14 pm IST
in Business

ന്യൂദല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ സമ്പനന്‍ എന്ന സ്ഥാനം നഷ്ടപെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉടമ മുകേഷ് അംബാനി. ചൈനീസ് ബിസിനസുകാരനായ അലിബാബാസ് ബിസ്‌നസസ് ഉടമ ജാക്ക് മായാണ് നിലവിലെ ഒന്നാമന്‍. ആഗോള ഓഹരികളോടൊപ്പം എണ്ണവില ഇടിഞ്ഞതിനെത്തുടര്‍ന്നാണ് അംബാനി രണ്ടാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടത്.

കൊറോണ വൈറസിന്റെ വ്യാപനം ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അംബാനിയുടെ ആസ്തിയില്‍ നിന്ന് 5.8 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് രണ്ടാസ്ഥാനകാരനായത്. ബ്ലൂംബര്‍ഗ് ബില്ല്യനേഴ്സ് ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2018 മധ്യത്തില്‍ ഒന്നാം റാങ്കിംഗ് നഷ്ടപ്പെട്ട അലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡ് സ്ഥാപകനായ ജാക്ക് മായാണ്  അംബാനിയെക്കാള്‍ 2.6 ബില്യണ്‍ ഡോളര്‍ വര്‍ധനവ് നേടി ഒന്നാമനായത്. നിലവില്‍ ഇദ്ദേഹത്തിന്റെ ആസ്തി 44.5 ബില്യണ്‍ ഡോളറാണ്.

കൊറോണയുടെ വ്യപനത്തെ തുടര്‍ന്ന് സൗദി അറേബ്യയുള്‍പ്പെടെ രാജ്യങ്ങളുടെ ഉത്പാദന ക്ഷമത കുറഞ്ഞതിനെ തുടര്‍ന്നാണ് എണ്ണവില 29 വര്‍ഷത്തില്‍ വച്ച് ഏറ്റവും ഇടിവ് സംഭവിച്ചത്. ഗ്രൂപ്പിലെ ഓയില്‍ ആന്‍ഡ് പെട്രോകെമിക്കല്‍സ് വിഭാഗത്തിലെ ഒരു ഓഹരി ഏറ്റവും വലിയ അസംസ്‌കൃത ഉല്‍പാദകനായ സൗദി അറേബ്യന്‍ ഓയില്‍ കമ്പനിക്ക് വില്‍ക്കുന്നതിലൂടെ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Tags: മുകേഷ് അംബാനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഇന്ത്യ-യുഎസ് ഉന്നത സാങ്കേതിക സഹകരണ സംഗമം: മോദിക്കും ബൈഡനും ഒപ്പം ടെക് കമ്പനികളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും സിഇഒമാര്‍

Business

ഒരു മാസത്തില്‍ ഉപയോഗിച്ചത് 1,000 കോടി ജിബി ഡേറ്റ; പുതിയ റെക്കോര്‍ഡുമായി ജിയോ

Business

തിരിച്ചുവരുന്നുണ്ട് അദാനി…ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം തിരിച്ചെടുത്തു; പിന്നില്‍ അദാനി ഓഹരികളുടെ തുടര്‍ച്ചയായ മുന്നേറ്റം

India

അദാനിയുടെ സിമന്‍റ് ഫാക്ടറികള്‍ തുറക്കാന്‍ സഹായിച്ചത് ഹിമാചലിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി; മിണ്ടാട്ടമില്ലാതെ രാഹുല്‍ ഗാന്ധി

India

ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി മുകേഷ് അംബാനി; ഗൗതം അദാനി പിന്നിലായി

പുതിയ വാര്‍ത്തകള്‍

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.